ഒരടിയിൽ അധികം ഉയരത്തിൽ വളർന്ന് മൊട്ടിട്ടു നിൽക്കുന്ന മല്ലി ചെടികൾ ഈ ചെടിച്ചട്ടിയിൽ മല്ലി ചെടികൾ മറ്റു ചെടികളെ അപേക്ഷിച്ച് കൂടുതൽ ഉയരത്തിൽ വളർന്നിരിക്കുന്നു. മുകളിലേക്കുള്ള ഇലകൾ സ്വല്പം ചെറുതാണ്. ഏറ്റവും മുകളിലായി പൂമൊട്ടുകളും കാണാം. ഏതാനും ദിവസങ്ങളിൽ
പന പോലെ വളർന്നിട്ടും ഈ ടിഷ്യു കൾച്ചർ വാഴകൾ എന്തെ കുലയ്ക്കാത്തെ? നഴ്സറിയിൽ നിന്ന് കൊണ്ടുവന്നപ്പോൾ പെനിസിലിന്റെ വണ്ണമേ ഉണ്ടായിരുന്നുള്ളു, കുഞ്ഞു പേപ്പർ കപ്പിലെ മണ്ണിലായിരുന്നു വളർന്നിരുന്നത്. ആറു മാസത്തിൽ കുലയ്ക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഇപ്പോൾ എട്ട് മാസമായി, ഏകദേശം
മൂന്ന് നിറത്തിലുള്ള റോസാ പൂക്കൾ അടുത്തടുത്ത ചെടിച്ചട്ടികളിൽ പൊതുവെ ഞാൻ അധികവും പച്ചക്കറി കൃഷിയിലാണ് താത്പര്യമെടുക്കുന്നത്. എന്നാൽ റോസ് പൂക്കൾ എന്നും എനിക്ക് വലിയ ഇഷ്ടമാണ്. നാടൻ റോസ് ചെടിയിലാണ് പിങ്ക് നിറത്തിലുള്ള പൂക്കൾ ഉണ്ടായിരിക്കുന്നത്. ഇത്തവണ ചെറിയ
ഒരു കോളിഫ്ലവർ ചെടിയിൽ എത്ര കോളിഫ്ലവർ വരെ ആവാം? ഒരു കോളിഫ്ലവർ ചെടിയിൽ ഒരു കോളിഫ്ലവർ എന്ന എന്റെ ധാരണ തിരുത്തിയ ചെടിയാണിത്. ആദ്യമുണ്ടായ കോളിഫ്ലവർ ഞാൻ പറിച്ചെടുത്ത് കറിവെച്ചു. അതിന് ശേഷം ചെടി പറിച്ചു കളയാൻ മറന്നുപോയി.
പച്ച മുളകുകളുടെ കൂട്ടത്തിൽ ഒരു ചുവന്നു തുടുത്ത പഴുത്ത മുളക് ഈ ചെടിയിൽ ധാരാളം പച്ചമുളകുകൾ ഉണ്ടായി, എനിക്ക് കറിക്ക് ആവശ്യമുള്ളതിൽ അധികം. എന്നാൽ കുറച്ചു മുളകുകൾ പഴുക്കട്ടെ എന്ന് വെച്ചു. രണ്ട് ലക്ഷ്യങ്ങളാണ്. ഒന്ന് കുറച്ച് വിത്ത്
ഇന്നലത്തെ കോളിഫ്ലവർ വിളവെടുപ്പ് ഇന്നലെ കോളിഫ്ലവർ പറിച്ചെടുക്കുന്നതിന് മുൻപ് എടുത്ത വിഡിയൊ ക്ലിപ്പ് ആണിത്. ഒരു പക്ഷെ ഇത് ഇനിയും വളരുമായിരിക്കും. പക്ഷെ കൂടുതൽ കാത്തിരിക്കാൻ ധൈര്യമില്ല, അതിനിടക്ക് കീടങ്ങൾ അക്രമിച്ചാലോ? എന്റെ ചുവന്ന ചീരകളിൽ മിക്കവാറും എല്ലാ
പറിച്ചു നട്ട വലിയ നന്ത്യാർവട്ടം ചെടി ഉഷാറായി ഈ ചെടി പറിച്ചു നടുന്ന സമയത്ത് വാടിയിരുന്നു, അടുത്ത ദിവസങ്ങളിൽ ധാരാളം ഇലകൾ കൊഴിഞ്ഞും പോയിരുന്നു. ആഴ്ചകൾ കഴിഞ്ഞപ്പോൾ പുതിയ വേരുകൾ ഓടി തുടങ്ങി എന്ന് തോന്നുന്നു. ചെടിക്ക് പുതിയ
കുറെ പീച്ചിങ്ങകൾ കൊഴിഞ്ഞു പോയെങ്കിലും ഒരെണ്ണം നന്നായി വളരുന്നുണ്ട് മൂന്ന് പീച്ചിങ്ങ ചെടികളിലായി ഇരുപതോളം പീച്ചിങ്ങകൾ ഉണ്ടായെങ്കിലും എല്ലാം വലുതാവുന്നതിന് മുൻപേ കൊഴിഞ്ഞു പോയി. എന്താണ് കാരണമെന്ന് പിടികിട്ടുന്നില്ല. അങ്ങനെയിരിക്കുമ്പോളാണ് ഈ ഒരെണ്ണം മാത്രം തരക്കേടില്ലാതെ വലുതാകുന്നുണ്ട്. മുപ്പത്
വാടി പോയ ഡാലിയ ചെടി സംരക്ഷിക്കാനുള്ള ശ്രമം വിജയിക്കുമോ? ഈ ഡാലിയ ചെടി വാങ്ങുമ്പോൾ നല്ല ഭംഗിയുള്ള ഒരു പൂവുണ്ടായിരുന്നു. ഒരു കുഞ്ഞു ചെടിച്ചട്ടിയിലാരുന്നു. അത് അങ്ങനെ തന്നെ വെച്ച് ദിവസവും വെള്ളം ഒഴിച്ചു കൊടുത്തു. കുറച്ചു ദിവസം
എന്തേ ഈ ഗന്ധരാജൻ ചെടികൾ പൂക്കാത്തത്? ഈ ഗന്ധരാജൻ ചെടി ഇതു വരെ പൂത്തിട്ടേയില്ല. പതിനൊന്ന് ഇഞ്ച് ചെടിച്ചട്ടിയിലാണ് നട്ടിരിക്കുന്നത്. മിതമായ വളർച്ചയുണ്ട്. നഴ്സറിയിൽ നിന്ന് ചട്ടിയോടെ വാങ്ങിച്ചതാണ്. ഈ ചെടി നേരത്തെ കണ്ട ചെടിയുടെ ഒപ്പം പതിനൊന്ന്