Category: English

മണി കടല ചെടികൾ വളർന്നു വരുന്നു

മണി കടല ചെടികൾ വളർന്നു വരുന്നു യാഥാർത്ഥത്തിൽ ഈ മണി കടല ചെടികൾ ഞാൻ നട്ടതല്ല! കിച്ചൻ വേസ്റ്റ് കളഞ്ഞപ്പോൾ അതിൽ രണ്ട് വേവിക്കാത്ത കടല മണികൾ പെട്ടു പോയതാണ്. മുളച്ചു വന്നപ്പോളാണ് എന്റെ ശ്രദ്ധയിൽ പെടുന്നത്. മുൻപ്
Read More

ചെടിച്ചട്ടിയിൽ വളരുന്ന മുളക് ചെടികളും പൂവിട്ടു, കായ്ക്കാൻ തുടങ്ങി

ചെടിച്ചട്ടിയിൽ വളരുന്ന മുളക് ചെടികളും പൂവിട്ടു, കായ്ക്കാൻ തുടങ്ങി പാക്കറ്റിൽ വാങ്ങിച്ച വിത്ത് മണ്ണിൽ വിതച്ചപ്പോൾ ധാരാളം തൈകൾ ഉണ്ടായി. ചെടികൾക്ക് വളരാൻ സ്ഥലപരിമിതി കണ്ടപ്പോൾ കുറെ എണ്ണം അടുത്ത് തന്നെ പറിച്ചു നട്ടു. കുറച്ചെണ്ണം ചെടിച്ചട്ടകിളിലേക്കും പറിച്ചു
Read More

ചെടി ചട്ടിയിൽ വളർച്ച മുരടിച്ച ചെത്തി മണ്ണിൽ പറിച്ചു നടുന്നു

ചെടി ചട്ടിയിൽ വളർച്ച മുരടിച്ച ചെത്തി മണ്ണിൽ പറിച്ചു നടുന്നു മുറ്റത്തെ സ്ഥല പരിമിതി കാരണം ഈ ചെത്തി വളരെ നാൾ ഒരു ചെറിയ ചെടി ചട്ടിയിൽ ആയിരുന്നു. എന്നാലും ഉണങ്ങി പോയില്ല. വളർച്ച മുരടിച്ചു എന്ന് മാത്രം.
Read More

തോട്ടത്തിന് പുതിയ രാത്രികാല ദീപം

തോട്ടത്തിന് പുതിയ രാത്രികാല ദീപം സൗരോർജ്ജം കൊണ്ട് പ്രവർത്തിക്കുന്ന ഒരു ഓട്ടോമാറ്റിക് ലൈറ്റ് ആണ് ഇത്. പല വർണ്ണങ്ങളുണ്ടെങ്കിലും വിഡിയോയിൽ അവ വ്യക്തമായി കാണുന്നില്ല. ദീപത്തിന് രണ്ടു വശത്തും ചൈനീസ് ക്രോട്ടൺ ചെടികൾ ചെടിച്ചട്ടികളിൽ കാണാം. ദീപത്തിന് മുൻ
Read More

സീബ്ര പ്ലാന്റ് നന്നായി വളരുന്നുണ്ട്

സീബ്ര പ്ലാന്റ് നന്നായി വളരുന്നുണ്ട് ചെറിയ ചെടിച്ചട്ടിയിൽ വാങ്ങിച്ചു കൊണ്ടുവരുമ്പോൾ ഇത് ഒരു കൊച്ചു ചെടിയായിരുന്നു. പന്ത്രണ്ട് ഇഞ്ച് ചെടിച്ചട്ടിയിലേക്ക് പറിച്ചു നട്ടു. ഇപ്പോൾ നന്നായി വളരുന്നുണ്ട്. ഏകദേശം രണ്ടടി പൊക്കമുണ്ട്. ഇലകളിൽ ഉള്ള വരകൾ കാരണമായിരിക്കണം ഇതിന്
Read More

കാരറ്റ് പൂക്കളിൽ തേൻ കുടിക്കുന്ന കട്ടുറുമ്പിനെ കണ്ടിട്ടുണ്ടോ?

കാരറ്റ് പൂക്കളിൽ തേൻ കുടിക്കുന്ന കട്ടുറുമ്പിനെ കണ്ടിട്ടുണ്ടോ? വളരെ അപൂർവ്വമായി കിട്ടുന്ന അവസരമായതു കൊണ്ടായിരിക്കാം കട്ടുറുമ്പ് കാരറ്റ് പൂക്കളിൽ ഓടി നടന്ന് തേൻ കുടിക്കുന്നത്. ഈ പ്രദേശത്ത് വേറെ എവിടെയും കാരറ്റ് പൂക്കൾ കാണാൻ വഴിയില്ല!
Read More

പിങ്ക് ചെത്തി പൂക്കൾ വീണ്ടും വിടരാൻ തുടങ്ങി

പിങ്ക് ചെത്തി പൂക്കൾ വീണ്ടും വിടരാൻ തുടങ്ങി കുറച്ചു നാളായി ഈ ചെത്തി ചെടിയിൽ പൂക്കൾ ഇല്ലായിരുന്നു. ഇപ്പോൾ വീണ്ടും പൂക്കാൻ തുടങ്ങി. ചെത്തി പൂക്കാൻ പ്രത്യേക കാലങ്ങൾ ഉണ്ടോ എന്ന് അറിയില്ല.
Read More

കാപ്സിക്കം തൈ വളർന്നു വരുന്നു

കാപ്സിക്കം തൈ വളർന്നു വരുന്നു കറി വെക്കാൻ വാങ്ങിച്ച കാപ്സിക്കത്തിന്റെ വിത്ത് നട്ട് ഉണ്ടായ തൈകളിൽ ഒന്നാണിത്. പിന്നീട് ചെടിച്ചട്ടിയിലേക്ക് പറിച്ചു നട്ടു. ദിവസവും നല്ലവണ്ണം വെള്ളം കിട്ടുന്നത് കൊണ്ട് ആണൊ ഇതിന് നല്ല ഉഷാറുണ്ട്. വേഗം വളർന്ന്
Read More

ഒരു ചെടിയിൽ നിന്നുള്ള മൂന്ന് സെക്കണ്ടറി കോളിഫ്ലവറുകൾ (Three secondary cauliflowers from a plant)

ഒരു ചെടിയിൽ നിന്നുള്ള മൂന്ന് സെക്കണ്ടറി കോളിഫ്ലവറുകൾ (Three secondary cauliflowers from a plant) ഈ ചെടിയിൽ ആദ്യമുണ്ടായ കോളിഫ്ലവറിനെ ഞാൻ പ്രൈമറി കോളിഫ്ലവർ എന്ന് വിളിക്കട്ടെ. ആ സമയത്ത് ചെടിക്ക് ശിഖരങ്ങൾ ഇല്ലായിരുന്നു. പ്രൈമറി കോളിഫ്ലവർ
Read More

ഇലകൾക്കിടയിൽ ഒളിച്ചിരിക്കുന്ന കൊച്ചു പീച്ചിങ്ങ

ഇലകൾക്കിടയിൽ ഒളിച്ചിരിക്കുന്ന കൊച്ചു പീച്ചിങ്ങ ഈ പീച്ചിങ്ങ വളർന്നു വരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. തികച്ചും യാദൃച്ഛികമായാണ് ഇന്ന് ഇത് എന്റെ ശ്രദ്ധയിൽ പെട്ടത്. എന്നാൽ ഒരു വിഡിയോ ക്ലിപ്പ് എടുത്തേക്കാമെന്ന് വെച്ചു.
Read More