Category: Vegetables at home

പച്ചക്കറി സസ്യങ്ങൾ പൂക്കുന്നു, പക്ഷേ ഫലങ്ങളില്ല, എന്ത് കൊണ്ട്?

കുറെ കാലമായി എന്ക്കിവിടെയുള്ള ഒരു പ്രശ്നമിതാണ്, പച്ചക്കറി ചെടികൾ നന്നായി വളരും, പൂക്കും, പക്ഷേ കായ്‌ഫലമില്ല. വിശദമായി അന്വേഷിച്ചപ്പോൾ ചില കാരണങ്ങൾ കണ്ടെത്തി, ഇനി പരീക്ഷണങ്ങളാണ്, ഫലം പിന്നീടറിയാം! പരാഗണ പ്രശ്നങ്ങൾ: തേനീച്ചകൾ പോലുള്ള സ്വാഭാവിക പരാഗണകാരികളുടെ അഭാവം,
Read More