Category: Vegetables at home

വേണമെങ്കിൽ ചക്ക വേരേലും എന്ന് പറഞ്ഞ പോലെ!

ഈ പയർ ചെടി നോക്കൂ, നന്ന കടക്കൽ പൂക്കൾ കാണാം. അതിന് തൊട്ടു മുകളിൽ കായകളും. ആ ഭാഗത്തൊന്നും ഇലകളെ ഇല്ല എന്നത് ശ്രദ്ധേയമാണ്. ഈ ഇനം പയറിന് മാത്രമേ ഞാൻ ഇങ്ങനെ ഇലകൾ കുറവും കായകൾ അധികവും
Read More

അക്വേറിയം ക്‌ളീൻ ചെയ്യാൻ പുതിയ ബ്രഷ് തയ്യാർ!

അക്വേറിയം ക്‌ളീൻ ചെയ്യാൻ ഓൺലൈൻ ആയി വാങ്ങിച്ച പുതിയ ബ്രഷ് ഇതാ. 48 സെന്റിമീറ്റർ നീളമുണ്ട്‌. കൈ നനയാതെ അക്വേറിയം ക്‌ളീൻ ചെയ്യാം.അക്വേറിയം സെറ്റ് ചെയ്തിട്ട് ഏതാനും ആഴ്ചകളെ ആയുള്ളു, സൈഡുകളിൽ മുഴുവൻ അൽഗ വളർന്ന് നിറം മങ്ങാൻ
Read More

മറ്റൊരു പച്ചക്കറി തൈ – ഏതാണെന്ന് പറയാമോ?

കഴിഞ്ഞ ദിവസത്തെ ചോദ്യം വളരെ എളുപ്പമായിരുന്നു എന്ന് ചിലർ അഭിപ്രായപ്പെട്ടു. അത് കൊണ്ട് സ്വല്പം കൂടി ബുദ്ധിമുട്ടുള്ള ചോദ്യം ആവാം എന്ന് വെച്ചു. ഈ തൈകൾ ഏത് പച്ചക്കറി ചെടിയുടേതാണെന്ന് പറയാമോ? വളരെ സാധാരണയായി സാമ്പാറിലും മറ്റും ഉപയോഗിക്കുന്ന
Read More

വല്ലഭന് (ഇവിടെ ഒട്ടുമാവിന്) പുല്ലും ആയുധം എന്ന് പറഞ്ഞ പോലെ!

വേനൽ ചൂട് തരണം ചെയ്യാൻ ചെടികൾക്കെല്ലാം നന്നേ ബുദ്ധിമുട്ടായി തുടങ്ങി. ഈ ഒട്ടുമാവിന് നാല് പൂങ്കുലകൾ ഉണ്ടായെങ്കിലും, കഷ്ടിച്ച് മൂന്ന് ചെറിയ കണ്ണിമാങ്ങകളെ ഇപ്പോൾ കാണുന്നുള്ളൂ. രണ്ട് പുതിയ പൂങ്കുലകൾ ഉണ്ടായിവരുന്നുണ്ട്. എങ്ങനെയെങ്കിലും കണ്ണിമാങ്ങകൾ പിടിച്ചു നില്ക്കാൻ ഒട്ടുമാവിന്റെ
Read More

നന്നേ ചെറിയ പ്ലാവ് കായ്ച്ചിട്ട് എന്തായി?

ഈ ഒരു ചെറിയ ചെടിയിലെ രണ്ടാമത്തെ ചെറിയ ചക്ക ഉണ്ടായത് ഏകദേശം ഒന്നര കൊല്ലം മുൻപ് പോസ്റ്റ് ചെയ്തിരുന്നല്ലോ. പിന്നെ എന്തുണ്ടായി എന്ന് പറയാൻ മറന്നു പോയി. ചിലർ അഭിപ്രായപ്പെട്ടിരുന്നു, ചെടിക്ക് ചക്ക താങ്ങാനാവാത്തതിനാൽ വെട്ടിക്കളയാണെമെന്നത്. അങ്ങിനെ ചെയ്യാൻ
Read More

സ്വർണ്ണ മൽസ്യം അക്വേറിയം ക്‌ളീൻ ചെയ്യുന്നത് കണ്ടിട്ടുണ്ടോ?

ഗോൾഡ് ഫിഷും ഒരു ക്‌ളീനിംഗ് ഫിഷ് ആണെന്ന് നേരത്തെ പോസ്റ്റ് ചെയ്തിരുന്നല്ലോ. സംശയമുള്ളവർക്ക് നേരിട്ട് കാണാൻ ഇതാ ഏതാനും വിഡിയോ ക്ലിപ്പുകൾ. മുഴുവൻ സമയം വോയിസ് ഓവർ കൊടുക്കുന്നില്ല, നേരിട്ട് കണ്ടറിയു. ഇടക്ക് മറ്റു മത്സ്യങ്ങളും താഴെ വരുന്നുണ്ടെങ്കിലും
Read More

ഈ പച്ചക്കറി തൈകൾ തിരിച്ചറിയാമോ – ഉത്തരം, കൂടെ ഒരു ചോദ്യവും!

ഇന്നലത്തെ പോസ്റ്റിൽ ഈ പച്ചക്കറി തൈകൾ തിരിച്ചറിയാമോ എന്ന് ചോദിച്ചിരുന്നു. ഉത്തരം ഇന്ന് പറയാമെന്നും പറഞ്ഞിരുന്നു. അവ കുഞ്ഞു തക്കാളി തൈകളാണ്. സൂക്ഷിച്ചു നോക്കിയാൽ പുതിയ ഇലകളുടെ വാളിന്റെ പല്ലുകൾ പോലെയുള്ള ആകൃതി കാണാം. പുതിയ വലിയ ഇലകൾ
Read More

വേനൽ ചൂടിന് ചെടികൾക്ക് വാഴയില ‘സർബത്ത്’!

വേനൽ ചൂടിൽ മിക്ക ചെടികളും വാടാൻ തുടങ്ങി. വാഴയിലകൾ ധാരാളമായി ഉണങ്ങി. ചില നേന്ത്ര വാഴകളും ഉണങ്ങി. രണ്ട് കുലച്ച നേന്ത്ര വാഴകൾ പോലും നിലംപൊത്തി. സ്ഥിരമായി നനയ്ക്കാനും പറ്റുന്നില്ല. പിന്നെ എന്ത് ചെയുമെന്നാലോചിച്ചപ്പോളാണ് ഈ വഴി തോന്നിയത്.
Read More

ഈ പച്ചക്കറി തൈകൾ തിരിച്ചറിയാമോ?

പല പച്ചക്കറി തൈകളും തുടക്കത്തിലെ രണ്ടിലകൾ മാത്രമുള്ളപ്പോൾ ഒരുപോലെയിരിക്കും. അടുത്ത കുഞ്ഞിലകൾ വരുമ്പോളേക്കും ഏകദേശം തിരിച്ചറിയാം. ആ കുഞ്ഞിലകൾ പിന്നീടുള്ള ഇലകളെ പോലെ തന്നെ ആവണമെന്നില്ല. എന്നാലും ഈ പച്ചക്കറി തയ്യിന്റെ രണ്ടാമത്തെ സെറ്റ് ഇലകൾ വന്നു തുടങ്ങിയത്
Read More

ചെടിച്ചട്ടിയിലെ കാരറ്റ് കൃഷി

ഓൺലൈൻ ആയി വാങ്ങിച്ച കാരറ്റ് വിത്തുകൾ ചെടിച്ചട്ടികളിൽ പാകി മുളപ്പിച്ചു. നമ്മൾ കഴിക്കുന്ന കാരറ്റ് ചെടിയുടെ വലുതായ ടാപ്പ് റൂട്ട് ആണ്. വിറ്റാമിൻ എ ഉൽപ്പാദിപ്പിക്കുന്ന ബീറ്റാ കരോട്ടിന്റെ സമ്പന്നമായ ഉറവിടമാണ് കാരറ്റ്. വിറ്റാമിൻ ബി6, കെ എന്നിവ
Read More