Category: Vegetables at home

വെണ്ട മോഹങ്ങൾ പൂവണിഞ്ഞു!

വെണ്ട മോഹങ്ങൾ പൂവണിഞ്ഞു! പഴയ വെണ്ട ചെടികൾ ഉണങ്ങി പോയ ശേഷം കുറേ നാളത്തേക്ക് കറി വെക്കാൻ വെണ്ടക്ക കടയിൽ നിന്ന് വാങ്ങേണ്ട അവസ്ഥയായിരുന്നു. ഇപ്പോൾ സമാധാനമായി, പുതിയ സെറ്റ് വെണ്ട ചെടികൾ പൂവണിഞ്ഞു. ചെറു വെണ്ടക്കകൾ വളരാൻ
Read More

കാപ്സിക്കം വിളവെടുക്കാനായോ?

കാപ്സിക്കം വിളവെടുക്കാനായോ? മുൻപ് രണ്ട് തവണ കാപ്സിക്കം നട്ടപ്പോൾ ഏകദേശം നെല്ലിക്ക വലുപ്പത്തിലുള്ള രണ്ട് കാപ്സിക്കം മാത്രമാണുണ്ടായത്. ഇത്തവണ ഒരു കാപ്സിക്കം ഏകദേശം ഒരു ഓറഞ്ചിന്റെ വലുപ്പമായി. രണ്ടാമത്തേത് ഒരു നെല്ലിക്കയേക്കാൾ വലുപ്പമായി. ഇനിയിപ്പോൾ എപ്പോൾ വിളവെടുപ്പ് നടത്തണമെന്നാണ്
Read More

കാട് പോലെ വളർന്നിട്ടും ഈ വയലറ്റ് വരയൻ പയറുകൾ എന്തേ കായ്ക്കാത്തത്?

കാട് പോലെ വളർന്നിട്ടും ഈ വയലറ്റ് വരയൻ പയറുകൾ എന്തേ കായ്ക്കാത്തത്?  ചെടി ചട്ടികളിൽ നട്ടിരിക്കുന്ന ഈ വയലറ്റ് വരയൻ പയർ ചെടികൾ കാടു പിടിച്ച് വളരുന്നുണ്ട്. എന്നാൽ ഇത് വരെ കായ്ച്ചിട്ടില്ല. ഇടക്ക് രണ്ടോ മൂന്നോ പൂക്കൾ
Read More

ആദ്യമായി ഒരു മുഴുത്ത കാപ്സിക്കം ഉണ്ടായി!

ആദ്യമായി ഒരു മുഴുത്ത കാപ്സിക്കം ഉണ്ടായി! ഇത് വരെ എനിക്ക് രണ്ടോ മൂന്നോ കാപ്സികമെ ഉണ്ടായി കിട്ടിയിട്ടുള്ളു. അവയെല്ലാം വളരെ ചെറുതായിരുന്നു. ഇപ്പോൾ ആദ്യമായി ഒരു മുഴുത്ത കാപ്സിക്കം ഏകദേശം പറിക്കാറായി വരുന്നു. ഈ ചെടി കറി വെക്കാൻ
Read More

കോവൽ വള്ളിയിലെ ആദ്യത്തെ കോവക്ക!

കോവൽ വള്ളിയിലെ ആദ്യത്തെ കോവക്ക! കഴിഞ്ഞ ദിവസം കോവൽ വള്ളി പൂവിട്ടതിന്റെ വിഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. ഇപ്പോൾ ഒരു കോവക്ക ഉണ്ടായിരിക്കുന്നത് കാണാം. പക്ഷെ ഒറ്റ കോവക്ക ഒരു ഉപ്പേരിക്ക് തികയുകയില്ല. മറ്റു പൂക്കൾ കാണാനുമില്ല. എന്നാൽ കോവൽ
Read More

പുതിയ തലമുറ വെണ്ട ചെടികൾ മൊട്ടിട്ടു തുടങ്ങി!

പുതിയ തലമുറ വെണ്ട ചെടികൾ മൊട്ടിട്ടു തുടങ്ങി! പത്ത് രൂപക്ക് കടയിൽ നിന്ന് വാങ്ങിച്ച വെണ്ട വിത്തുകൾ ഇത്തവണ വീടിനടുത്തുള്ള ചെടി ചട്ടികളിലാണ് നട്ടത്. പറമ്പിൽ നട്ടതെല്ലാം കടുത്ത വേനലിൽ ഉണങ്ങി പോയി. പറമ്പിലെ ചെടികളെ അപേക്ഷിച്ച് വെള്ളം
Read More

ഇന്നത്തെ കാരറ്റ് വിളവെടുപ്പ്!

ഇന്നത്തെ കാരറ്റ് വിളവെടുപ്പ്! ഇന്നത്തെ കാരറ്റ് വിളവെടുപ്പ് ഇതാ. കടയിൽ നിന്ന് വാങ്ങുമ്പോൾ കാരറ്റുകൾ എല്ലാം ഏകദേശം ഒരേ വലുപ്പവും നിറവുമാണ് കാണാറ്. എന്നാൽ വീട്ടിലെ വിളവെടുപ്പിൽ അങ്ങിനെ കണ്ടില്ല. പല വലുപ്പത്തിലും സ്വല്പം നിറ വ്യെത്താസത്തിലും കാണുന്നു.
Read More

നന്നായി പ്രൂൺ ചെയ്ത മുളക് ചെടി വളർന്നു വരുന്നു!

നന്നായി പ്രൂൺ ചെയ്ത മുളക് ചെടി വളർന്നു വരുന്നു! ഈ മുളക് ചെടി നന്നായി കായ്ക്കുമായിരുന്നു. വേനലായപ്പോൾ ഇലകളെല്ലാം വാടി പോയി. ചെടി ഏകദേശം നശിച്ച പോലെയായി. വെട്ടിക്കളയാൻ തുടങ്ങിയതാണ്. അപ്പോൾ വിചാരിച്ചു ചില്ലകൾ മാത്രം നിലനിർത്തി നനച്ചു
Read More

കറിക്ക് വാങ്ങിച്ച കാപ്സിക്കത്തിന്റെ വിത്തിൽ നിന്നുണ്ടായ ചെടി കായ്ക്കാൻ തുടങ്ങി!

കറിക്ക് വാങ്ങിച്ച കാപ്സിക്കത്തിന്റെ വിത്തിൽ നിന്നുണ്ടായ ചെടി കായ്ക്കാൻ തുടങ്ങി! കറിക്ക് വാങ്ങിച്ച കാപ്സിക്കത്തിന്റെ വിത്തുകൾ വിതച്ചപ്പോൾ കുറെ തൈകൾ ഉണ്ടായി. അവ പല സ്ഥലങ്ങളിലായി പറിച്ചു നട്ടു. കഠിനമായ വേനലിൽ ഒട്ടു മുക്കാലും ഉണങ്ങി പോയി. എന്നാൽ
Read More

വീണ്ടും ഒരു കോവൽ വള്ളി പൂക്കുന്നു!

വീണ്ടും ഒരു കോവൽ വള്ളി പൂക്കുന്നു! ഏകദേശം അര നൂറ്റാണ്ട് മുൻപാണ് ഞങ്ങളുടെ തറവാട് വീട്ടിൽ കോവൽ ചെടി നട്ടു വളർത്തിയിരുന്നത്. അത് നന്നായി കായ്ക്കുമായിരുന്നു.  അതിന് ശേഷം ഇപ്പോളാണ് എനിക്ക് ഒരു കോവൽ വള്ളി കിട്ടിയത്. അത്
Read More