Category: Vegetables at home

പീച്ചി വള്ളിക്ക് താങ്ങ് ടിഷ്യു കൾച്ചർ നേന്ത്ര വാഴയുടെ കുഞ്ഞു തൈ!

പീച്ചി വള്ളിക്ക് താങ്ങ് ടിഷ്യു കൾച്ചർ നേന്ത്ര വാഴയുടെ കുഞ്ഞു തൈ! ഈ പീച്ചിയുടെ വിത്ത് നട്ടത് ഒരു ടിഷ്യു കൾച്ചർ നേന്ത്ര വാഴയുടെ കടക്കാണ്. രണ്ട് കാരണങ്ങളാണ് അങ്ങിനെ ചെയ്യാൻ പ്രേരിപ്പിച്ചത്. ഒന്ന് നല്ല വേനൽ ആയതിനാൽ
Read More

ചാറ്റൽ മഴയിൽ ചാഞ്ഞു പോയ കറിവേപ്പിൻ തൈകൾ!

ചാറ്റൽ മഴയിൽ ചാഞ്ഞു പോയ കറിവേപ്പിൻ തൈകൾ! ഇന്ന് രാവിലത്തെ ചാറ്റൽ മഴയിൽ ഈ കറിവേപ്പിൻ തൈകൾ ചാഞ്ഞു പോയി. സാധാരണ ശക്തമായ മഴക്കേ ചാഞ്ഞു പോകാറുള്ളൂ. മഴ തുള്ളികൾ ഇപ്പോളും ഇലകളിൽ കാണാം. ഈ കറിവേപ്പിൻ തൈകൾ
Read More

പുതിയ പപ്പായ ചെടി ഉഷാറായി!

പുതിയ പപ്പായ ചെടി ഉഷാറായി! എന്റെ പഴയ പപ്പായ ചെടി പല തവണ പ്രൂൺ ചെയ്തു കഴിഞ്ഞതാണ്. ഇനി എത്ര കായ്ക്കും എന്ന് ഉറപ്പില്ലാത്തതിനാൽ മറ്റൊരിടത്ത് പുതിയ പപ്പായ ചെടി നട്ടു വളർത്തിയതാണ്. കടുത്ത വേനലായിട്ടും ചെടി പിടിച്ചു
Read More

ധാരാളം ചുവന്ന ചീര തൈകൾ വളരുന്നുണ്ട്

ധാരാളം ചുവന്ന ചീര തൈകൾ വളരുന്നുണ്ട് ഇപ്പോൾ ഈ ചുവന്ന ചീര തൈകൾ വളർന്നു വരുന്നത് കാണാൻ നല്ല ഭംഗിയാണ്. എന്നാൽ ഈ ഭംഗി അധിക നാൾ നില നിൽക്കാറില്ല എന്നതാണ് ഒരു ദുഃഖ സത്യം. ചീരക്കൊപ്പം തന്നെ
Read More

പുതു തലമുറ വെണ്ട ചെടികൾ ചെടി ചട്ടികളിൽ

പുതു തലമുറ വെണ്ട ചെടികൾ ചെടി ചട്ടികളിൽ വേനലിന്റ ശക്തി കൊണ്ട് പറമ്പിൽ നട്ട വെണ്ട വിത്തുകളിൽ ഒരെണ്ണം മാത്രമേ മുളച്ചുള്ള, അതും രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഉണങ്ങി പോയി. എന്നാൽ വീട്ടു മുറ്റത്ത് ചെടി ചെടികളിൽ നട്ട
Read More

കാരറ്റ് ചെടി മൊട്ടിട്ടു തുടങ്ങി!

കാരറ്റ് ചെടി മൊട്ടിട്ടു തുടങ്ങി! കാരറ്റ് ചെടികൾ പൂക്കാൻ ഒരുങ്ങുകയാണ്. കുറെ പൂമൊട്ടുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇവ വിരിഞ്ഞാൽ കുഞ്ഞു വെള്ള പൂക്കളാണ് പ്രതീക്ഷിക്കുന്നത്. ഒരു ചെടി മാത്രം പൂത്താൽ പരാഗണം ബുദ്ധിമുട്ടായിരിക്കും, അടുത്തൊന്നും വേറെ കാരറ്റ് ചെടികൾ ഉണ്ടാകാൻ
Read More

പീച്ചി ചെടി ലെയറിങ് ചെയ്യുന്നത് എങ്ങിനെ? ഗുണമെന്ത്?

പീച്ചി ചെടി ലെയറിങ് ചെയ്യുന്നത് എങ്ങിനെ? ഗുണമെന്ത്? ലെയറിങ് ചെയ്യത ചെടി ഇപ്പോഴും പച്ചപിടിച്ചിരിക്കുന്നതും കായ്ക്കാൻ തുടങ്ങുന്നതും കാണാം. എന്നാൽ ലെയറിങ് ചെയ്യാത്ത ചെടി ഏകദേശം കരിഞ്ഞുണങ്ങിയതും കാണാം. ലെയറിങ് ചെയ്ത ചെടിക്ക് കൂടതൽ പരിചരണമൊന്നും കൊടുത്തിട്ടില്ല. രണ്ടും
Read More

രണ്ടാമത്തെ നേന്ത്ര വാഴ കുലയും വിരിഞ്ഞു കഴിഞ്ഞു!

രണ്ടാമത്തെ നേന്ത്ര വാഴ കുലയും വിരിഞ്ഞു കഴിഞ്ഞു! ആദ്യത്തേതിനേക്കാളും ചെറുതാണ് ഈ നേന്ത്ര വാഴ കുല. വേഗം വിരിഞ്ഞു കഴിഞ്ഞു. വാഴക്ക് നല്ല പൊക്കമുണ്ടെങ്കിലും കുല ചെറുതാണ്, വളവും വെള്ളവും കുറവേ കിട്ടുന്നുള്ളു എന്ന് കൊണ്ടായിരിക്കാം. വാഴ പൂവ്
Read More

വയലറ്റ് വരയൻ പയർ പടർന്ന് കയറി മറ്റു ചെടികൾ കാണാതായി!

വയലറ്റ് വരയൻ പയർ പടർന്ന് കയറി മറ്റു ചെടികൾ കാണാതായി! വയലറ്റ് വരയൻ പയർ കുറച്ച് ചെടിച്ചട്ടികളിലെ നട്ടിട്ടുള്ളു. എന്നാൽ പടരാൻ മറ്റു സ്ഥലമില്ലാത്തതിനാൽ പയർ ചെടികൾ പടർന്ന് കയറുന്നത് മറ്റു ചെടി ചട്ടികളിലെ ചെടികൾക്ക് മുകളിലേക്കാണ്. അവക്കെല്ലാം
Read More

കുഞ്ഞു ചെടി ചട്ടിയിൽ ഇത്രയും വെണ്ട തയ്‌കൾ, എന്ത് ചെയ്യും?

കുഞ്ഞു ചെടി ചട്ടിയിൽ ഇത്രയും വെണ്ട തയ്‌കൾ, എന്ത് ചെയ്യും? ഒരു ഉണങ്ങിയ വെണ്ടക്ക പൊളിച്ച് വിത്തുകൾ ഈ ചെടിച്ചട്ടിയിൽ വെറുതെ വിതറിയിരുന്നു. കുറെ കാലമായുള്ള വിത്തുകളായതിനാൽ അധികം മുളക്കാൻ സാധ്യതയില്ലെന്ന് കരുതിയാണ് അങ്ങിനെ ചെയ്തത്. എന്നാൽ പ്രതീക്ഷക്ക്
Read More