Category: Vegetables at home

നേന്ത്ര വാഴ കുല വിരിഞ്ഞു വരുന്നത് കാണാം

നേന്ത്ര വാഴ കുല വിരിഞ്ഞു വരുന്നത് കാണാം ഏതാനും ദിവസങ്ങളെ ആയുള്ളൂ ഈ വാഴ കുലച്ചിട്ട്. പൂ മുഴുവൻ വിരിഞ്ഞു കഴിഞ്ഞിട്ടില്ല. വളരെ ഉയരത്തിൽ ആയതു കൊണ്ട് വിഡിയോ എടുക്കാൻ ബുദ്ധിമുട്ടി. നല്ല സൂര്യപ്രകാശമുള്ളത് കൊണ്ട് ക്യാമറ ഇടക്കിടക്ക്
Read More

ഒരു ടിഷ്യൂ കൾച്ചർ വാഴ കൂടി കുലച്ചു!

ഒരു ടിഷ്യൂ കൾച്ചർ വാഴ കൂടി കുലച്ചു! രണ്ടാമതൊരു ടിഷ്യൂ കൾച്ചർ വാഴ കൂടി കുലച്ചു. കൂടുതൽ വരണ്ട ഭൂമിയിൽ വളരുന്നത് കൊണ്ടായിരിക്കണം, കുല ചെറുതാണ്. എന്നാലും വാഴ നല്ല പൊക്കമുണ്ട്, ഏകദേശം രണ്ടാൾ പൊക്കം വരും.
Read More

വീണ്ടും പ്രൂൺ ചെയ്ത പപ്പായ വളരാൻ തുടങ്ങി!

വീണ്ടും പ്രൂൺ ചെയ്ത പപ്പായ വളരാൻ തുടങ്ങി! ഈ പപ്പായ ചെടി അടുത്ത് കാണുന്ന കരിങ്കല്ലിന്റെ അടിയിൽ നിന്ന് മുളച്ചു വന്നതാണ്, മുൻപെപ്പോഴോ കഴിച്ച പപ്പായയുടെ കുരുവിൽ നിന്ന്. സ്ഥലപരിമിതി കൊണ്ട് ഇടയ്ക്കിടെ പ്രൂൺ ചെയ്യേണ്ടി വരുന്നുണ്ട്. കായകൾ
Read More

നല്ല വേനലിലും തക്കാളി ചെടികൾ പൂക്കുന്നുണ്ട്!

നല്ല വേനലിലും തക്കാളി ചെടികൾ പൂക്കുന്നുണ്ട്! കറി വെക്കാൻ വാങ്ങിച്ച തക്കാളിയുടെ വിത്തുകൾ രണ്ട് ചെടിചട്ടികളിൽ വിതച്ചു. കുറേ എണ്ണം മുളച്ചു വന്നു. അതിൽ കുറെ പറിച്ചെടുത്ത് പറമ്പിലെ മണ്ണിൽ നട്ടു. വേനൽ ചൂടിൽ കുറച്ചെണ്ണം കരിഞ്ഞു പോയെങ്കിലും
Read More

എന്റെ ടിഷ്യു കൾച്ചർ നേന്ത്ര വാഴ കുലച്ചു!

എന്റെ ടിഷ്യു കൾച്ചർ നേന്ത്ര വാഴ കുലച്ചു! ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം എന്റെ ടിഷ്യു കൾച്ചർ നേന്ത്ര വാഴ കുലച്ചു. ആറ് മാസം കൊണ്ടും കുലക്കും എന്നാണ് പറഞ്ഞിരുന്നതെങ്കിലും പത്ത് മാസത്തിൽ അധികം എടുത്തു കുലക്കാൻ. എന്നാലും
Read More

പീച്ചി ചെടി ലെയറിങ്ങ് ചെയ്യാനുള്ള പരീക്ഷണം വിജയകരം!

പീച്ചി ചെടി ലെയറിങ്ങ് ചെയ്യാനുള്ള പരീക്ഷണം വിജയകരം! പീച്ചി ചെടി ലെയറിങ്ങ് ചെയ്യാൻ പറ്റുമോ എന്ന ഒരു പരീക്ഷണം രണ്ടു മാസം മുൻപ് തുടങ്ങിയതാണ്. അന്ന് പീച്ചി വള്ളിയുടെ ഒരു ഭാഗം മണ്ണിൽ കുഴിച്ചിട്ട് വേര് മുളക്കുമോ എന്ന്
Read More

ആദ്യമായി ഒരു നല്ല മുഴുത്ത പീച്ചിങ്ങ കിട്ടി

ആദ്യമായി ഒരു നല്ല മുഴുത്ത പീച്ചിങ്ങ കിട്ടി സാധാരണ പീച്ചിങ്ങ ഇത്ര വലുതാവുന്നതിന് മുൻപ് പറിച്ചെടുക്കുകയാണ് പതിവ്, കീടങ്ങളെ പേടിച്ച്. ഇത്തവണ കുറച്ച് ദിവസം കൃഷിസ്ഥലത്തേക്ക് പോകാൻ പറ്റിയില്ല. പിന്നെ ചെന്ന് നോക്കിയപ്പോൾ ഇതാ പീച്ചിങ്ങ നന്നായി വലുതായിരിക്കുന്ന.
Read More

എന്റെ ആദ്യത്തെ കാരറ്റ് വിളവെടുപ്പ്

എന്റെ ആദ്യത്തെ കാരറ്റ് വിളവെടുപ്പ് കാരറ്റ് ചെടികൾ വളരാൻ തുടങ്ങിയിട്ട് കുറച്ച് നാളായതുകൊണ്ട് രണ്ടെണ്ണം സാംപ്ലിന് പറിച്ചു നോക്കാം എന്ന് വെച്ചു. കുറച്ചു ഭാഗത്ത് മണ്ണ് നീങ്ങി കിടന്നിരുന്നതിനാൽ കാരറ്റിന്റെ കുറച്ചു ഭാഗം മണ്ണിന് പുറത്ത് കാണാമായിരുന്നു. ആ
Read More

പുതിന ചെടി വളർന്നു വരുന്നു

പുതിന ചെടി വളർന്നു വരുന്നു ഈ പുതിന ചെടി ഒരു തണ്ട് വെട്ടി നട്ട് ഉണ്ടാക്കിയതാണ്. നന്നായി വളരുന്നുണ്ട്. ബിരിയാണി ഉണ്ടാക്കുമ്പോൾ മാത്രമാണ് പണ്ട് വീട്ടിൽ പുതിന ഇല വാങ്ങാറ്. പല ഹോട്ടലുകളിലും വിഭവങ്ങൾ വിളമ്പുമ്പോൾ ഗാർണിഷിങ്ങിന് പുതിന
Read More

എന്റെ കാരറ്റ് ചെടികൾ കാണാം

എന്റെ കാരറ്റ് ചെടികൾ കാണാം ഇത്തവണ പറമ്പിൽ വിതച്ച കാരറ്റ് വിത്തുകൾ മുളച്ച് ധാരാളം കാരറ്റ് ചെടികൾ ഉണ്ടായി. കുറച്ചെണ്ണം ചെടിച്ചട്ടികളിൽ പറിച്ചു നട്ടു. ആ ചെടികളാണ് ഈ കാണുന്നത്. കഴിഞ്ഞ തവണ അവയെല്ലാം പൂത്തിരുന്നു. ഇത്തവണ ഇത്
Read More