കയ്പക്ക കവർ ഇട്ടു സംരക്ഷിക്കുന്നു കയ്പക്കക്ക് കവർ ഇട്ടു കൊടുത്തില്ലെങ്കിൽ പുഴു ശല്യം വല്ലാതെ ഉണ്ടാകുമെന്നാണ് ഏറെ നാളത്തെ അനുഭവം. ആദ്യം കടലാസിന്റെ കവർ ഇടുമായിരുന്നു. പക്ഷെ അപ്പോൾ അതിനകത്തു പുഴു കയറിയോ എന്ന് അറിയാൻ ബുദ്ധിമുട്ടായിരുന്നു. എന്നാൽ
എന്റെ പുതിയ വെണ്ട ചെടികൾ കായ്ച്ചു തുടങ്ങി മുൻപൊക്കെ ഞാൻ വെണ്ട നട്ടിരുന്നത് ചെടിച്ചട്ടികളിയായിരുന്നു. ഇത്തവണ കുറെ വിത്ത് കിട്ടിയത് കൊണ്ട് മുൻപ് പുല്ല് വളർന്ന കിടന്നിരുന്ന സ്ഥലം വൃത്തിയാക്കി അവിടെയാണ് നട്ടത്. പക്ഷെ ജലാംശം കുറവുള്ള മണ്ണായതിനാൽ
കോളിഫ്ലവർ പറിച്ചെടുത്ത ശേഷം ചെടി തഴച്ചു വളരുന്നു! ഞാൻ വിചാരിച്ചിരുന്നത് കോളിഫ്ലവർ പറിച്ചെടുത്തു കഴിഞ്ഞാൽ ചെടി ഉണങ്ങി പോകുമെന്നാണ്. എന്നാൽ ഈ ചെടി പൂർവ്വാധിക്ക്യം ശക്തിയോടെ തഴച്ചു വളരുന്നത് കാണാൻ രസമായിരിക്കുന്നു. ധാരാളം ശിഖരങ്ങളും പൊട്ടി മുളച്ചിട്ടുണ്ട്. കോളിഫ്ലവർ
പീച്ചി വള്ളി മതിൽ നീളെ പടർന്ന് പീച്ചിങ്ങകൾ ഉണ്ടാകുന്നു മൂന്ന് പീച്ചി വള്ളികളാണ് വളരുന്നത്. കായയുള്ള പൂക്കൾ വിടർന്ന് പീച്ചിങ്ങകൾ ഉണ്ടാകാൻ തുടങ്ങിയിരിക്കുന്ന. ആദ്യത്തെ ഒന്ന് രണ്ട് കുഞ്ഞു പീച്ചിങ്ങകൾ കരിഞ്ഞു പോയി. ഇപ്പോൾ രണ്ടു മൂന്നെണ്ണം വളരാൻ
കയ്പ വള്ളികൾ നന്നായി പടർന്ന് കായ്ക്കാൻ തുടങ്ങിയിരിക്കുന്നു! കായയുള്ള പൂക്കളും ആണ് പൂക്കളും ഈ വള്ളികളിൽ കാണാം. പരാഗണം കഴിഞ്ഞാൽ കായയുള്ള പൂക്കൾ കവർ കൊണ്ട് പൊതിഞ്ഞു വെക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ മിക്കപ്പോഴും കയ്പ്പക്ക വലുതാകുമ്പോഴേക്കും ധാരാളം പുഴുക്കൾ
വള്ളി നട്ടുണ്ടാക്കിയ കോവൽ വളരുന്നത് കാണാം! ഏകദേശം ഒരടിയോളം ആഴത്തിൽ തടമെടുത്താണ് ഈ കോവൽ വള്ളി നട്ടത്. ചെടിച്ചട്ടിയിൽ ആയിരുന്നു വള്ളി കിട്ടുമ്പോൾ ഉണ്ടായിരുന്നത്. അന്ന് കുറച്ച് വേരുകകൾ ഉണ്ടായിരുന്നു. ഇലകൾ ഒട്ടും ഇല്ലായിരുന്നു. തടത്തിൽ പച്ചക്കറി വെയ്സ്റ്റും
കറി വെക്കാൻ വാങ്ങിച്ച കാപ്സിക്കത്തിന്റെ വിത്തുകൾ നട്ടുണ്ടാക്കിയ തൈകൾ! കറി വെക്കാൻ വാങ്ങിച്ച കാപ്സിക്കത്തിന്റെ വിത്തുകൾ നട്ടാൽ മുളക്കുമോ എന്ന് സംശയമായിരുന്നു. ഒന്ന് പരീക്ഷിച്ച് നോക്കാമെന്ന് വെച്ചു. പ്രതീക്ഷക്ക് വിപരീതമായി ധാരാളം തൈകൾ മുളച്ചിരിക്കുന്നു. ഏകദേശം അര അടി
വിളവെടുപ്പ് കഴിഞ്ഞ കോളിഫ്ലവർ ചെടി വീണ്ടും തഴച്ചു വളരുന്നു! ഞാൻ വിചാരിച്ചിരുന്നത് കോളിഫ്ലവർ പറിച്ചെടുത്തു കഴിഞ്ഞാൽ കോളിഫ്ലവർ ചെടി വാടി പോകുമെന്നാണ്. അങ്ങനെ വിചാരിച്ച് ഒരു വലിയ ചെടി ഞാൻ പറിച്ചു കളയുകയും ചെയ്തു. ഈ ചെടി ഞാൻ
സൗരോർജ്ജ ദീപങ്ങൾ കൊണ്ട് പൂന്തോട്ടം അലങ്കരിക്കുന്നത് കാണാം രാത്രിയായാൽ താനെ തെളിയുന്ന കൊച്ചു ദീപങ്ങളുടെ ഒരു മാലയാണിത്. LED ദീപങ്ങളാണ് ഉപയോഗിക്കുന്നത്. പുറമെയുള്ള പ്രകാശം കുറഞ്ഞാൽ ഇത് താനെ തെളിയും. രാവിലെ വരെ തെളിഞ്ഞു നിൽക്കും. സൂര്യൻ ഉദിച്ച്
ചുവന്ന ചീര മിനി വിളവെടുപ്പിന് തയ്യാർ! ചുവന്ന ചീരയുടെ വിത്ത് കടയിൽ നിന്ന് വാങ്ങി നട്ടതാണ്. നല്ലവണ്ണം തഴച്ചു വളരുന്നുണ്ട്. കുറെ തൈകൾ പറിച്ചു നട്ടു. ഇനിയും കുറച്ചുകൂടി പറിച്ചു നടാമെന്ന് വിചാരിക്കുന്നു. കീടങ്ങളുടെ ആക്രമണം ചുവന്ന ചീരക്ക്