Category: Vegetables at home

വയലറ്റ് വരകളുള്ള പയറിന്റെ വിത്തുകൾ ധാരാളം മുളച്ചിരിക്കുന്നു

വയലറ്റ് വരകളുള്ള പയറിന്റെ വിത്തുകൾ ധാരാളം മുളച്ചിരിക്കുന്നു വയലറ്റ് വരകളുള്ള പയറിന്റെ കറുത്ത നിറത്തിലുള്ള വിത്തുകൾ പാകിയാണ് ഈ തൈകൾ ഉണ്ടായത്. ഏകദേശം അര അടി ആഴത്തിൽ ഒരു ചാലുണ്ടാക്കി അതിൽ ധാരാളം പച്ചിലയും കരിയിലയും നിറച്ചു. അതിന്
Read More

പീച്ചി ചെടി ലെയറിങ്ങ് ചെയ്യാൻ പറ്റുമോ? ഒരു പരീക്ഷണം!

പീച്ചി ചെടി ലെയറിങ്ങ് ചെയ്യാൻ പറ്റുമോ? ഒരു പരീക്ഷണം! ഈ പീച്ചി ചെടിയിൽ ധാരാളം കായയുള്ള പൂക്കൾ ഉണ്ടാകുന്നുണ്ട്, ഒന്നുമങ്ങ് മെച്ചപ്പെടുന്നില്ല, എല്ലാം ക്രമേണ വാടി പോകുകയാണ്. വളമിട്ടു കൊടുത്തിട്ട് കാര്യമൊന്നും ഉണ്ടായില്ല. അപ്പോൾ ഒരു സംശയം, വേരിൽ
Read More

പത്തു രൂപയുടെ മല്ലി വിത്ത് കൊണ്ട് ധാരാളം മല്ലിയില!

പത്തു രൂപയുടെ മല്ലി വിത്ത് കൊണ്ട് ധാരാളം മല്ലിയില കുറച്ചു നാൾ മുൻപ് പത്തു രൂപക്ക് മല്ലി വിത്ത് വാങ്ങി കുറെ ചെടിച്ചട്ടികളിൽ നട്ടു . കുതിർത്താതെ നട്ട ചട്ടിയിൽ അകെ രണ്ട് മല്ലി തൈ മാത്രമാണ് ഉണ്ടായത്.
Read More

ഒരു കോളിഫ്ലവർ കൂടി വളർന്നു വരുന്നു

ഒരു കോളിഫ്ലവർ കൂടി വളർന്നു വരുന്നു ഈ ചെടി നട്ടിട്ട് അധികം നാളായില്ല. വേഗം വളരുന്നുണ്ടായിരുന്നു. തൈ വാങ്ങിച്ചു നട്ടതാണ്. വേഗം കോളിഫ്ലവർ ഉണ്ടാകാൻ തുടങ്ങുകയും ചെയ്തിരിക്കുന്നു. കോളിഫ്ലവർ നന്നായി വളരുന്നുണ്ട്.
Read More

സുന്ദരമായ പിങ്ക് ഡയാന്തസ് പുഷ്പങ്ങൾ

സുന്ദരമായ പിങ്ക് ഡയാന്തസ് പുഷ്പങ്ങൾ ആദ്യത്തെ ചെടിച്ചട്ടിയിൽ മൂന്ന് പൂക്കളാണ് ഉള്ളത്. ചെടിച്ചട്ടിയിൽ ഭംഗിക്കായി വെള്ള കല്ലുകൾ പാകിയിരിക്കുന്നത് കാണാം. ചെടി വാങ്ങിയിട്ട് കുറച്ചു നാളായെങ്കിലും അധികമൊന്നും വളർന്നിട്ടില്ല, ചെറിയ ചെടിച്ചട്ടിയിൽ ആയതു കൊണ്ടാകാം. രണ്ടാമത്തെ ചെടിച്ചട്ടിയിൽ ഒരു
Read More

പറിച്ചു നട്ട വലിയ നന്ദ്യാർവട്ടം ചെടി ചെറുത്തു നിൽക്കുന്നു

പറിച്ചു നട്ട വലിയ നന്ദ്യാർവട്ടം ചെടി ചെറുത്തു നിൽക്കുന്നു കുറെ ഇലകളും പൂക്കളും കൊഴിഞ്ഞു പോയെങ്കിലും! ഈ വീഡിയോ എടുത്തതിന് ശേഷം ചെടിയിൽ പുതിയ പൂക്കൾ വിരിഞ്ഞിട്ടുണ്ട്, അത് അടുത്ത ദിവസം പോസ്റ്റ് ചെയ്യാം. പറിച്ചു നട്ടപ്പോഴത്തെ വീഡിയോ ഇതിനൊപ്പം
Read More

ഒരു കോളിഫ്ലവർ ചെടിയിൽ മൂന്ന് കോളിഫ്ലവറുകൾ ഉണ്ടാകുന്ന അപൂർവ്വ കാഴ്ച്ച കാണാം!

ഒരു കോളിഫ്ലവർ ചെടിയിൽ മൂന്ന് കോളിഫ്ലവറുകൾ ഉണ്ടാകുന്ന അപൂർവ്വ കാഴ്ച്ച കാണാം! സാധാരണ ഒരു കോളിഫ്ലവർ ചെടിയിൽ ഒരു കോളിഫ്ലവർ ആണ് ഉണ്ടാകാറ്. ഈ ചെടിയിൽ അതുപോലെ ഒരെണ്ണം ഉണ്ടായിരുന്നു. അത് പറിച്ചെടുത്ത ശേഷം ചെടി വളർന്നു കൊണ്ടിരുന്നു.
Read More

ബസല ചീര വളരുന്നത് കാണാം

ബസല ചീര വളരുന്നത് കാണാം ബസല ചീരയെ വള്ളി ചീര എന്നും മലബാർ സ്പിനാക് എന്നും വിളിക്കും. കറുത്ത നിറത്തിലുള്ള വിത്തുകൾ നട്ടും കമ്പ് നട്ടും ബസല ചീര വളർത്താം. ഈ ചെടി മറ്റൊരു സ്ഥലത്തു നിന്ന് വേര്
Read More