Latest

മട്ടുപ്പാവിൽ കൂർക്ക കൃഷി തുടങ്ങുന്നു!

മട്ടുപ്പാവിലെ കൃഷി വ്യാപിപ്പിക്കാൻ ചെടിച്ചട്ടികൾ തയ്യാറാക്കിയത് ഇന്നലെ പോസ്റ്റ് ചെയ്തിരുന്നല്ലോ. കുറച്ചു മുൻപേ തയ്യാറാക്കി വെച്ചിരുന്ന അഞ്ചു ചെടിച്ചട്ടികളാണ് കൂർക്ക കൃഷിക്കായി തിരഞെടുത്തത്. വേരോട് കൂടിയ കൂർക്ക തലപ്പുകൾ മുറ്റത്തെ ചെടിച്ചട്ടികളിൽ നിന്ന് നുള്ളിയെടുത്തു. കൂർക്ക ചെടിയുടെ ഒരു പ്രത്യേകത
Read More

മട്ടുപ്പാവിലെ കൃഷി വികസിപ്പിക്കാനുള്ള തയ്യാറെടുപ്പ്!

കുറച്ചു ദിവസങ്ങൾ മുൻപ് അഞ്ച് ചെടിച്ചട്ടികളിൽ മട്ടുപ്പാവിൽ കൃഷി തുടങ്ങിയിരുന്നു. ഇപ്പോൾ അതൊന്ന് വ്യാപിപ്പിക്കാം എന്ന് തോന്നി. അഞ്ച് പുതിയ ചെടിച്ചട്ടികൾ കൂടി വാങ്ങി. ചെടിച്ചട്ടികളിൽ നിറക്കാനുള്ള പോട്ടിങ് മിക്സും ചാക്കുകളിലായി അടുത്തുള്ള നഴ്സറിയിൽ നിന്ന് കൊണ്ടുവന്നു. ഇതിൽ മണ്ണും,
Read More

ബ്ലീഡിംഗ് ഹാർട്ട് വൈൻ

ബ്ലീഡിംഗ് ഹാർട്ട് വൈൻ (Clerodendrum thomsoniae) പൂന്തോട്ടങ്ങളിൽ വളരുന്ന ഒരു അലങ്കാര പൂച്ചെടിയാണ്. ബ്ലീഡിംഗ് ഗ്ലോറി-ബോവർ, ഗ്ലോറി-ബോവർ എന്നിവയാണ് മറ്റ് പേരുകൾ. ഇലകളുടെ കടക്കലാണ് പൂങ്കുലകൾ ഉണ്ടാകുന്നത്. ഇലകൾ പരസ്പരം എതിർവശത്തും മുകളിലും താഴെയുമായി ജോഡികളായി ക്രമീകരിച്ചിരിക്കുന്നു. നന്നായി
Read More

ഏറെ പ്രതീക്ഷകളോടെ കുഞ്ഞു കയ്പ ചെടി

ഒരു പതിനൊന്ന് ഇഞ്ച് ചെടിച്ചട്ടിയിലാണ് ഈ കുഞ്ഞു കയ്പ ചെടി വളർന്നു വരുന്നത്. പടർത്താൻ സൗകര്യം കുറവായതിനാൽ ചെടിച്ചട്ടി ഒട്ടുമാവിൻ അടുത്ത് കൊണ്ടുവച്ചു, അതിലേക്ക് പടർന്ന് കയറട്ടെ എന്ന് വിചാരിച്ച്. ഏതായലും ഈ ഒട്ടുമാവിനെകൊണ്ട് ഇത് വരെ ഉപയോഗമൊന്നും
Read More

നീല ഹൈഡ്രാഞ്ചിയ പൂക്കൾ

ഹൈഡ്രാഞ്ചിയ ഒന്നോ രണ്ടോ മീറ്റർ ഉയരം വരുന്ന കുറ്റി ചെടികളായാണ് വളരുന്നത്. പല നിറങ്ങളിലും കാണാറുണ്ട്. ഹൈഡ്രാഞ്ചിയ പൂക്കളെ പറ്റി വായിക്കാനിടയായ ഒരു രസകരമായ കാര്യമിതാ: മണ്ണിലെ പിഎച്ച് അനുസരിച്ച് ഹൈഡ്രാഞ്ചിയ പൂവിൻ്റെ നിറം മാറാം. മണ്ണിന്റെ pH
Read More

വേനലിന്റെ ചൂടിൽ വെണ്ട വിത്ത് നടുന്നത് ഇങ്ങനെ!

ആദ്യമായി വരണ്ടുണങ്ങിയ മണ്ണ് നന്നായി നനച്ചു. പിന്നെ പിക്കാസുകൊണ്ട് മണ്ണ് നന്നായി കിളച്ചിട്ടു. അതിന് ശേഷം കൈക്കോട്ട് കൊണ്ട് മണ്ണ് കോരി മാറ്റി. ഉണങ്ങിയ വാഴയിലകൾ കൊണ്ട് നിറച്ചു, ഈർപ്പം നിലനിർത്താൻ സഹായിക്കും എന്ന പ്രതീക്ഷയിൽ. വാഴയിലകൾ മണ്ണിട്ടുമൂടി.
Read More

ഫിലിപ്പൈൻ ഗ്രൗണ്ട് ഓർക്കിഡ്

ഫിലിപ്പൈൻ ഗ്രൗണ്ട് ഓർക്കിഡ് ദക്ഷിണേന്ത്യ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ശ്രീലങ്ക, ജപ്പാൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ കാണപ്പെടുന്നു. സാധാരണയായി പൂക്കൾ പർപ്പിൾ നിറമുള്ളതും വളരെ മനോഹരവുമാണ്. പരാഗണത്തിന് ശേഷം വിത്തുകൾ വളർച്ചയെത്താൻ ഏകദേശം 6 ആഴ്ച എടുക്കും. മറ്റ് പലതരം
Read More

ചുവന്ന ആന്തൂറിയം പുഷ്പം

ആന്തൂറിയം ഒരു പ്രധാന അലങ്കാര പുഷ്പമാണ്. വായു ശുദ്ധീകരിക്കാനുള്ള കഴിവുമുണ്ട്. ആന്തൂറിയത്തിന് formaldehyde, xylene, toluene, ammonia എന്നിവ വായുവിൽ നിന്ന് നീക്കം ചെയ്യാൻ കഴിയുമെത്രെ. ഇതിന്റെ തിളക്കമുള്ള നിറത്തിലുള്ള വലിയ ഭാഗം യഥാർത്ഥത്തിൽ രൂപപരിണാമം വന്ന ഇലയും
Read More

ഈ കണ്ണിമാങ്ങകൾ പിടിച്ചു കിട്ടുമോ?

കഴിഞ്ഞ കൊല്ലം ഈ ഒട്ടുമാവ് രണ്ട് തവണ  പൂത്തിരുന്നെങ്കിലും അകെ ഒരു മാങ്ങയാണ് ഉണ്ടായത്. അതും പൂപ്പൽ വന്നത് കൊണ്ട് ഉപയോഗിക്കാൻ കഴിഞ്ഞില്ല. ഇത്തവണ നാല് പൂക്കുലകൾ ഉണ്ടായി, കുറച്ച് വളരെ ചെറിയ കണ്ണി മാങ്ങകൾ ആയിട്ടുണ്ട്. കടുത്ത
Read More

ആമ്പൽ പൂക്കൾ

സാധാരണയായി കുളങ്ങളിലും ഉപയോഗിക്കാത്ത വെള്ളം നിറഞ്ഞ വയലുകളിലും ആണ് ആമ്പൽ വളരുന്നത്. ഇളം പിങ്ക് നിറത്തിന് പുറമേ, ശുദ്ധമായ വെള്ള, വയലറ്റ്, പിങ്ക് നിറങ്ങളിൽ ആമ്പൽ കാണപ്പെടുന്നു. ആമ്പൽ ബംഗ്ലാദേശിന്റേയും ശ്രീലങ്കയുടേയും ദേശീയപുഷ്പമാണെത്രെ! സാധാരണ ആമ്പൽ രാത്രിയിൽ പൂക്കുകയും
Read More