ക്രേപ്പ് ജാസ്മിൻ (Taberna) ഒരു സാധാരണ പൂന്തോട്ട സസ്യമാണ്. ഇത് ഒരു കുറ്റിച്ചെടിയായി വളരുകയും 5 ഇതളുകളുള്ള വെളുത്ത പൂക്കൾ ഉണ്ടാവുകയും ചെയ്യുന്നു. പൂക്കൾക്ക് പ്രത്യക്ഷത്തിൽ മുല്ലപ്പൂവിനോട് സാമ്യമുണ്ടെങ്കിലും യഥാർത്ഥ മുല്ലപ്പൂ പോലെയുള്ള സുഗന്ധമൊന്നും ഇതിന് ഇല്ല. തണ്ട്
Flowering banana അഥവാ Musa ornata എന്ന് അറിയപ്പെടുന്ന ഈ ചെടി ഒരു അലങ്കാര സസ്യമാണ്. പഴങ്ങൾ ഭക്ഷ്യയോഗ്യമല്ല. പൂങ്കുലകൾ സാധാരണ വാഴപ്പൂവ് പോലെ കാണപ്പെടുന്നു, പക്ഷേ ഒരു ചെറിയ പതിപ്പ്. സാധാരണ വാഴ കുലകൾ താഴേക്കാണെല്ലോ വിരിഞ്ഞു
വലിച്ചെറിഞ്ഞ വിത്തുകളിൽ നിന്നാണ് ഈ പപ്പായ ചെടി മുളച്ചത്. മുകളിൽ ഇടത് മൂലയിൽ കാണുന്ന കരിങ്കൽ കഷ്ണത്തിന്റെ അടിയിൽ നിന്നാണ് ഇത് വളർന്നത്, ചെടിക്ക് ഇടം നൽകുന്നതിന് അത് നീക്കേണ്ടതുണ്ട്. ഏതാനും അടി ഉയരമുള്ള, വിരളമായ ശാഖകളുള്ള ഒരു
മുരിങ്ങയുടെ കായ പച്ചക്കറിയായി സാമ്പാറിലും മറ്റും ഉപയോഗിക്കുന്നു. ഇലകൾ പാചകം ചെയ്ത് പലതരം വിഭവങ്ങളായും കഴിക്കുന്നു. അവയിൽ ഉയർന്ന അളവിൽ ഇരുമ്പ് സത്ത്, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. മുരിങ്ങ മരങ്ങൾ വളരെ ഉയരത്തിൽ വളരും, പൂക്കൾക്ക്
ആഫ്രിക്കൻ കൊറിയാണ്ടെർ, അഥവാ മെക്സിക്കൻ കൊറിയാണ്ടെർ, സോടൂത്ത് കൊറിയാണ്ടെർ, എന്നും അറിയപ്പെടുന്നു ഇലകളുടെ ആകൃതി കാരണം. മെക്സിക്കൻ കൊറിയാണ്ടെർ ലോകമെമ്പാടും കൃഷി ചെയ്യുന്നു, പാചകത്തിന് രുചിയും മണവും നല്കാൻ മല്ലിയില പോലെ ഉപയോഗിക്കുന്നു. സാധാരണ മല്ലിയിലയേക്കാൾ വളരെ ശക്തമായ
മറ്റു മരങ്ങളുടെയോ തൂണുകളുടെയോ താങ്ങോടെയാണ് കുരുമുളക് ഒരു വള്ളിച്ചെടിയായി വളരുന്നത്. ശരിയായ പോഷക വളങ്ങൾ നൽകുകയും ആവശ്യത്തിന് വെള്ളവും സൂര്യപ്രകാശവും ലഭിക്കുകയും ചെയ്താൽ ഇടതൂർന്ന് വളരുന്നു. കുരുമുളകിന് എരിവ് നൽകുന്നത് പിപെറിൻ എന്നറിയപ്പെടുന്ന സംയുക്തമാണ്. ഉണങ്ങിയ കുരുമുളക് പൊടിച്ചാണ്
പയർ പടർത്താൻ ഇടമില്ലാത്തതിനാൽ മുൻപ് ഉണങ്ങാറായ വെണ്ട ചെടികളുടെ ചുവട്ടിലായിരുന്നു പയർ നാടാറുള്ളത്. പിന്നീടത് നേന്ത്രവാഴയുടെ ചുവട്ടിലാക്കി. വേനലായപ്പോൾ നേന്ത്രവാഴകൾ ഉണങ്ങാൻ തുടങ്ങിയപ്പോൾ പയർ കൃഷി വീണ്ടും വീട്ടുമുറ്റത്തേക്ക് മാറ്റി. ഇപ്പോൾ വലിപ്പമുള്ള വെണ്ട ചെടികളില്ല. സ്റ്റോറിൽ നോക്കിയപ്പോൾ
അക്വേറിയത്തിലെ പുതിയ ജലസസ്യം കാണാം. വാട്ടർ വിസ്റ്റീരിയ അഥവാ Hygrophila difformis ആണിത്. ഏഷ്യയിൽ നിന്നുള്ള ഈ ചെടിക്ക് വ്യത്യസ്ത ജല സാഹചര്യങ്ങളിൽ വളരാനുള്ള കഴിവുണ്ട്. വിശാലവും മനോഹരവുമായ ലേസ് പോലെയുള്ള ഇലകൾ കാണാം. ചെടി കൂടുതൽ വലുതായാൽ ട്രിം
പണ്ടൊക്കെ മഴക്കാലം കഴിയുന്നതോടെ പറമ്പ് കിളപ്പിക്കുന്ന പതിവുണ്ടായിരുന്നു. അതിന്റെ ശാസ്ത്രീയ വശം പിന്നീടാണ് മനസ്സിലായത്. ഇളകി കിടക്കുന്ന മണ്ണിൽ വലിയ ദ്വാരങ്ങൾ ആയതിനാൽ കാപ്പിലറി പ്രവർത്തനം വഴിയുള്ള ജല നഷ്ടം കുറവായിരിക്കും. ഉറച്ച മണ്ണിൽ സുഷിരങ്ങൾ ചെറുതായതിനാൽ അടിമണ്ണിലെ
ഈയിടെ വാങ്ങിച്ചതാണ് ഈ രണ്ട് Tetra മൽസ്യങ്ങൾ. ഒരെണ്ണം ചുവപ്പ് നിറവും മറ്റത് പച്ച നിറവും. പൊതുവെ ശാന്ത സ്വഭാവക്കാരാണ് Tetra മൽസ്യങ്ങൾ. നല്ല തിളക്കമുള്ള നിറങ്ങളാണ് Tetra മത്സ്യങ്ങൾക്ക്. അത് കൊണ്ട് തന്നെ വീടുകളിലെ അക്വേറിയങ്ങളിൽ വളരെ