അക്വേറിയം
`കുറച്ചു ദിവസങ്ങളായി എന്റെ അക്വേറിയത്തിൽ വളരുന്ന ജലസസ്യമാണിത്. ടൗണിലെ കടയിൽ നിന്ന് വാങ്ങിയതാണ്. വാങ്ങിയപ്പോൾ പേര് ചോദിക്കാൻ മറന്നു പോയി. പേരെന്താണെന്ന് പറയാമോ? ഞാൻ ഗൂഗിൾ ലെന്സ് വെച്ച് തിരഞ്ഞു നോക്കിയപ്പോൾ Hygrophila corymbosa എന്ന പേരാണ് കിട്ടിയത്.
Read More
അക്വേറിയം
രണ്ടു മൂന്ന് ദിവസങ്ങളെ ആയുള്ളൂ ഞാൻ ഈ മത്സ്യ കുഞ്ഞിനെ അക്വേറിയത്തിൽ കാണാൻ തുടങ്ങിയിട്ട്. സ്വല്പ നേരം പുറത്തു വന്ന ശേഷം ചെടികളുടെ വേരുകൾക്കിടയിൽ പോയി ഒളിച്ചിരിക്കും. എന്തിനാണങ്ങനെ ചെയ്യുന്നതെന്ന് ഞാൻ ഊഹിച്ചിരുന്നെകിലും, ഇന്ന് നേരിൽ കാണാൻ ഇടയായി.
Read More
അക്വേറിയം
ആൺ പ്ലാറ്റികൾക്ക് പൊതുവെ തിളക്കമുള്ള നിറങ്ങളും മെലിഞ്ഞ ശരീരവുമാണ്, അതേസമയം പെൺ പ്ലാറ്റികൾക്ക് കൂടുതൽ ഉരുണ്ട ശരീരമാണ്. ആൺ പ്ലാറ്റിയുടെ ഏനൽ ഫിൻ കൂർത്തിരിക്കുമ്പോൾ പെൺ പ്ലാറ്റിയുടേത്തിന് ഉരുണ്ട അഗ്രമാണ്. പെൺ പ്ലാറ്റിയുടെ വയറിൻ്റെ പിൻഭാഗത്തുള്ള ഗ്രാവിഡ് സ്പോട്ട്
Read More
അക്വേറിയം
ഇന്ന് രാവിലെ അക്വേറിയത്തിലെ വെള്ളം മാറ്റിയപ്പോൾ ഒരു ജലസസ്യത്തിന്റെ രണ്ട് ശിഖരങ്ങൾ വേർപെട്ടുപോയി. അവ വെള്ളത്തിൽ പൊങ്ങി കിടക്കുന്നതും ജലതരംഗങ്ങളിൽ നീങ്ങുന്നതും കാണാം. ഞാൻ അവ എടുത്തു മാറ്റിയില്ല. അവക്ക് വേരുകൾ വളരുമോ എന്ന് നോക്കാം എന്ന് കരുതി.
Read More
അക്വേറിയം
Male platies in general have brighter colours and have leaner body, while female platies have more rounded body. Anal fin of male platy is pointed while that of
Read More