ഭാരം കൂടി വഴുതനങ്ങ നിലം മുട്ടി! ഈ വഴുതന ചെടികൾ കുറച്ചു നാൾ മുമ്പ് കായ്ക്കാതായപ്പോൾ വെട്ടിക്കളഞ്ഞതാണ്. എന്നാൽ മഴ പെയ്തപ്പോൾ വീണ്ടും തളിർത്തു വന്നു. ഇപ്പോഴിതാ വീണ്ടും കായ്ക്കാനും തുടങ്ങി. താഴത്തെ ചില്ലയിൽ ഉണ്ടായ വഴുതനങ്ങ നീണ്ടു
ശിഖരങ്ങൾ നുള്ളി നട്ടുണ്ടാക്കിയ കൂർക്ക തോട്ടം നേരത്തെ കാണിച്ചിരുന്ന കൂർക്ക ചെടികളിൽ നിന്ന് ശിഖരങ്ങൾ നുള്ളിയെടുത്ത് പലസ്ഥലങ്ങളിലായി നട്ടിട്ടുണ്ട്. അതിൽ ഏറ്റവും ആദ്യം നുള്ളി നട്ട ചെടികളാണിവ. ഏകദേശം വരിവരിയായാണ് നട്ടിരിക്കുന്നത്. പച്ചിലകളാണ് അടിവളമായി ഇട്ടു കൊടുത്തത്, പറമ്പിൽ
വാഴക്ക് കൂട്ടായ പീച്ചി കായ്ക്കാൻ തുടങ്ങി! പടർത്താൻ വേറെ മാർഗം ഇല്ലാത്തതിനാലാണ് ഈ പീച്ചി ചെടി നേന്ത്രവാഴയുടെ കടക്കൽ നട്ടത്. പീച്ചി വളർന്ന് പതുക്കെ വാഴയിലേക്ക് പടർന്നു കയറി. ഇതാ ഇപ്പോൾ കായ്ക്കാനും തുടങ്ങി. രണ്ട് മൂന്ന് കുഞ്ഞു
ഞാലിപ്പൂവൻ വാഴക്കുല വിടർന്നു വരുന്നു ആദ്യമായാണ് ഒരു ഞാലിപ്പൂവൻ വാഴ ഇവിടെ കുലക്കുന്നത്. സാമാന്യം വലിപ്പമുള്ള കുലയാണ് വിടർന്നു വരുന്നത്. ഞാലിപ്പൂവൻ വാഴപ്പഴത്തിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. നേന്ത്രപഴമൊന്നും അടുത്തെത്തില്ല. അതുകൊണ്ടായിരിക്കണം ഷാർജ്ജ ഷേക്ക് എന്ന ഓമനപ്പേരുള്ള
കൂർക്ക ചെടികൾ നന്നായി വളരുന്നുണ്ട്! കുറച്ച് കൂർക്കകൾ നട്ടാണ് ഈ കൂർക്ക ചെടികൾ വളർത്തിയത്. നന്നായി വളർന്നു വന്നപ്പോൾ നാല് തവണ കുറെ ശിഖരങ്ങൾ മുറിച്ചെടുത്ത് മറ്റിടങ്ങളിൽ നട്ടു. അവയെല്ലാം നന്നായി വളരുന്നുണ്ട്. ഓരോ പ്രാവശ്യം മുറിച്ചിടുത്താലും കുറച്ച്
പേരക്കുട്ടിയുടെ പയർ കൃഷി പൊടിപൊടിക്കുന്നു! പേരക്കുട്ടിക്ക് നഴ്സറി സ്കൂളിൽ നിന്ന് കൊടുത്തു വിട്ട പയർ വിത്തുകൾ നട്ടുണ്ടായതാണ് ഈ പയർ ചെടികൾ. വളരെ കുഞ്ഞു ചെടി ചട്ടികളിലാണ് നട്ടിരിക്കുന്നത്. എന്നാലും നന്നായി വളർന്ന് പടർന്ന് കയറാൻ തുടങ്ങിയിട്ടുണ്ട്. കുട്ടികളിൽ
രണ്ടു തരം നന്ദ്യാർവട്ടം പുഷ്പങ്ങൾ രണ്ടു തരം നന്ദ്യാർവട്ടം പുഷ്പങ്ങൾ ഇവിടെ കാണാം. ഒന്നിന് ചെറിയ ഇലകളും ചെറിയ പൂക്കളുമാണ്. മറ്റത്തിന് വലിയ ഇലകളും വലിയ പൂക്കളുമാണ്. ഇത് കൂടാതെ വാരിഗേറ്റഡ് ഇലകളുള്ളത് ഒരു തരം കൂടി എന്റെ
സുന്ദരമായ നാടൻ റോസാ പുഷ്പങ്ങൾ ഈ പൂക്കൾ ഒരു വൈൽഡ് റോസ് ചെടിയിൽ ഉണ്ടായതാണ്. നല്ല ഭംഗിയുണ്ട് കാണാൻ. എനിക്ക് ഇപ്പോഴും ഈ പൂക്കൾ കാണാൻ വളരെ ഇഷ്ടമാണ്. ഈ ചെടികൾക്കാണെങ്കിൽ വലിയ പരിചരണമൊന്നും വേണ്ട. വെറുതെ കമ്പ്
ആദ്യമായി അണിപൂവൻ (ഞാലിപ്പൂവൻ) വാഴ കുലച്ചു ഏതാനും മാസങ്ങൾ മുൻപാണ് കടയിൽ നിന്ന് വാങ്ങിച്ച് ഈ ഞാലിപ്പൂവൻ വാഴയുടെ കൊച്ചു തൈകൾ നട്ടത്. നാലെണ്ണം നട്ടതിൽ ഒരെണ്ണം വേഗം ഉണങ്ങി പോയി. ഒന്ന് നന്നായി വളർന്ന് ഇതാ കുലച്ചിരിക്കുന്നു.
അപൂർവമായ ഇളം ചുവപ്പ് കലർന്ന ഓറഞ്ച് നിറത്തിലുള്ള പത്തു മണി പൂക്കൾ ഇത്ര നാളും എനിക്ക് ഇളം പിങ്ക്, മഞ്ഞ, കടും പിങ്ക് എന്നീ നിറത്തിലുള്ള പത്തു മണി പൂക്കളെ ഉണ്ടായിരുന്നുള്ളു. ഇളം ചുവപ്പ് കലർന്ന ഓറഞ്ച് നിറത്തിലുള്ള