Latest

പ്രൂൺ ചെയ്ത മുളക് നന്നായി കായ്ക്കാൻ തുടങ്ങിയപ്പോൾ!

പ്രൂൺ ചെയ്ത മുളക് നന്നായി കായ്ക്കാൻ തുടങ്ങിയപ്പോൾ! ഈ മുളക് ചെടി ഏതാനും മാസങ്ങൾ മുൻപ് പറിച്ചു കളയാൻ പോയതാണ്, ഇലകൾ മുഴുവൻ കേടു വന്നു പോയത് കൊണ്ട്. എന്നാൽ മുഴുവൻ പറിച്ചു കളയാതെ ചില്ലകൾ മാത്രം വെട്ടി
Read More

കുഞ്ഞു പേര ചെടിയിൽ ധാരാളം കൊച്ചു പേരക്കകൾ!

കുഞ്ഞു പേര ചെടിയിൽ ധാരാളം കൊച്ചു പേരക്കകൾ! ഈ ഗ്രാഫ്ട് ചെയ്ത പേര ചെടി കഴിഞ്ഞ കൊല്ലം നട്ടതാണ്. ഇതിനിടയിൽ രണ്ട് തവണ പൂത്തിരുന്നു. എന്നാൽ എല്ലാ പൂക്കളും കൊഴിഞ്ഞു പോയി. ഇപ്പോൾ ആദ്യമായാണ് കൊച്ചു പേരക്കകൾ ഉണ്ടാകുന്നത്.
Read More

പുതിയ പപ്പായ ചെടി പൂവിട്ടു

പുതിയ പപ്പായ ചെടി പൂവിട്ടു ഈ പപ്പായ ചെടി ആദ്യമായാണ് പൂവിടുന്നത്. ഇപ്പോഴുള്ള പൂമൊട്ടുകളും പൂവുമെല്ലാം കായയില്ലാത്തവയാണ്. ഇപ്പോൾ സ്ഥിരമായി കായ്ക്കുന്ന മറ്റൊരു പപ്പായ ചെടിയിലും തുടക്കത്തിൽ ഇങ്ങനെ ആയിരുന്നു. പിന്നീടാണ് കായയുള്ള പൂക്കൾ ഉണ്ടായി തുടങ്ങിയത്. ഈ
Read More

ജൂലൈ മാസത്തിൽ കണ്ണിമാങ്ങ! ഓൾ സീസൺ മാവ് തന്നെ!

ജൂലൈ മാസത്തിൽ കണ്ണിമാങ്ങ! ഓൾ സീസൺ മാവ് തന്നെ! ഈ ഒട്ടുമാവ് ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ പൂത്തിരുന്നു. എന്നാൽ എല്ലാം താമസിയാതെ കൊഴിഞ്ഞു പോയി. അന്ന് നല്ല ചൂടുള്ള സമയമായിരുന്നു. ഇപ്പോൾ ഇതാ മഴക്കാലത്ത് ജൂൺ മാസത്തിൽ പൂത്തു.
Read More

അവസാനം വയലറ്റ് വരയൻ പയർ പ്രൂൺ ചെയ്തു. ഇനി വീണ്ടും വളരുമോ?

അവസാനം വയലറ്റ് വരയൻ പയർ പ്രൂൺ ചെയ്തു. ഇനി വീണ്ടും വളരുമോ? കാടു പിടിച്ചു വളർന്നിട്ടും വയലറ്റ് വരയൻ പയർ ഇത് വരെ കായ്ച്ചില്ല. ഇടക്ക് രണ്ടോ മൂന്നോ പൂക്കൾ ഉണ്ടായെങ്കിലും എല്ലാം കൊഴിഞ്ഞു പോയി. കൃത്രിമ പരാഗണം
Read More

പീച്ചിക്ക് പടരാൻ നേന്ത്ര വാഴ!

പീച്ചിക്ക് പടരാൻ നേന്ത്ര വാഴ! ഈ പറമ്പിൽ പീച്ചിക്ക് പടരാൻ പറ്റിയ സ്ഥലമൊന്നും കണ്ടില്ല. എന്നാൽ നേന്ത്രവാഴച്ചുവട്ടിൽ ആകട്ടെ പീച്ചി നടൽ എന്ന് കരുതി. പീച്ചി വള്ളി അതാ നേന്ത്ര വാഴയിലേക്ക് പടരാൻ തുടങ്ങി. അടുത്തുള്ള വേറൊരു നേന്ത്രവാഴ
Read More

കൂർക്ക തലപ്പുകൾ നുള്ളി നട്ടു

കൂർക്ക തലപ്പുകൾ നുള്ളി നട്ടു മഴ പെയ്തപ്പോൾ കൂർക്ക ചെടികൾ തഴച്ചു വളരാൻ തുടങ്ങി. ചെടികൾ വളരെ അടുത്തടുത്ത് ആയതിനാൽ വളരാൻ സ്ഥലം കുറവാണെന്ന് കണ്ടു. അപ്പോൾ താരതമ്യേന വലുപ്പമുള്ള കൂർക്ക തലപ്പുകൾ നുള്ളി നടാമെന്ന് വെച്ചു. നേരെത്തെ
Read More

ലെയറിങ് ചെയ്ത മുല്ല വള്ളികൾക്ക് വേര് പിടിച്ചു, മാറ്റി നടാൻ തയ്യാർ!

ലെയറിങ് ചെയ്ത മുല്ല വള്ളികൾക്ക് വേര് പിടിച്ചു, മാറ്റി നടാൻ തയ്യാർ! ഈ മുല്ല വലികളുടെ ഒരു ഭാഗം മണ്ണിൽ കുഴിച്ചിട്ട് ഏതാനും ആഴ്ചകൾ മുൻപ് ലെയറിങ് ആരംഭിച്ചതാണ്. മഴ തുടങ്ങിയപ്പോൾ പറിച്ചു നടാൻ വേണ്ടി തായ് വള്ളിയിൽ
Read More