Latest

ഒറ്റ വേനൽ മഴ കിട്ടിയപ്പോൾ വെണ്ണപ്പഴം ചെടിക്ക് ധാരാളം പുതിയ തളിരുകൾ!

ഒറ്റ വേനൽ മഴ കിട്ടിയപ്പോൾ വെണ്ണപ്പഴം ചെടിക്ക് ധാരാളം പുതിയ തളിരുകൾ! അവോക്കാഡോ എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന വെണ്ണപ്പഴം ചെടി എത്ര വെള്ളം ഒഴിച്ചു കൊടുത്തിട്ടും ഒരു ഉശിരുമില്ലാതെ പാതി വാടിയ പോലെയായിരുന്നു ഇതു വരെ നിന്നിരുന്നത്. ഒറ്റ
Read More

മൂന്ന് ടിഷ്യു കൾച്ചർ നേത്ര വാഴ കുലകൾ ഒരുമിച്ച് കാണാം

മൂന്ന് ടിഷ്യു കൾച്ചർ നേത്ര വാഴ കുലകൾ ഒരുമിച്ച് കാണാം ആദ്യത്തേത് കുലച്ചിട്ട് ഒരു മാസത്തിൽ അധികമായി, ഇപ്പോഴും പൂർണ്ണ വളർച്ച എത്തിയിട്ടില്ല. മറ്റു രണ്ടെണ്ണം കുല വന്നിട്ട് കുറച്ചു ദിവസങ്ങളെ ആയുള്ളൂ. എല്ലാം നല്ല ഉയരത്തിൽ ആയതിനാൽ
Read More

ഒരു കറിക്കുള്ള വെണ്ടക്കകൾ പാകമായി വരുന്നു!

ഒരു കറിക്കുള്ള വെണ്ടക്കകൾ പാകമായി വരുന്നു! ഇത്തവണത്തെ വെണ്ട കൃഷി വീടിനടുത്തുള്ള ചെടിച്ചട്ടികളിൽ മാത്രമാണ് പച്ച പിടിച്ചിരിക്കുന്നത്. പറമ്പിൽ നട്ടവയെല്ലാം ഉണങ്ങി പോയി. ഇവിടെ ഇതാ പൂവും കായകളുമായി നിൽക്കുന്നു. അടുത്ത ദിവസത്തെ കറിക്ക് കുറച്ചെണ്ണം പറിച്ചെടുക്കാം എന്ന്
Read More

കുഞ്ഞു ചെടിച്ചട്ടിയിൽ ഒരു മാവിൻ തൈ മുളച്ചിരിക്കുന്നു!

കുഞ്ഞു ചെടിച്ചട്ടിയിൽ ഒരു മാവിൻ തൈ മുളച്ചിരിക്കുന്നു! ഈ മാവിൻ തൈ ഞാൻ നട്ടതാണെന്നും അല്ലെന്നും പറയാം. നട്ടതായി എനിക്ക് ഓർമയില്ല എന്നതാണ് സത്യം. പിന്നീട് ആലോചിച്ചു നോക്കിയപ്പോൾ ചെടിച്ചട്ടിയിൽ വളരുന്ന വയലറ്റ് വരയൻ പയറിന്റെ ചെടിക്ക് കിച്ചൻ
Read More

ഒടുവിൽ കറിവേപ്പിൻ ചെടികൾ നന്നായി വളരാൻ തുടങ്ങി!

ഒടുവിൽ കറിവേപ്പിൻ ചെടികൾ നന്നായി വളരാൻ തുടങ്ങി! കുറെ കാലത്തോളം എനിക്ക് കറിവേപ്പിൻ ചെടികൾ കാര്യമായി ഉണ്ടായിരുന്നില്ല. ആദ്യം മൂന്ന് ഗ്രോ ബാഗുകളിൽ ഓരോ ചെടി വീതം നഴ്സറിയിൽ നിന്ന് കൊണ്ടുവന്നു. അവയൊന്നും ശരിക്ക് വളർന്നില്ല. മാറ്റി നിലത്തെ
Read More

ധാരാളം കൂർക്ക ചെടികൾ വളരാൻ തുടങ്ങി!

ധാരാളം കൂർക്ക ചെടികൾ വളരാൻ തുടങ്ങി! ഫെബ്രുവരി മാസത്തിൽ കറി വെക്കാൻ കൊണ്ടുവന്ന കുറെ കൂർക്കകൾ വെറുതെ നട്ടു നോക്കിയിരുന്നു, ആ കാലത്ത് മുളക്കുമോ എന്നറിയാൻ. കുറെ ദിവസം വെള്ളം ഒഴിച്ചു കൊടുത്തപ്പോൾ കുറച്ചെണ്ണം മുളച്ചു വന്നു. എന്നാൽ
Read More

ചുവന്ന ചീര തൈകൾ നന്നായി വളരുന്നുണ്ട്!

ചുവന്ന ചീര തൈകൾ നന്നായി വളരുന്നുണ്ട്! കടയിൽ നിന്ന് വിത്ത് വാങ്ങി നട്ടാണ് ഈ ചുവന്ന ചീര തൈകൾ വളർത്തുന്നത്. സാധാരണ കുറെ എണ്ണം മറ്റു സ്ഥലങ്ങളിൽ പറിച്ചു നാടാറുണ്ട്. ഇത്തവണ വേണ്ടെന്ന് വെച്ചു, വെയിൽ കാരണം തന്നെ.
Read More

ചൂടുള്ള കാലാവസ്ഥ കൊണ്ടാണോ ഈ മധുര നാരങ്ങ ചെടി കായ്ക്കാത്തത്?

ചൂടുള്ള കാലാവസ്ഥ കൊണ്ടാണോ ഈ മധുര നാരങ്ങ ചെടി കായ്ക്കാത്തത്? ഈ നാഗ്പൂർ ഓറഞ്ച് ചെടിയും മറ്റൊന്നും പതിനെട്ട് ഇഞ്ച് ചെടി ചട്ടികളിലാണ് നട്ടിരുന്നത്. വളർച്ച കുറവായതിനാൽ രണ്ടും നിലത്തെ മണ്ണിലേക്ക് പറിച്ചു നട്ടു. ഒരെണ്ണം ഏകദേശം മുഴുവനായി
Read More

വീണ്ടും ഒരു ടിഷ്യു കൾച്ചർ നേന്ത്ര വാഴ കൂടി കുലച്ചു!

വീണ്ടും ഒരു ടിഷ്യു കൾച്ചർ നേന്ത്ര വാഴ കൂടി കുലച്ചു! നേരത്തെ കുലച്ച രണ്ട് ടിഷ്യു കൾച്ചർ നേന്ത്ര വാഴയ്ക്ക് പുറമെ ഒരു ടിഷ്യു കൾച്ചർ നേന്ത്ര വാഴ കൂടി കുലച്ചിരിക്കുന്നത് കാണാം. ആകാശത്തേക്ക് ക്യാമറ പോയിന്റ് ചെയ്യുമ്പോൾ
Read More