Latest

കോവൽ വള്ളി ലെയറിങ് ചെയ്യുന്നു

കോവൽ വള്ളി ലെയറിങ് ചെയ്യുന്നു ഈ കോവൽ വള്ളിയിൽ നല്ലവണ്ണം കായകൾ ഉണ്ടാകാൻ തുടങ്ങിയിട്ടുണ്ട്, നല്ലവണ്ണം പടർന്നിട്ടുമുണ്ട്. താരതമ്യേന വലുപ്പമുള്ള ഒരു ശിഖരം മണ്ണിൽ കുറച്ച് ഭാഗം കുഴിച്ച് വെച്ച് ലെയറിങ് ചെയ്ത് നോക്കുകയാണ്. നന്നായി വേര് പിടിച്ചാൽ
Read More

ഒട്ടു മാവിൻ തൈ ജൂൺ മാസത്തിൽ പൂക്കുന്നു!

ഒട്ടു മാവിൻ തൈ ജൂൺ മാസത്തിൽ പൂക്കുന്നു! ഈ ഒട്ടു മാവിൻ തൈ കുറച്ചു നാൾ മുൻപ് പൂത്തതാണ്. എന്നാൽ ഉണ്ടായ ഉണ്ണി മാങ്ങകൾ എല്ലാം കൊഴിഞ്ഞു പോയി. ഇപ്പോൾ ഇതാ മഴ കാലമാവാൻ ആയപ്പോൾ വീണ്ടും പൂക്കുന്നു.
Read More

ആദ്യത്തെ ടിഷ്യു കൾച്ചർ നേന്ത്ര വാഴ വിളവെടുപ്പ്!

ആദ്യത്തെ ടിഷ്യു കൾച്ചർ നേന്ത്ര വാഴ വിളവെടുപ്പ്! അങ്ങിനെ ഒരു കൊല്ലമായപ്പോൾ ടിഷ്യു കൾച്ചർ നേന്ത്ര വാഴ വിളവെടുപ്പ് നടത്തി. ഒരു പക്ഷെ ഇനിയും വാഴക്കുല വലുതാവുമായിരിക്കും. വാഴ കുറെ ചരിഞ്ഞു വന്നതിനാൽ ഇനി കാത്താൽ കാറ്റും മഴയും
Read More

ശേഷിക്കുന്ന ഗ്രോ ബാഗുകളിൽ നന്നായി വളരുന്ന കറിവേപ്പിൻ ചെടികൾ

ശേഷിക്കുന്ന ഗ്രോ ബാഗുകളിൽ നന്നായി വളരുന്ന കറിവേപ്പിൻ ചെടികൾ പ്ലാസ്റ്റിക് നിർമാർജ്ജന ദൗത്യത്തിൻറെ ഭാഗമായി, ഉണ്ടായിരുന്ന ഗ്രോ ബാഗുകൾ ഒട്ടു മുക്കാലും ഒഴിവാക്കി. എന്നാൽ ഈ രണ്ടെണ്ണം മാത്രം ഒഴിവാക്കാൻ പറ്റിയില്ല. അതിലുള്ള കറിവേപ്പിൻ ചെടികൾ നന്നായി വളരുന്നത്
Read More

ചെമ്പരത്തി ചെടിയിൽ റോസാ പുഷ്പങ്ങളോ?

ചെമ്പരത്തി ചെടിയിൽ റോസാ പുഷ്പങ്ങളോ? ഒറ്റ നോട്ടത്തിൽ റോസാ പുഷ്പങ്ങൾ എന്ന് തോന്നി പോയി, ഈ പാതി വിടർന്ന ചെമ്പരത്തി പൂക്കൾ കണ്ടപ്പോൾ. കുറച്ചു കൂടി വിടർന്നപ്പോൾ സാധാരണ ചെമ്പരത്തി പൂക്കൾ പോലെയായി. ഈ ഗ്രാഫ്ട് ചെയ്ത ചെമ്പരത്തി
Read More

കോവൽ വള്ളിയിൽ പുതിയ പൂക്കളും കായകളും

കോവൽ വള്ളിയിൽ പുതിയ പൂക്കളും കായകളും കോവൽ വള്ളി വീണ്ടും പൂക്കാൻ തുടങ്ങി, കായകളും ആയി. ഇത്തവണ രണ്ടു പൂക്കളും, ഒരു പൂമൊട്ടും കാണാനുണ്ട്. കൂടാതെ മൂന്ന് കോവക്കകളും ഉണ്ടായിരിക്കുന്നു. വള്ളികൾ നല്ലവണം പടർന്നിട്ടുള്ളതിനാൽ ഇനിയും പൂക്കളും കായകളും
Read More

വേരിഗേറ്റഡ് പേര ചെടി തളിരിട്ടു!

വേരിഗേറ്റഡ് പേര ചെടി തളിരിട്ടു! ഈ വേരിഗേറ്റഡ് പേര ചെടി കുറേ നാളായി മുരടിച്ചു നിൽക്കുകയായിരുന്നു. പുതു മഴ കിട്ടിയപ്പോൾ തളിരിടാൻ തുടങ്ങി. ഇലകൾക്ക് പച്ച നിറത്തിന് പുറമെ ബോർഡറിൽ വെള്ള നിറമുള്ളതിനാലാണ് വേരിഗേറ്റഡ് എന്ന് പറയുന്നത്. വേരിഗേറ്റഡ്
Read More

ഒട്ടു മാവ് വീണ്ടും മോഹിപ്പിക്കുന്നു!

ഒട്ടു മാവ് വീണ്ടും മോഹിപ്പിക്കുന്നു! ഈ ഓൾ സീസൺ ഒട്ടു മാവ് ഇക്കഴിഞ്ഞ സീസണിൽ കുറച്ച് വൈകി പൂത്തിരുന്നു. കുറെ കോച്ച് ഉണ്ണി മാങ്ങകളും ഉണ്ടായി, പക്ഷെ എല്ലാം തന്നെ ഏതാനും ദിവസങ്ങൾക്കുള്ളിൽ കരിഞ്ഞു പോയി. ഇപ്പോൾ ഇതാ
Read More

ഒരേ സമയം ഒരേ സ്ഥലത്തു നട്ട ആണിപൂവൻ വാഴകൾക്ക് വളർച്ചയിൽ എന്തേ ഇത്ര വ്യത്യാസം?

ഒരേ സമയം ഒരേ സ്ഥലത്തു നട്ട ആണിപൂവൻ വാഴകൾക്ക് വളർച്ചയിൽ എന്തേ ഇത്ര വ്യത്യാസം? ഈ രണ്ട് അണിപൂവൻ വാഴകളും ഒരേ സമയത്ത് നട്ടതാണ്. നടുമ്പോൾ വാഴ കിഴങ്ങുകൾക്ക് ഏകദേശം ഒരേ വലിപ്പമായിരുന്നു. മുളകളും ഒരുപോലെയായിരുന്നു. ഒരേ തരത്തിലുള്ള
Read More