Latest

എന്റെ ടിഷ്യു കൾച്ചർ നേന്ത്ര വാഴ കുലച്ചു!

എന്റെ ടിഷ്യു കൾച്ചർ നേന്ത്ര വാഴ കുലച്ചു! ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം എന്റെ ടിഷ്യു കൾച്ചർ നേന്ത്ര വാഴ കുലച്ചു. ആറ് മാസം കൊണ്ടും കുലക്കും എന്നാണ് പറഞ്ഞിരുന്നതെങ്കിലും പത്ത് മാസത്തിൽ അധികം എടുത്തു കുലക്കാൻ. എന്നാലും
Read More

ആരോ വലിച്ചെറിഞ്ഞ മാങ്ങ അണ്ടിയിൽ നിന്ന് ഉണ്ടായ മാവിൻ തൈ!

ആരോ വലിച്ചെറിഞ്ഞ മാങ്ങ അണ്ടിയിൽ നിന്ന് ഉണ്ടായ മാവിൻ തൈ ആരോ വലിച്ചെറിഞ്ഞ മാങ്ങ അണ്ടിയിൽ നിന്ന് ഉണ്ടായ മാവിൻ തൈ വളർത്തണമോ വേണ്ടയോ എന്നൊരു സംശയം ഉണ്ടായിരുന്നു. ഏത് ഇനം ആണെന്ന് അറിയാത്തതിനാൽ. ഏതായാലും പറിച്ച് നട്ടു,
Read More

പീച്ചി ചെടി ലെയറിങ്ങ് ചെയ്യാനുള്ള പരീക്ഷണം വിജയകരം!

പീച്ചി ചെടി ലെയറിങ്ങ് ചെയ്യാനുള്ള പരീക്ഷണം വിജയകരം! പീച്ചി ചെടി ലെയറിങ്ങ് ചെയ്യാൻ പറ്റുമോ എന്ന ഒരു പരീക്ഷണം രണ്ടു മാസം മുൻപ് തുടങ്ങിയതാണ്. അന്ന് പീച്ചി വള്ളിയുടെ ഒരു ഭാഗം മണ്ണിൽ കുഴിച്ചിട്ട് വേര് മുളക്കുമോ എന്ന്
Read More

ആദ്യമായി ഒരു നല്ല മുഴുത്ത പീച്ചിങ്ങ കിട്ടി

ആദ്യമായി ഒരു നല്ല മുഴുത്ത പീച്ചിങ്ങ കിട്ടി സാധാരണ പീച്ചിങ്ങ ഇത്ര വലുതാവുന്നതിന് മുൻപ് പറിച്ചെടുക്കുകയാണ് പതിവ്, കീടങ്ങളെ പേടിച്ച്. ഇത്തവണ കുറച്ച് ദിവസം കൃഷിസ്ഥലത്തേക്ക് പോകാൻ പറ്റിയില്ല. പിന്നെ ചെന്ന് നോക്കിയപ്പോൾ ഇതാ പീച്ചിങ്ങ നന്നായി വലുതായിരിക്കുന്ന.
Read More

എന്റെ ആദ്യത്തെ കാരറ്റ് വിളവെടുപ്പ്

എന്റെ ആദ്യത്തെ കാരറ്റ് വിളവെടുപ്പ് കാരറ്റ് ചെടികൾ വളരാൻ തുടങ്ങിയിട്ട് കുറച്ച് നാളായതുകൊണ്ട് രണ്ടെണ്ണം സാംപ്ലിന് പറിച്ചു നോക്കാം എന്ന് വെച്ചു. കുറച്ചു ഭാഗത്ത് മണ്ണ് നീങ്ങി കിടന്നിരുന്നതിനാൽ കാരറ്റിന്റെ കുറച്ചു ഭാഗം മണ്ണിന് പുറത്ത് കാണാമായിരുന്നു. ആ
Read More

പുതിന ചെടി വളർന്നു വരുന്നു

പുതിന ചെടി വളർന്നു വരുന്നു ഈ പുതിന ചെടി ഒരു തണ്ട് വെട്ടി നട്ട് ഉണ്ടാക്കിയതാണ്. നന്നായി വളരുന്നുണ്ട്. ബിരിയാണി ഉണ്ടാക്കുമ്പോൾ മാത്രമാണ് പണ്ട് വീട്ടിൽ പുതിന ഇല വാങ്ങാറ്. പല ഹോട്ടലുകളിലും വിഭവങ്ങൾ വിളമ്പുമ്പോൾ ഗാർണിഷിങ്ങിന് പുതിന
Read More

എന്റെ കാരറ്റ് ചെടികൾ കാണാം

എന്റെ കാരറ്റ് ചെടികൾ കാണാം ഇത്തവണ പറമ്പിൽ വിതച്ച കാരറ്റ് വിത്തുകൾ മുളച്ച് ധാരാളം കാരറ്റ് ചെടികൾ ഉണ്ടായി. കുറച്ചെണ്ണം ചെടിച്ചട്ടികളിൽ പറിച്ചു നട്ടു. ആ ചെടികളാണ് ഈ കാണുന്നത്. കഴിഞ്ഞ തവണ അവയെല്ലാം പൂത്തിരുന്നു. ഇത്തവണ ഇത്
Read More

വയലറ്റ് വരയൻ പയർ ചെടികൾ ചെടി ചെടികളിൽ നന്നായി വളരുന്നുണ്ട്!

വയലറ്റ് വരയൻ പയർ ചെടികൾ ചെടി ചെടികളിൽ നന്നായി വളരുന്നുണ്ട്! കറി വെക്കാൻ കൊണ്ടുവന്ന വയലറ്റ് വരയൻ പയറുകളിൽ കുറെ എണ്ണത്തിൽ നല്ല മൂത്ത കറുത്ത നിറമുള്ള വിത്തുകൾ കണ്ടപ്പോൾ വിതച്ചു നോക്കി. ധാരാളം പയർ ചെടികൾ ഉണ്ടായെങ്കിലും,
Read More

എന്റെ ചെടി ചട്ടികളിൽ വളരുന്ന കോളിഫ്ലവർ ചെടികൾ

എന്റെ ചെടി ചട്ടികളിൽ വളരുന്ന കോളിഫ്ലവർ ചെടികൾ കോളിഫ്ലവർ ചെടികൾ ചെടി ചട്ടികളിൽ നന്നായി വളരുന്നുണ്ട്. ഇലകളിൽ ധാരാളം ദ്വാരങ്ങളും കാണാം. കീടനാശിനി പ്രയോഗം ഇല്ലാത്തതിനാൽ കീടങ്ങൾ നന്നായി ജോലി ചെയുന്നുണ്ട്! കുറച്ചു നാൾ മുൻപ് ഒരു ചെടിയിൽ
Read More

ചെടിച്ചട്ടികളിൽ മുളക് ചെടികൾ നന്നായി കായ്ക്കുന്നു!

ചെടിച്ചട്ടികളിൽ മുളക് ചെടികൾ നന്നായി കായ്ക്കുന്നു! വെയിലിന് ചൂട് കൂടിയതോടെ പറമ്പിൽ നട്ട മുളക് ചെടികളെല്ലാം വാടി കരിഞ്ഞു പോയി. എന്നാൽ കുറച്ചെണ്ണം നേരത്തെ വീടിനടുത്തുള്ള ചെടി ചട്ടികളിലേക്ക് മാറ്റിയിരുന്നു. ദിവസവും ഒന്നോ രണ്ടോ നേരം നനക്കുന്നത് കൊണ്ട്
Read More