Latest

പീച്ചി വള്ളി മതിൽ നീളെ പടർന്ന് പീച്ചിങ്ങകൾ ഉണ്ടാകുന്നു

പീച്ചി വള്ളി മതിൽ നീളെ പടർന്ന് പീച്ചിങ്ങകൾ ഉണ്ടാകുന്നു മൂന്ന് പീച്ചി വള്ളികളാണ് വളരുന്നത്. കായയുള്ള പൂക്കൾ വിടർന്ന് പീച്ചിങ്ങകൾ ഉണ്ടാകാൻ തുടങ്ങിയിരിക്കുന്ന. ആദ്യത്തെ ഒന്ന് രണ്ട് കുഞ്ഞു പീച്ചിങ്ങകൾ കരിഞ്ഞു പോയി. ഇപ്പോൾ രണ്ടു മൂന്നെണ്ണം വളരാൻ
Read More

കയ്പ വള്ളികൾ നന്നായി പടർന്ന് കായ്ക്കാൻ തുടങ്ങിയിരിക്കുന്നു!

കയ്പ വള്ളികൾ നന്നായി പടർന്ന് കായ്ക്കാൻ തുടങ്ങിയിരിക്കുന്നു! കായയുള്ള പൂക്കളും ആണ് പൂക്കളും ഈ വള്ളികളിൽ കാണാം. പരാഗണം കഴിഞ്ഞാൽ കായയുള്ള പൂക്കൾ കവർ കൊണ്ട് പൊതിഞ്ഞു വെക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ മിക്കപ്പോഴും കയ്പ്പക്ക വലുതാകുമ്പോഴേക്കും ധാരാളം പുഴുക്കൾ
Read More

വിടരാൻ വെമ്പുന്ന ചെമ്പരത്തി പൂമൊട്ട്!

വിടരാൻ വെമ്പുന്ന ചെമ്പരത്തി പൂമൊട്ട്! ഇത് ഒരു ഗ്രാഫ്ട് ചെയ്ത ചെമ്പരത്തി ചെടിയാണ്. ഈ പാതി വിടർന്ന പൂമൊട്ടിന് ഒരു ചുവപ്പ് രാശിയാണുള്ളത്. എന്നാൽ ഈ ചെടിയിൽ മുൻപ് വിടർന്ന പൂക്കൾക്ക് ഏകദേശം ഓറഞ്ച് നിറമായിരുന്നു. അവയിലൊന്ന് ഇതാ.
Read More

വള്ളി നട്ടുണ്ടാക്കിയ കോവൽ വളരുന്നത് കാണാം!

വള്ളി നട്ടുണ്ടാക്കിയ കോവൽ വളരുന്നത് കാണാം! ഏകദേശം ഒരടിയോളം ആഴത്തിൽ തടമെടുത്താണ് ഈ കോവൽ വള്ളി നട്ടത്. ചെടിച്ചട്ടിയിൽ ആയിരുന്നു വള്ളി കിട്ടുമ്പോൾ ഉണ്ടായിരുന്നത്. അന്ന് കുറച്ച് വേരുകകൾ ഉണ്ടായിരുന്നു. ഇലകൾ ഒട്ടും ഇല്ലായിരുന്നു. തടത്തിൽ പച്ചക്കറി വെയ്സ്റ്റും
Read More

കറി വെക്കാൻ വാങ്ങിച്ച കാപ്സിക്കത്തിന്റെ വിത്തുകൾ നട്ടുണ്ടാക്കിയ തൈകൾ!

കറി വെക്കാൻ വാങ്ങിച്ച കാപ്സിക്കത്തിന്റെ വിത്തുകൾ നട്ടുണ്ടാക്കിയ തൈകൾ! കറി വെക്കാൻ വാങ്ങിച്ച കാപ്സിക്കത്തിന്റെ വിത്തുകൾ നട്ടാൽ മുളക്കുമോ എന്ന് സംശയമായിരുന്നു. ഒന്ന് പരീക്ഷിച്ച് നോക്കാമെന്ന് വെച്ചു. പ്രതീക്ഷക്ക് വിപരീതമായി ധാരാളം തൈകൾ മുളച്ചിരിക്കുന്നു. ഏകദേശം അര അടി
Read More

വിളവെടുപ്പ് കഴിഞ്ഞ കോളിഫ്ലവർ ചെടി വീണ്ടും തഴച്ചു വളരുന്നു!

വിളവെടുപ്പ് കഴിഞ്ഞ കോളിഫ്ലവർ ചെടി വീണ്ടും തഴച്ചു വളരുന്നു! ഞാൻ വിചാരിച്ചിരുന്നത് കോളിഫ്ലവർ പറിച്ചെടുത്തു കഴിഞ്ഞാൽ കോളിഫ്ലവർ ചെടി വാടി പോകുമെന്നാണ്. അങ്ങനെ വിചാരിച്ച് ഒരു വലിയ ചെടി ഞാൻ പറിച്ചു കളയുകയും ചെയ്തു. ഈ ചെടി ഞാൻ
Read More

സൗരോർജ്ജ ദീപങ്ങൾ കൊണ്ട് പൂന്തോട്ടം അലങ്കരിക്കുന്നത് കാണാം

സൗരോർജ്ജ ദീപങ്ങൾ കൊണ്ട് പൂന്തോട്ടം അലങ്കരിക്കുന്നത് കാണാം രാത്രിയായാൽ താനെ തെളിയുന്ന കൊച്ചു ദീപങ്ങളുടെ ഒരു മാലയാണിത്. LED ദീപങ്ങളാണ് ഉപയോഗിക്കുന്നത്. പുറമെയുള്ള പ്രകാശം കുറഞ്ഞാൽ ഇത് താനെ തെളിയും. രാവിലെ വരെ തെളിഞ്ഞു നിൽക്കും. സൂര്യൻ ഉദിച്ച്
Read More

വീണ്ടും ഒരു സുന്ദര റോസാ പുഷ്പം!

വീണ്ടും ഒരു സുന്ദര റോസാ പുഷ്പം! ഈ റോസാ പൂവിന് ഇത്തിരി ഭംഗി കൂടുതൽ ഉണ്ടോ എന്ന് സംശയം. അതോ എനിക്ക് വെറുതെ തോന്നുന്നതാണോ? ഇതളുകളുടെ എണ്ണം കുറച്ച് അധികം ഉണ്ട്. ഇതളുകളുടെ പാറ്റെർണും വ്യെത്യാസം ഉണ്ട്. വൈൽഡ്
Read More

വലിയ നന്ദ്യാർവട്ടം ചെടി പറിച്ചു നടുന്നു!

വലിയ നന്ദ്യാർവട്ടം ചെടി പറിച്ചു നടുന്നു! പൂന്തോട്ടം ഭംഗിയാക്കുന്നതിന്റെ ഭാഗമായി ഈ നന്ദ്യാർവട്ടം വളർന്നിരുന്ന ചെടിച്ചട്ടി മാറ്റാൻ നോക്കിയപ്പോൾ പറ്റുന്നില്ല. വലിയ വേരുകൾ ചെടിച്ചട്ടി തുളച്ച് അടിയിലുള്ള മണ്ണിലേക്ക് വളർന്നിരിക്കുന്നു. ഒരു വിധം വലിച്ചെടുത്ത് കുറച്ചുകൂടി വലിയ ചെടിച്ചട്ടിയിൽ
Read More