ചുവന്ന ചീര മിനി വിളവെടുപ്പിന് തയ്യാർ! ചുവന്ന ചീരയുടെ വിത്ത് കടയിൽ നിന്ന് വാങ്ങി നട്ടതാണ്. നല്ലവണ്ണം തഴച്ചു വളരുന്നുണ്ട്. കുറെ തൈകൾ പറിച്ചു നട്ടു. ഇനിയും കുറച്ചുകൂടി പറിച്ചു നടാമെന്ന് വിചാരിക്കുന്നു. കീടങ്ങളുടെ ആക്രമണം ചുവന്ന ചീരക്ക്
എന്റെ പടവലം ചെടികൾ പൂത്തു തുടങ്ങി (My snake gourd plants are starting to bloom) ഏതാനും ആഴ്ചകൾ മുൻപ് നട്ട ചെടികളാണിവ. തൊട്ടടുത്തുള്ള മതിലിലേക്കാണ് പടർത്തിയിരിക്കുന്നത്. ഈ വീഡിയോ ക്ലിപ്പിൽ വിടരാത്ത പൂമൊട്ടുകൾ കാണാം. രണ്ടു
കയ്പ ചെടി പൂത്തു തുടങ്ങി കയ്പ ചെടി പൂത്തു തുടങ്ങി. കുറച്ച് വളര്ന്നപ്പോഴേക്കും ഈ കയ്പ ചെടി പൂക്കാൻ തുടങ്ങി. ഏതാനും ആഴ്ച്ച പ്രായമേയുള്ള. പക്ഷെ ഈ പൂക്കളിൽ കായ ഉണ്ടാകില്ല, ആണ് പൂക്കളാണ്. താമസിയാതെ കായയുള്ള പൂക്കൾ
കുഞ്ഞു പീച്ചിങ്ങ വളർന്നു വരുന്നു കുഞ്ഞു പീച്ചിങ്ങ വളർന്നു വരുന്നു. വേറെയും കായയുള്ള പീച്ചിങ്ങ പൂക്കൾ വിടർന്നിരുന്നു. പക്ഷെ അവയെല്ലാം കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കൊഴിഞ്ഞു പോയി. ഈ പീച്ചിങ്ങ മാത്രമേ വളരാൻ തുടങ്ങിയിട്ടുള്ളു. ഉറുമ്പുകൾ വട്ടം കൂടി
അവോക്കാഡോ (വെണ്ണപ്പഴം) ചെടി ഇത് ഒരു അവോക്കാഡോ (വെണ്ണപ്പഴം) മരത്തിന്റെ തയ്യാണ്. ആദ്യമായാണ് ഞാൻ അവോക്കാഡോ നടുന്നത്. ഞാൻ ഇതുവരെ അവോക്കാഡോ പഴം കഴിച്ചിട്ടുമില്ല! ഒന്ന് നട്ടു നോക്കാമെന്ന് വച്ചു. പച്ചിലവളമിട്ടു പാകപ്പെടുത്തിയ കുഴിയിലാണ് നട്ടത്. വെള്ളവും ഒഴിച്ച്
കോവൽ വള്ളി നടുന്നു കോവൽ ധാരാളം പടരുന്ന ഒരു ചെടിയായതിനാൽ പടരാൻ സൗകര്യമുള്ള സ്ഥലത്തു നോക്കി നടണം. ഒരു മതിലിന് അടുത്താണ് ഞാൻ നടുന്നത്. പച്ചില വളം ഇട്ടു പാകപ്പെടുത്തിയ മണ്ണിലാണ് നടുന്നത്. വെള്ളവും ഒഴിച്ചു കൊടുത്തു. അടുത്ത
Propagating Momordica Cissoides These are beautiful white Momordica Cissoides flowers. I brought a branch and planted it in a garden pot at home. It grew well with plenty
മുല്ല പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാ സൗരബ്യം! ചെറുപ്പത്തിൽ പഠിച്ച ഈ കവിതാശകലനം ഓർമ്മ വന്നു ഈ പൂക്കൾ കണ്ടപ്പോൾ. നന്ദ്യാർവട്ട പൂക്കളും മുല്ല പൂക്കളും തമ്മിൽ കാണാൻ സാമ്യമുണ്ടെങ്കിലും, പ്രധാന വ്യത്താസം സൗരബ്യം തന്നെ. നന്ദ്യാർവട്ട പൂക്കൾക്ക് സൗരഭ്യമില്ല.
നല്ല ഭംഗിയുള്ള റോസ് നിറത്തിലുള്ള ചെത്തി പൂക്കൾ! ഈ ഇനം ചെത്തികൾ ഇടക്കെ പൂക്കാറുള്ളു. അതുകൊണ്ട് തന്നെ കൂടുതൽ ഭംഗിയുള്ളതായി അനുഭവപ്പെടുന്നു. ചെത്തിക്ക് ഇവിടങ്ങളിൽ തെച്ചി എന്നാണ് പറയാറ്. സാധാരണ കാണുന്നത് ചുവപ്പ് നിറമുള്ളവയാണ്. അവ ചിലപ്പോൾ വേലികളിലും