നല്ല ഭംഗിയുള്ള റോസ് നിറത്തിലുള്ള ചെത്തി പൂക്കൾ! ഈ ഇനം ചെത്തികൾ ഇടക്കെ പൂക്കാറുള്ളു. അതുകൊണ്ട് തന്നെ കൂടുതൽ ഭംഗിയുള്ളതായി അനുഭവപ്പെടുന്നു. ചെത്തിക്ക് ഇവിടങ്ങളിൽ തെച്ചി എന്നാണ് പറയാറ്. സാധാരണ കാണുന്നത് ചുവപ്പ് നിറമുള്ളവയാണ്. അവ ചിലപ്പോൾ വേലികളിലും
ബീൻസ് ചെടിയിൽ ധാരാളം ബീൻസ് ഉണ്ടാകുന്നു! ബീൻസ് ചെടിയിൽ ധാരാളം ബീൻസ് ഉണ്ടാകുന്നു! മുൻപ് ഓൺലൈൻ ആയി വിത്ത് വാങ്ങി നട്ടപ്പോൾ മുളക്കാത്തതിനാൽ ഇത്തവണ അടുത്തുള്ള കടയിൽ നിന്ന് രണ്ട് ബീൻസ് ചെടികൾ വാങ്ങിയാണ് നട്ടത്. വളമായി ആ
കോളിഫ്ലവർ ചെടിച്ചട്ടിയിൽ വളരുന്നത് കാണാം കോളിഫ്ലവർ ചെടിച്ചട്ടിയിൽ വളരുന്നത് കാണാം. കോളിഫ്ലവർ നന്നായി വളർന്നു വരുന്നുണ്ട്. ഇലകൾക്ക് സ്വല്പം ദ്വാരങ്ങളുണ്ടെങ്കിലും കോളിഫ്ലവറിന് ഇതുവരെ കീടങ്ങളുടെ ആക്രമണം കാണാനില്ല. കഴിഞ്ഞ തവണ കീടങ്ങളുടെ ആക്രമണം പേടിച്ച് കോളിഫ്ലവർ ചെറുതായിരിക്കുമ്പോൾ തന്നെ
മല്ലി വിത്ത് കുതിർത്താതെയും കുതിർത്തിയും നട്ടതിന്റെ വ്യത്യാസം കാണുക! മല്ലി വിത്ത് വാങ്ങി കൊണ്ട് വന്ന ഉടനെ കുറച്ച് എടുത്ത് ഈ ചെടിച്ചട്ടിയിൽ നട്ടു. ആഴ്ചകൾ കഴിഞ്ഞപ്പോൾ രണ്ടെന്നും മുളച്ചു. ഇത് കണ്ടപ്പോൾ ബാക്കി വിത്തുകൾ ഒരു ദിവസം
ചെടിച്ചട്ടിയിലെ കാബേജ് ചെടിയിൽ കുഞ്ഞു കാബേജ് വളർന്നു വരുന്നു! ചെടിച്ചട്ടിയിലെ കാബേജ് ചെടിയിൽ കുഞ്ഞു കാബേജ് വളർന്നു വരുന്നു. ഈ ചെടി ചെടിച്ചട്ടിയിൽ വളരാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇപ്പോളാണ് കാബേജ് ഉണ്ടാകാൻ തുടങ്ങിയിരിക്കുന്നത്. ഇന്നലെ നിലത്തെ മണ്ണിൽ നട്ട
എന്റെ ബീൻസ് ചെടി കായ്ക്കാൻ തുടങ്ങിയിരിക്കുന്നു! എന്റെ ബീൻസ് ചെടി കായ്ക്കാൻ തുടങ്ങിയിരിക്കുന്നു! കുറച്ച് ആഴ്ചകളെ ആയുള്ളൂ, രണ്ടു ബീൻസ് ചെടികൾ വാങ്ങി നട്ടിട്ട്. വേഗം പൂക്കുകയും കായ്ക്കുകയും ചെയ്തിരിക്കുന്നു. രണ്ട് തവണ പാക്കറ്റിൽ കിട്ടുന്ന ഓർഗാനിക് വളം
ആദ്യമായി ഇന്ന് കോളിഫ്ലവർ വിളവെടുപ്പ് നടത്തി! ആദ്യമായി ഇന്ന് കോളിഫ്ലവർ വിളവെടുപ്പ് നടത്തി! കോളിഫ്ലവർ ഇനിയും വളരുമോ എന്ന് ഉറപ്പില്ലാതിത്തന്നാലും ഇനിയും കാത്തിരുന്നാൽ കീടങ്ങൾ തിന്നു തീർക്കുമൊ എന്ന സംശയവും കാരണം ഇന്ന് തന്നെ വിളവെടുപ്പ് നടത്തി. ആദ്യത്തെ
പേര ചെടിയുടെ പൂവിന് ഇത്ര ഭംഗിയൊ? പേര ചെടിയുടെ പൂവിന് ഇത്ര ഭംഗിയുണ്ടെന്ന് ഇത് വരെ തോന്നിയിരുന്നില്ല. കട്ടുറുമ്പുകൾ ചെടിയിൽ പരക്കം പായുന്നത് കാണാൻ രസമുണ്ട്, പക്ഷെ കടി കിട്ടിയാൽ അത്ര രസമുണ്ടാവില്ല! കട്ടുറുമ്പുകൾ ഇലകൾക്ക് അടിയിൽ പറ്റി