ടോയ് വാട്ടർ പമ്പ് പ്രവർത്തിക്കുന്നത് കാണാം!

ടോയ് വാട്ടർ പമ്പ് പ്രവർത്തിക്കുന്നത് കാണാം!

ഒരു ബ്രഡ് ബോർഡിൽ പുഷ് ബട്ടൺ സ്വിച്ച് വെച്ച് ആറു വോൾട്ട് ബാറ്ററി കണക്ട് ചെയ്തിരിക്കുന്നു. പുഷ് ബട്ടൺ അമർത്തുമ്പോൾ പമ്പ് പ്രവർത്തിക്കുന്നത് കാണാം. ഇത് ഒരു ഇമ്മേഴ്സിബിൾ പമ്പ് ആയതുകൊണ്ട് ഇൻഫ്‌ളോ പൈപ്പ് നേരിട്ട് വെള്ളത്തിൽ മുക്കി വെക്കാം. ഔട്ട്‍ഫ്ളോ പൈപ്പ് വേറൊരു പാത്രത്തിലേക്ക് വെക്കാം. കൊച്ചു കുട്ടികൾക്ക് നന്നേ ഇഷ്ടപ്പെടും. ചുരുങ്ങിയ വിലക്ക് ഓൺലൈൻ ആയി വാങ്ങാവുന്നതാണ്. ബ്രെഡ് ബോർഡ് ഇല്ലാതെ ഒരു സ്വിച്ച് വെച്ചും കണക്ട് ചെയ്യാം.