Category: Amateur Radio (Ham Radio)

ലോഡ്ഡ് കോയിൽ ഡൈപോൾ ആന്റിന എന്താണ്?

ലോഡ്ഡ് കോയിൽ ഡൈപോൾ ആന്റിന എന്താണ്? ഡൈപോൾ ആന്റിനകളുടെ നീളം കുറക്കാൻ ലോഡിംഗ് കോയിലുകൾ ഉപയോഗിക്കാം. സിംഗിൾ ബാൻഡ് ഓപ്പറേഷന് ഇത് ഉപയോഗപ്രദമാണ്, ബാൻഡ്‌ വിഡ്ത്ത് കുറവായിരിക്കുമെന്ന് മാത്രം. സാധാരണ ഡൈപോൾ ആന്റിനയുടെ അത്ര തന്നെ മെച്ചം കാണണമെന്നില്ല,
Read More