Category: Computers

എന്റെ അമേച്വർ റേഡിയോ (ഹാം റേഡിയോ) ഓർമ്മകുറിപ്പുകൾ

എന്റെ അമേച്വർ റേഡിയോ (ഹാം റേഡിയോ) ഓർമ്മകുറിപ്പുകൾ 1970-കളിൽ സ്കൂളിൽ പഠിക്കുമ്പോൾ അമച്വർ റേഡിയോ എന്ന ആശയത്തെക്കുറിച്ച് ഒരു ജ്യോതിശാസ്ത്ര പുസ്തകത്തിൽ നിന്ന് അറിയാൻ ഇടയായി. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ പ്രാദേശിക പത്രത്തിൽ ഹാം റേഡിയോയെക്കുറിച്ചുള്ള ഒരു ലേഖനം വായിച്ചു.
Read More