Category: Vegetables at home

പച്ച മുളകുകളുടെ കൂട്ടത്തിൽ ഒരു ചുവന്നു തുടുത്ത പഴുത്ത മുളക്

പച്ച മുളകുകളുടെ കൂട്ടത്തിൽ ഒരു ചുവന്നു തുടുത്ത പഴുത്ത മുളക് ഈ ചെടിയിൽ ധാരാളം പച്ചമുളകുകൾ ഉണ്ടായി, എനിക്ക് കറിക്ക് ആവശ്യമുള്ളതിൽ അധികം. എന്നാൽ കുറച്ചു മുളകുകൾ പഴുക്കട്ടെ എന്ന് വെച്ചു. രണ്ട് ലക്ഷ്യങ്ങളാണ്. ഒന്ന് കുറച്ച് വിത്ത്
Read More

ഇന്നലത്തെ കോളിഫ്ലവർ വിളവെടുപ്പ്

ഇന്നലത്തെ കോളിഫ്ലവർ വിളവെടുപ്പ് ഇന്നലെ കോളിഫ്ലവർ പറിച്ചെടുക്കുന്നതിന് മുൻപ് എടുത്ത വിഡിയൊ ക്ലിപ്പ് ആണിത്. ഒരു പക്ഷെ ഇത് ഇനിയും വളരുമായിരിക്കും. പക്ഷെ കൂടുതൽ കാത്തിരിക്കാൻ ധൈര്യമില്ല, അതിനിടക്ക് കീടങ്ങൾ അക്രമിച്ചാലോ? എന്റെ ചുവന്ന ചീരകളിൽ മിക്കവാറും എല്ലാ
Read More

കുറെ പീച്ചിങ്ങകൾ കൊഴിഞ്ഞു പോയെങ്കിലും ഒരെണ്ണം നന്നായി വളരുന്നുണ്ട്

കുറെ പീച്ചിങ്ങകൾ കൊഴിഞ്ഞു പോയെങ്കിലും ഒരെണ്ണം നന്നായി വളരുന്നുണ്ട് മൂന്ന് പീച്ചിങ്ങ ചെടികളിലായി ഇരുപതോളം പീച്ചിങ്ങകൾ ഉണ്ടായെങ്കിലും എല്ലാം വലുതാവുന്നതിന് മുൻപേ കൊഴിഞ്ഞു പോയി. എന്താണ് കാരണമെന്ന് പിടികിട്ടുന്നില്ല. അങ്ങനെയിരിക്കുമ്പോളാണ് ഈ ഒരെണ്ണം മാത്രം തരക്കേടില്ലാതെ വലുതാകുന്നുണ്ട്. മുപ്പത്
Read More

കറി വെക്കാൻ വാങ്ങിച്ച കാപ്സിക്കത്തിന്റെ വിത്ത് വിതച്ചപ്പോൾ!

കറി വെക്കാൻ വാങ്ങിച്ച കാപ്സിക്കത്തിന്റെ വിത്ത് വിതച്ചപ്പോൾ! കാപ്സിക്കം വിത്ത് വാങ്ങി നട്ടിട്ട് വലിയ കാര്യമുണ്ടായില്ല. കുറച്ച് തൈകളും ചെടികളും ഉണ്ടായെങ്കിലും വളർച്ച മോശമായിരുന്നു. ഉണ്ടായ കാപ്സിക്കം ആകട്ടെ നെല്ലിക്കയുടെ വലിപ്പത്തിലും! ഒരു പരീക്ഷണമെന്ന നിലയിൽ കറിക്ക് വാങ്ങിച്ച
Read More

ഒരു പീച്ചിങ്ങ മാത്രം വലുതായി വരുന്നുണ്ട്

ഒരു പീച്ചിങ്ങ മാത്രം വലുതായി വരുന്നുണ്ട് എനിക്ക് മൂന്ന് പീച്ചി ചെടികളാണ് ഉള്ളത്. മൂന്നും നല്ലവണ്ണം പടർന്നിട്ടുണ്ട്. ധാരാളം കായയുള്ള പൂക്കളും ഉണ്ടാകുന്നുണ്ട്. എന്നാൽ അവയെല്ലാം കുറച്ചു ദിവസം കഴിയുമ്പോൾ വാടി പോകുന്നു. ആദ്യമായാണ് ഈ പീച്ചിങ്ങ മാത്രം
Read More

മല്ലി പൂക്കുന്നത് കണ്ടിട്ടുണ്ടോ? [Coriander (Cilantro) flowers]

മല്ലി പൂക്കുന്നത് കണ്ടിട്ടുണ്ടോ? [Coriander (Cilantro) flowers] മല്ലി ഇലകൾ കടയിൽ കാണാറുണ്ടെങ്കിലും ഇവിടങ്ങളിൽ മല്ലി പൂക്കൾ കടയിൽ കാണാറില്ല. ചില സ്ഥലങ്ങളിൽ മല്ലി പൂക്കൾക്കും മല്ലി ഇലകളെ പോലെ വാണിജ്യ പ്രാധാന്യം ഉള്ളതായി കേൾക്കുന്നു. ചൂടുള്ള സമയങ്ങളിൽ
Read More

കോളിഫ്ലവറിന് കൂട്ട് ചെമ്പരത്തിയും, കാരറ്റും, മുരിങ്ങയും!

കോളിഫ്ലവറിന് കൂട്ട് ചെമ്പരത്തിയും, കാരറ്റും, മുരിങ്ങയും! ഈ വലിയ ചെടി ചട്ടിയിൽ, കോളിഫ്ലവർ ചെടിയുടെ കൂടെ രണ്ട് ചെമ്പരത്തി കമ്പുകൾ കാണാം. അതിൽ ഒന്ന് തളിർത്ത് വരുന്നുണ്ട്. പിന്നെ ഒരു കാരറ്റ് ചെടിയും ഒരു മുരിങ്ങ ചെടിയും കാണാം.
Read More

ഈ മല്ലി ചെടി പൂക്കാൻ ഒരുങ്ങുകയാണോ?

ഈ മല്ലി ചെടി പൂക്കാൻ ഒരുങ്ങുകയാണോ? കഴിഞ്ഞ തവണ മല്ലി നട്ടപ്പോൾ അകെ ഒരു ചെടിയെ വളർന്നുള്ള. അതും ചൂടുകൊണ്ടാണെന്ന് തോന്നുന്നു അധികം വളരാതെ ഉണങ്ങി പോയി. ഇത്തവണ കുറേ ചെടിച്ചട്ടികളിൽ മല്ലി നല്ലവണ്ണം വളരുന്നുണ്ട്. ഇപ്പോൾ ഈ
Read More

രണ്ടാം തലമുറ ബീൻസ് തൈ പറിച്ചു നട്ടു

രണ്ടാം തലമുറ ബീൻസ് തൈ പറിച്ചു നട്ടു രണ്ടാം തലമുറയിൽ എനിക്ക് അഞ്ചു ബീൻസ് തൈകളാണ് ഉണ്ടായത്. എന്നാൽ നാലെണ്ണവും വാടിപ്പോയി, മൂന്നെണ്ണം ഗ്രോ ബാഗിലും, ഒരെണ്ണം ചെടിച്ചട്ടിയിലും. ശേഷിച്ച ഈ തൈ നിലത്തെ മണ്ണിൽ പറിച്ചു നടാമെന്ന്
Read More

ധാരാളം കാരറ്റ് തൈകൾ വളരുന്നത് കാണാം

ധാരാളം കാരറ്റ് തൈകൾ വളരുന്നത് കാണാം ഈ കാരറ്റ് തൈകളെല്ലാം വിത്ത് വിതച്ച് വളർത്തിയതാണ്. അടിവളം ഇട്ടു കൊടുക്കാൻ മറന്നു പോയെങ്കിലും നല്ല വളക്കൂറുള്ള മണ്ണാണെന്ന് തോന്നുന്നു ചെടികൾക്ക് നല്ല വളർച്ചയുണ്ട്. തണൽ ഇല്ലാത്ത സ്ഥലങ്ങളിൽ പറിച്ച് നട്ട
Read More