കൃഷിരീതികൾ സ്ഥലവും ഇനവും അനുസരിച്ച് വ്യത്യാസപ്പെടാമെങ്കിലും, മുന്തിരി ഒരുമിച്ച് പഴുക്കാനും, പഴങ്ങൾക്ക് ഒരേപോലെ നിറവും മധുരവും ലഭിക്കാനും സഹായിക്കുന്ന മൂന്ന് പ്രധാന കാര്യങ്ങൾ ഇവയാണ്: 1. ഇലകൾ നീക്കം ചെയ്യൽ (Leaf Pulling / Defoliation) പഴങ്ങൾ പഴുക്കുന്ന
ഫിഷ് അമിനോ ആസിഡ് വളരെ ഉപയോഗപ്രദമായ സസ്യ വളമാണ്, ഇത് വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുകയും മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് എളുപ്പത്തിൽ ലഭ്യമായ നൈട്രജനും മറ്റ് അവശ്യ പോഷകങ്ങളും നൽകുന്നു, ഇത് സസ്യങ്ങളുടെ മെറ്റബോളിസം
പയർവർഗ്ഗ സസ്യങ്ങളുടെ വേരുകളിൽ റൂട്ട് നോഡ്യൂളുകൾ ഉണ്ടാക്കുന്ന Rhizobium പോലുള്ള നൈട്രജൻ ഫിക്സിങ് ബാക്ടീരിയകൾ വഴിയാണ് വള നിർമാണം. അന്തരീക്ഷ നൈട്രജനെ അമോണിയയാക്കി മാറ്റുന്ന ബാക്ടീരിയകളാണ് ഈ മുഴകളിൽ അടങ്ങിയിരിക്കുന്നത്, അമോണിയ ചെടികൾക്ക് വളർച്ചയ്ക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒരു
കുറെ കാലമായി എന്ക്കിവിടെയുള്ള ഒരു പ്രശ്നമിതാണ്, പച്ചക്കറി ചെടികൾ നന്നായി വളരും, പൂക്കും, പക്ഷേ കായ്‌ഫലമില്ല. വിശദമായി അന്വേഷിച്ചപ്പോൾ ചില കാരണങ്ങൾ കണ്ടെത്തി, ഇനി പരീക്ഷണങ്ങളാണ്, ഫലം പിന്നീടറിയാം! പരാഗണ പ്രശ്നങ്ങൾ: തേനീച്ചകൾ പോലുള്ള സ്വാഭാവിക പരാഗണകാരികളുടെ അഭാവം,