പുതിയ പൈനാപ്പിൾ ചെടികൾ നട്ടു മുൻപ് നാല് പൈനാപ്പിൾ ചെടികൾ നട്ടതിൽ ഒരെണ്ണം മാത്രമേ ഇപ്പോൾ വളരുന്നുള്ളു. ബാക്കിയെല്ലാം ഉണങ്ങി പോയി. ഇപ്പോൾ പുതിയ രണ്ട് പൈനാപ്പിൾ തലപ്പുകൾ കിട്ടിയപ്പോൾ മറ്റൊരിടത്ത് നട്ടു നോക്കുകയാണ്. മഴക്കാലമായതിനാൽ ഉണങ്ങി പോകില്ലെന്ന്
സമയം തെറ്റിയുള്ള ഉണ്ണിമാങ്ങകൾ ജൂൺ മാസത്തിൽ ഉണ്ണിമാങ്ങകൾ ഉണ്ടാകുന്നത് ഞാൻ ആദ്യമായാണ് കാണുന്നത്. ഈ ഒട്ടു മാവ് കുറച്ച് മാസങ്ങൾ മുൻപ് ഇത് പോലെ പൂത്ത് ഉണ്ണി മാങ്ങകൾ ഉണ്ടായിരുന്നു. കടുത്ത വെയിലിൽ എല്ലാം കരിഞ്ഞു പോയി. ഇനിയിപ്പോൾ
കൂർക്ക ചെടികൾ നന്നായി വളരാൻ തുടങ്ങി മഴ പെയ്തപ്പോൾ മാസങ്ങൾക്ക് മുൻപ് കുഴിച്ചിട്ട കുറേ കൂർക്കകൾ മുളച്ചു വന്നു, നന്നായി വളരാനും തുടങ്ങി. ഇനി സമയം കിട്ടുമ്പോൾ കൂർക്ക തലപ്പുകൾ നുള്ളിയെടുത്ത് കൂടുതൽ സ്ഥലത്ത് നട്ടാൽ കൂടുതൽ കൂർക്ക
ഏറെ തവണ പ്രൂൺ ചെയ്ത പപ്പായ വീണ്ടും മൊട്ടിട്ടു തുടങ്ങി ഇത്തവണ പ്രൂൺ ചെയ്തത് കുറച്ച് അധികമായി പോയോ എന്ന് ആലോചിച്ചിരിക്കുകയായിരുന്നു. മൂന്ന് അടി വെച്ച് മുറിക്കുന്നതിന് പകരം രണ്ട് അടിയായി പോയി വെട്ടിയപ്പോൾ. പക്ഷെ ഇപ്പോൾ സമാധാനമായി.
കോവൽ വള്ളികൾ പൂത്തു, നല്ലവണ്ണം കായ്ക്കുന്നു! കോവൽ വള്ളിയിൽ പുതിയ പൂക്കളുണ്ടായി. നല്ലവണ്ണം കായ്ക്കാനും തുടങ്ങി. വള്ളികൾ മതിലിൽ കുറെ സ്ഥലത്ത് പടർന്നിട്ടുണ്ട്. വണ്ണം കൂടുതൽ ഉള്ള ഒരു വള്ളി ഞാൻ ലെയറിങ് ചെയ്തത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നല്ലോ.
കോവൽ വള്ളി ലെയറിങ് ചെയ്യുന്നു ഈ കോവൽ വള്ളിയിൽ നല്ലവണ്ണം കായകൾ ഉണ്ടാകാൻ തുടങ്ങിയിട്ടുണ്ട്, നല്ലവണ്ണം പടർന്നിട്ടുമുണ്ട്. താരതമ്യേന വലുപ്പമുള്ള ഒരു ശിഖരം മണ്ണിൽ കുറച്ച് ഭാഗം കുഴിച്ച് വെച്ച് ലെയറിങ് ചെയ്ത് നോക്കുകയാണ്. നന്നായി വേര് പിടിച്ചാൽ
ഒട്ടു മാവിൻ തൈ ജൂൺ മാസത്തിൽ പൂക്കുന്നു! ഈ ഒട്ടു മാവിൻ തൈ കുറച്ചു നാൾ മുൻപ് പൂത്തതാണ്. എന്നാൽ ഉണ്ടായ ഉണ്ണി മാങ്ങകൾ എല്ലാം കൊഴിഞ്ഞു പോയി. ഇപ്പോൾ ഇതാ മഴ കാലമാവാൻ ആയപ്പോൾ വീണ്ടും പൂക്കുന്നു.
First Tissue Culture Banana Harvest! After waiting for one year, the tissue culture banana has been harvested! Maybe the banana bunch would have grown more. But the banana
ആദ്യത്തെ ടിഷ്യു കൾച്ചർ നേന്ത്ര വാഴ വിളവെടുപ്പ്! അങ്ങിനെ ഒരു കൊല്ലമായപ്പോൾ ടിഷ്യു കൾച്ചർ നേന്ത്ര വാഴ വിളവെടുപ്പ് നടത്തി. ഒരു പക്ഷെ ഇനിയും വാഴക്കുല വലുതാവുമായിരിക്കും. വാഴ കുറെ ചരിഞ്ഞു വന്നതിനാൽ ഇനി കാത്താൽ കാറ്റും മഴയും
ശേഷിക്കുന്ന ഗ്രോ ബാഗുകളിൽ നന്നായി വളരുന്ന കറിവേപ്പിൻ ചെടികൾ പ്ലാസ്റ്റിക് നിർമാർജ്ജന ദൗത്യത്തിൻറെ ഭാഗമായി, ഉണ്ടായിരുന്ന ഗ്രോ ബാഗുകൾ ഒട്ടു മുക്കാലും ഒഴിവാക്കി. എന്നാൽ ഈ രണ്ടെണ്ണം മാത്രം ഒഴിവാക്കാൻ പറ്റിയില്ല. അതിലുള്ള കറിവേപ്പിൻ ചെടികൾ നന്നായി വളരുന്നത്