ഹൃദയാരോഗ്യവും തെറ്റിദ്ധാരണകളും: നിങ്ങൾക്കറിയാമോ ഈ സത്യങ്ങൾ?
- “ഹൃദയാഘാതം ഉണ്ടായാൽ എപ്പോഴും നെഞ്ചുവേദന ഉണ്ടാകും”
- “വ്യായാമം ചെയ്താൽ രക്തക്കുഴലുകളിലെ തടസ്സം മാറിക്കോളും”
- “ഇസിജി നോർമൽ ആണെങ്കിൽ ഹൃദയത്തിന് കുഴപ്പമില്ലെന്ന് ഉറപ്പിക്കാം”
- “യുവാക്കൾക്ക് ഹൃദ്രോഗം വരാൻ സാധ്യതയില്ല”
- “സി.പി.ആർ (CPR) ചെയ്താൽ ഹൃദയാഘാതം മാറും”
ഈ തെറ്റിദ്ധാരണകളെപ്പറ്റിയുള്ള വിശദമായ വിശകലനത്തിന് മുകളിൽ കാണുന്ന വീഡിയോ കാണുക.