ഹൃദ്രോഗികൾക്ക് വിഷാദരോഗത്തിനുള്ള സാധ്യത വളരെ കൂടുതലാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ അഭിപ്രായത്തിൽ, ഹൃദ്രോഗമുള്ളവർക്ക് വിഷാദരോഗത്തിനുള്ള സാധ്യത കൂടുതലാണ്. ഹൃദ്രോഗവുമായി ജീവിക്കുന്നത് എളുപ്പമല്ല. ഹാർട്ട് അറ്റാക്കിന്റെ ഒരു എപ്പിസോഡ് ഉണ്ടാകുന്നത് പലർക്കും വളരെ വിഷമകരമാണ്. സങ്കടത്തിന്റെ താൽക്കാലിക വികാരങ്ങൾ സാധാരണമാണ്,
സ്റ്റാറ്റിൻ മരുന്നുകൾ രാത്രിയിൽ കഴിക്കാൻ പറയുന്നതിന് എന്തെങ്കിലും കാരണമുണ്ടോ? എച്ച്എംജി കോ എ റിഡക്റ്റേസ് എന്ന എൻസൈമിന്റെ പ്രവർത്തനം തടഞ്ഞുകൊണ്ട് കരളിൽ കൊളസ്ട്രോൾ നിർമാണം തടയുന്ന അറ്റോർവാസ്റ്റാറ്റിൻ പോലുള്ള മരുന്നുകളാണ് സ്റ്റാറ്റിൻസ്. രാത്രിയിൽ എൻസൈം കൂടുതൽ സജീവമാണ്. ഇത്
Naming of components of QRS complex Initial negative deflection of the QRS complex is named a q or Q wave depending on the amplitude. Usually waves less than
ഇസിജിയിൽ P, QRS, T എന്താണ്? പി തരംഗം ഏട്രിയൽ ഡിപോളറൈസേഷൻ മൂലമാണ് ഉണ്ടാകുന്നത്. ക്യുആർഎസ് വെൻട്രിക്കുലാർ ഡിപോളറൈസേഷനും ടി വേവ് വെൻട്രിക്കുലാർ റീപോളറൈസേഷനും പ്രതിനിധീകരിക്കുന്നു. ഏട്രിയൽ റീപോളറൈസേഷനെ ടിഎ വേവ് എന്ന് വിളിക്കുന്നു. ആഴം കുറഞ്ഞതും, പിആർ
എന്താണ് ലേസർ ആൻജിയോപ്ലാസ്റ്റി? ലേസർ ആൻജിയോപ്ലാസ്റ്റി, ലേസർ അഥെരെക്ടമി എന്നും അറിയപ്പെടുന്നു. രക്തക്കുഴലിനുള്ളിലെ ബ്ലോക്ക് ബാഷ്പീകരിക്കാൻ ഒരു ചെറിയ ട്യൂബ് പോലുള്ള ഉപകരണത്തിൽ നിന്നുള്ള ലേസർ ബീം ഉപയോഗിക്കുന്ന ഒരു പുതിയ സാങ്കേതികത വിദ്യയാണ്. കത്തീറ്റർ എന്നറിയപ്പെടുന്ന ഒരു
കാർഡിയാക് ഇൻവേലിഡിസം ഹാർട്ട് അറ്റാക്കിൽ നിന്ന് മതിയായ സുഖം പ്രാപിക്കൽ ഉണ്ടായിട്ടും ശാരീരികവും മാനസികവുമായ വിഷമതകൾ അനുഭവിക്കുന്ന വ്യക്തികളെ പറ്റിയാണ് ‘കാർഡിയാക് ഇൻവാലിഡിസം’ എന്ന് പറയുന്നത്. ആയിരത്തി തൊള്ളായിരത്തി അറുപതുകളിലാണ് ഈ പദം രൂപ കല്പന ചെയ്തത്. ഈ
റെനിൻ ആൻജിയോടെൻസിൻ ആൽഡോസ്റ്റെറോൺ ആക്സിസ് വൃക്കകളിലേക്കുള്ള രക്തയോട്ടം കുറയുന്നത് റെനിൻ സ്രവിക്കാൻ കാരണമാകുന്നു. രക്തക്കുഴലുകളുടെ പേശികളുടെ സങ്കോചത്തിന് കാരണമാകുന്ന ശക്തമായ വാസകോൺസ്ട്രിക്റ്ററായ ആൻജിയോടെൻസിൻ ഉത്പാദനം റെനിൻ വർദ്ധിപ്പിക്കുന്നു. കൃത്യമായി പറഞ്ഞാൽ ആൻജിയോടെൻസിൻ II ഏറ്റവും ശക്തമായ വാസകോൺസ്ട്രിക്റ്ററുകളിൽ ഒന്നാണ്.
കൊമോഷിയോ കോർഡിസ് (Commotio Cordis) എന്താണ്? ചിലപ്പോൾ ഒരു കളിക്കാരൻ അബദ്ധത്തിൽ ഒരു പന്ത് അല്ലെങ്കിൽ മറ്റൊരു കളിക്കാരൻ ദേഹത്തു തട്ടി പെട്ടന്ന് ഹൃദയസ്തംഭനമുണ്ടായി താഴെ വീഴുന്നു. ഇത് പെട്ടന്നുള്ള മരണത്തിൽ കലാശിച്ചേക്കാം. ഈ അവസ്ഥ കൊമോഷിയോ കോർഡിസ്
വിഷാദം ഹാർട്ട് ഫെയ്‌ലറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു വിഷാദരോഗികളാകുന്ന ഹൃദ്രോഗികൾക്ക് ഹാർട്ട് ഫെയ്‌ലറിനുള്ള സാധ്യത കൂടുതലാണ്. ലോകത്തിലെ ദശലക്ഷക്കണക്കിന് ആളുകളെ ഹൃദ്രോഗം ബാധിക്കുന്നു. ഹാർട്ട് അറ്റാക്ക് ഉണ്ടായവരിൽ നടത്തിയ പഠനത്തിൽ, ഹാർട്ട് അറ്റാക്കിന് ശേഷം ആളുകൾക്ക് വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത
സിസ്റ്റോളിക് രക്തസമ്മർദ്ദവും പൾസ് വോളിയവും ശ്വാസം ഉള്ളിലേക്ക് വലിക്കുമ്പോൾ കുറയുന്നതെന്തുകൊണ്ട്? സിസ്റ്റോളിക് രക്തസമ്മർദ്ദവും പൾസ് വോളിയവും ശ്വാസം ഉള്ളിലേക്ക് വലിക്കുമ്പോൾ കുറയുന്നു. ശ്വാസം ഉള്ളിലേക്ക് വലിക്കുമ്പോൾ, നെഗറ്റീവ് ഇൻട്രാതോറാസിക് മർദ്ദം കാരണം സിരകളിലൂടെ ഹൃദയത്തിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് വർധിക്കുന്നു.