Category: ജനറൽ കാർഡിയോളജി

ആരോഗ്യകരമായ ജീവിതത്തിലേക്ക് നടക്കാം!

ആരോഗ്യകരമായ ജീവിതത്തിലേക്ക് നടക്കാം! നല്ല വ്യായാമം ലഭിക്കാൻ, ഒന്നുകിൽ ജിമ്മിൽ ചേരുകയോ അല്ലെങ്കിൽ വിലകൂടിയ വ്യായാമ ഉപകരണങ്ങൾ വാങ്ങുകയോ ചെയ്യണമെന്ന് പലരും വിശ്വസിക്കുന്നു. എന്നാൽ സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ ഗവേഷണം കാണിക്കുന്നത് തുച്ഛമായ വിലക്ക് ലഭിക്കുന്ന ലളിതമായ ഒരു പെഡോമീറ്റർ
Read More

വലിയ അളവിൽ മദ്യം ഹൃദയത്തെ എങ്ങനെ ബാധിക്കുന്നു?

വലിയ അളവിൽ മദ്യം ഹൃദയത്തെ എങ്ങനെ ബാധിക്കുന്നു? “ഹോളിഡേ ഹാർട്ട് സിൻഡ്രോം” എന്നും അറിയപ്പെടുന്ന, ക്രമരഹിതമായ വേഗത്തിലുള്ള ഹൃദയമിടിപ്പായ, ഏട്രിയൽ ഫൈബ്രിലേഷൻ ആണ് അമിത മദ്യപാനത്തിന്റെ ഹൃദയത്തിലെ ഉടനടിയുള്ള  പ്രഭാവം. ഇതിന് സാധ്യതയുള്ള ചില വ്യക്തികളിലാണ് ഇത് കൂടുതലായും
Read More

പ്രമേഹരോഗികൾക്കുള്ള സന്തോഷവാർത്ത – ഹാർട്ട് അറ്റാക്കും സ്‌ട്രോക്കും കുറയുന്നു!

പ്രമേഹരോഗികൾക്കുള്ള സന്തോഷവാർത്ത – ഹാർട്ട് അറ്റാക്കും സ്‌ട്രോക്കും കുറയുന്നു! പ്രമുഖ കാർഡിയോളജി ജേണലായ സർക്കുലേഷനിൽ പ്രസിദ്ധീകരിച്ച സ്വീഡനിൽ നിന്നുള്ള ഒരു പഠനമനുസരിച്ച്, ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് ഉള്ളവരിൽ ഹാർട്ട് അറ്റാക്കും, സ്‌ട്രോക്കും ഹാർട്ട് ഫെയ്‌ലറും ഉണ്ടാകാനുള്ള സാധ്യതയും
Read More

2D എക്കോ ടെസ്റ്റ്

2D എക്കോ ടെസ്റ്റ് ഹൃദയത്തിന്റെ അൾട്രാസൗണ്ട് ടെസ്റ്റ് ആയ ദ്വിമാന എക്കോകാർഡിയോഗ്രാമിന്റെ ഹ്രസ്വ രൂപമാണ് 2D എക്കോ. ഹൃദയത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രതിധ്വനികളുടെ ദ്വിമാന പ്രതിനിധാനമാണ് 2D എക്കോ. ഇത് ലൈവ് സെഷനായി ചെയ്യുമ്പോൾ, അതിനെ
Read More

ഹാർട്ട് മർമർ ഉള്ള ഒരാൾക്ക് വ്യോമസേനയിൽ ചേരാൻ കഴിയുമോ?

ഹാർട്ട് മർമർ ഉള്ള ഒരാൾക്ക് വ്യോമസേനയിൽ ചേരാൻ കഴിയുമോ? ഇത് ഓരോ രാജ്യത്തും വ്യത്യസത്യമായിരിക്കാം, പൊതുവെ അവർ തികഞ്ഞ ആരോഗ്യമുള്ള ഒരാളെയാണ് ഇഷ്ടപ്പെടുന്നത്. എയർഫോഴ്‌സ് പോലുള്ള ഒരു സാഹചര്യത്തിൽ നിങ്ങളുടെ ശരീരത്തിന്റെ ഏതെങ്കിലും പരാജയം സ്വീകാര്യമല്ല എന്നതാണ് കാരണം.
Read More

ഹാർട്ട് അറ്റാക്കിന്റെ കാരണം എന്ത്? എന്താണ് ചികിത്സ?

ഹാർട്ട് അറ്റാക്കിന്റെ കാരണം എന്ത്? എന്താണ് ചികിത്സ? ഹൃദയത്തിന്റെ രക്തക്കുഴലുകളായ കൊറോണറി ആർട്ടറികളിൽ രക്തം കട്ടപിടിക്കുന്നതാണ് ഹൃദയാഘാതത്തിന് കാരണം. കൊഴുപ്പ് ഫലകങ്ങൾ മൂലം കൊറോണറി ധമനികൾ ചുരുങ്ങുന്നതിനുള്ള അപകട ഘടകങ്ങൾ മാറ്റിയെടുക്കാവുന്നതും മാറ്റാൻ പറ്റാത്തവയും ഉണ്ട്. മാറ്റാവുന്ന അപകട
Read More

കൗമാര പ്രായത്തിൽ ഹൃദയാഘാതവും ഹൃദയസ്തംഭനവും ഉണ്ടാകുവാനുള്ള കാരണങ്ങൾ

കൗമാര പ്രായത്തിൽ ഹൃദയാഘാതവും ഹൃദയസ്തംഭനവും ഉണ്ടാകുവാനുള്ള കാരണങ്ങൾ ഹൃദയാഘാതം ഉണ്ടാകുന്നത് ഹൃദയ പേശികളുടെ ഒരു ഭാഗത്തെ രക്തസഞ്ചാരം നിലക്കുന്നത് മൂലമാണ്. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുന്ന ഫെമിലിയൽ ഹോമോസൈഗസ് ഹൈപ്പർ കൊളസ്‌ട്രോളീമിയ പോലുള്ള അപൂർവ ജനിതക രോഗങ്ങൾ, കവാസാക്കി
Read More

ഏട്രിയോവെൻട്രിക്കുലാർ വാൽവുകളുടെ പ്രവർത്തനം എന്താണ്?

ഏട്രിയോവെൻട്രിക്കുലാർ വാൽവുകളുടെ പ്രവർത്തനം എന്താണ്? ഏട്രിയോവെൻട്രിക്കുലാർ വാൽവുകൾ രണ്ടെണ്ണമാണ്. ഇടത് ഏട്രിയത്തിനും ഇടത് വെൻട്രിക്കിളിനും ഇടയിലാണ് മൈട്രൽ വാൽവ്. വലത് ഏട്രിയത്തിനും വലത് വെൻട്രിക്കിളിനും ഇടയിലാണ് ട്രൈക്കസ്പിഡ് വാൽവ്. ഇടത് വെൻട്രിക്കിൾ ചുരുങ്ങുമ്പോൾ, ഇടത് ഏട്രിയത്തിലേക്ക് രക്തം തിരിച്ച്
Read More

വ്യായാമ പരിപാടികളിൽ ഹൃദയസ്തംഭനം ഉണ്ടാകുമോ?

വ്യായാമ പരിപാടികളിൽ ഹൃദയസ്തംഭനം ഉണ്ടാകുമോ? വ്യായാമ പരിപാടി സമയത്ത് ഒരു നോർമൽ ഹൃദയം ഹൃദയസ്തംഭനത്തിലേക്ക് പോകാൻ സാധ്യതയില്ല. നേരത്തെയുള്ള രോഗമുള്ള ഹൃദയത്തിന് ചിലപ്പോൾ അങ്ങിനെ സംഭവിക്കാം, പ്രത്യേകിച്ച് രോഗം കഠിനവും വ്യായാമം കഠിനവുമാണെങ്കിൽ. അതിനാൽ, എല്ലാ പ്രായമായ വ്യക്തികളും
Read More

ഹൃദ്രോഗത്തിനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്?

ഹൃദ്രോഗത്തിനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്? ഹൃദ്രോഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ഹൃദയത്തിന്റെ രക്തക്കുഴലുകൾ ചുരുങ്ങുന്നതാണ്, കൊറോണറി ആർട്ടറി ഡിസീസ് എന്നറിയപ്പെടുന്നു. കൊറോണറി ആർട്ടറി രോഗത്തിനുള്ള അപകട ഘടകങ്ങളെ പരിഷ്‌ക്കരിക്കാവുന്നതും പരിഷ്‌ക്കരിക്കാനാവാത്തതുമായി തിരിച്ചിരിക്കുന്നു. ജനിതക സാധ്യത, പ്രായം, പുരുഷ ലിംഗഭേദം
Read More