Category: Cardiology

ഹൃദയവുമായി ബന്ധപ്പെട്ട പ്രധാന രക്തപരിശോധനകൾ

ഹൃദയവുമായി ബന്ധപ്പെട്ട ചില പ്രധാന രക്തപരിശോധനകൾ ഇതാ. ഈ പരിശോധനകളിൽ ചിലതിൻ്റെ നോർമൽ വാല്യു ലാബുകൾ തമ്മിൽ വ്യത്യാസമുണ്ടാകാം. ടെസ്റ്റ് ചെയ്യുന്ന മെത്തേഡുകളുടെ അതായത്, രീതികളുടെ വ്യത്യാസം മൂലമാണിത്. രക്തത്തിൽ കാണപ്പെടുന്ന ഒരു തരം കൊഴുപ്പാണ് കൊളസ്ട്രോൾ, കൊറോണറി
Read More

ഹൃദ്രോഗം പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ്?

ഹൃദ്രോഗത്തിൻ്റെ തരത്തെ ആശ്രയിച്ചിരിക്കും ലക്ഷണങ്ങൾ. ചില സാഹചര്യങ്ങളിൽ രോഗലക്ഷണങ്ങളില്ലാതെ നിശബ്ദ ഹൃദ്രോഗം പോലും ഉണ്ടാകാം. ഹൃദയത്തിൻ്റെ ജനന വൈകല്യങ്ങളിൽ പലതും ദീർഘകാലത്തേക്ക് രോഗലക്ഷണങ്ങളില്ലാതെ തുടരുന്നു. ചിലർക്ക് മറ്റൊരു രോഗാവസ്ഥയിലോ വലിയ സമ്മർദപൂരിതമായ സാഹചര്യത്തിലോ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. ചിലപ്പോൾ നിശബ്ദമായ
Read More

ഗർഭിണികളിലെ ഹൃദ്രോഗം

ഗർഭിണികളിൽ ഹൃദ്രോഗത്തിനുള്ള പ്രധാന അപകടസാധ്യത, കഠിനമായ ശ്വാസതടസ്സത്തോടെ ഹാർട്ട് ഫെയ്‌ലർ ഉണ്ടാകാം എന്നതാണ്. ഗർഭം അലസാനുള്ള സാധ്യതയും ഉണ്ട്. മഹാധമനിയിൽ (അയോർട്ടയിൽ) തടസ്സം ഉള്ള അപൂർവമായ ഒരു തരം ഹൃദ്രോഗത്തിൽ, പ്രസവസമയത്ത് വികസിച്ച മഹാധമനിയുടെ ഒരു ഭാഗത്ത് വിള്ളൽ
Read More

എന്താണ് കൊറോണറി ആർട്ടറി ബൈപാസ് സർജറി (CABG)?

നഗരപാതയിൽ തിരക്ക് കൂടുതലായിരിക്കുമ്പോൾ നമ്മൾ ബൈപാസ് റോഡുകൾ നിർമ്മിക്കുന്നത് പോലെ, ഹൃദയത്തിൻ്റെ രക്തക്കുഴലുകൾക്ക് മുഴുവനായോ ഭാഗികമായോ ധാരാളം ബ്ലോക്കുകൾ ഉള്ളപ്പോൾ ബൈപാസ്ഓപ്പറേഷൻ ചെയ്യാവുന്നതാണ്. ഹൃദയപേശികളിലേക്ക് ഓക്സിജൻ അടങ്ങിയ രക്തം വിതരണം ചെയ്യുന്ന രക്തക്കുഴലുകളാണ് കൊറോണറി ആർട്ടറികൾ. പ്രായം കൂടുന്തോറും
Read More