Category: ജനറൽ കാർഡിയോളജി

ഏത് അവസ്ഥയിലാണ് മൂത്രത്തിൽ മെറ്റാനെഫ്രിൻ വർദ്ധിക്കുന്നത്?

ഏത് അവസ്ഥയിലാണ് മൂത്രത്തിൽ മെറ്റാനെഫ്രിൻ വർദ്ധിക്കുന്നത്? ഫിയോക്രോമോസൈറ്റോമ ഉള്ളപ്പോൾ മെറ്റാനെഫ്രിൻസ് ഉയരാം. ഇത് അഡ്രീനൽ മെഡുള്ളയിൽ നിന്ന് ഉണ്ടാകുന്ന ട്യൂമർ ആണ്. ചിലപ്പോൾ ട്യൂമർ അഡ്രീനൽ ഗ്രന്ധിയിൽ അല്ലാതെ മറ്റെവിടെയെങ്കിലും ആകാം. ഈ ട്യൂമർ കാറ്റെകോളമൈനുകൾ വലിയ അളവിൽ
Read More

രക്തസമ്മർദ്ദം പരമാവധി എത്ര വരെ ഉയരാം ?

രക്തസമ്മർദ്ദം പരമാവധി എത്ര വരെ ഉയരാം ? മനുഷ്യന്റെ ഇടത് വെൻട്രിക്കിളിന് സൃഷ്ടിക്കാൻ കഴിയുന്ന പരമാവധി മർദ്ദം ഏകദേശം 300 mm Hg ആണ്. അതുകൊണ്ടാണ് രക്തസമ്മർദ്ദ ഉപകരണത്തിന് 300 mm Hg എന്ന ഏറ്റവും ഉയർന്ന റീഡിംഗ്
Read More

എന്താണ് ഹൃദയത്തിന്റെ എലെക്ട്രിക്കൽ ഡിഫെക്ട്?

എന്താണ് ഹൃദയത്തിന്റെ എലെക്ട്രിക്കൽ ഡിഫെക്ട്? ഹൃദയത്തിന് ഒരു വൈദ്യുതചാലക സംവിധാനമുണ്ട്, അത് ക്രമമായി സങ്കോചിക്കാനുള്ള സിഗ്നലുകൾ നൽകുന്നു. മുകളിലെ അറകളായ ഏട്രിയ ആദ്യം സങ്കോചിക്കുന്നു, ചെറിയ കാലതാമസത്തിന് ശേഷം താഴത്തെ അറകളായ വെൻട്രിക്കിളുകളും. രക്തം പമ്പ് ചെയ്യുന്നതിനായി വെൻട്രിക്കിളുകൾ
Read More

എന്താണ് ടെട്രോളജി ഓഫ് ഫാലോ?

എന്താണ് ടെട്രോളജി ഓഫ് ഫാലോ? ജന്മനായുള്ള നാല് ഹൃദയ വൈകല്യങ്ങളുടെ സംയോജനമാണ് ടെട്രോളജി ഓഫ് ഫാലോ: വലിയ വെൻട്രിക്കുലാർ സെപ്റ്റൽ ഡിഫെക്റ്റ്, ഓവർറൈഡിംഗ് അയോർട്ട, പൾമണറി സ്റ്റെനോസിസ്, വലത് വെൻട്രിക്കുലാർ ഹൈപ്പർട്രോഫി. സയനോസിസിന് കാരണമാകുന്ന വെൻട്രിക്കുലാർ സെപ്റ്റൽ ഡിഫെക്റ്റിലൂടെ
Read More

എന്താണ് പോസ്ചറൽ ഓർത്തോസ്റ്റാറ്റിക് ടാക്കിക്കാർഡിയ സിൻഡ്രോം (POTS) ?

എന്താണ് പോസ്ചറൽ ഓർത്തോസ്റ്റാറ്റിക് ടാക്കിക്കാർഡിയ സിൻഡ്രോം (POTS) ? പോസ്റ്റുറൽ ഓർത്തോസ്റ്റാറ്റിക് ടാക്കിക്കാർഡിയ സിൻഡ്രോം (POTS) എന്നാൽ ഓർത്തോസ്റ്റാറ്റിക് ഹൈപ്പോടെൻഷന്റെ അഭാവത്തിൽ ഓർത്തോസ്റ്റാറ്റിക് ടാക്കിക്കാർഡിയ ഉണ്ടാകുന്ന ഒരു രോഗമാണ്. അതായത് രക്തസമ്മർദ്ദം കുറയാതെ തന്നെ, നിൽക്കുന്ന സമയത്ത് ഹൃദയമിടിപ്പ്
Read More

എന്താണ് ഏട്രിയൽ ഫിബ്രിലേഷൻ?

എന്താണ് ഏട്രിയൽ ഫിബ്രിലേഷൻ? ഹൃദയത്തിന്റെ മുകൾ അറകളായ ഏട്രിയകളിൽ, ഫലപ്രദമായ സങ്കോചം ഇല്ലാത്ത, ദ്രുതഗതിയിലുള്ള വൈദ്യുത പ്രവർത്തനമാണ് ഏട്രിയൽ ഫിബ്രിലേഷൻ. ഇത് മൂലം ഏട്രിയത്തിൽ രക്തം കട്ടപിടിക്കുന്നതിനുള്ള ഒരു പ്രവണതയുണ്ടാകുന്നു. രക്ത കട്ടകൾ മസ്തിഷ്കത്തിന്റെ രക്തക്കുഴലുകളിലേക്ക് നീങ്ങുകയാണെങ്കിൽ സ്ട്രോക്ക്
Read More

എന്താണ് എൿമോ (ECMO)?

എന്താണ് എൿമോ (ECMO)? എക്‌സ്‌ട്രാകോർപോറിയൽ മെംബ്രൻ ഓക്‌സിജനേഷൻ എന്നതിന്റെ ചുരുക്കപ്പേരാണ് ECMO. മാറ്റിയെടുക്കാവുന്ന രോഗം മൂലമുള്ള ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തന വൈകല്യത്തെ താത്കാലികമായി പിന്തുണയ്ക്കാൻ ECMOക്ക് കഴിയും. ഇത് പ്രവർത്തനത്തിൽ ഹാർട്ട് ലംഗ് മെഷീന് സമാനമാണ്, പക്ഷേ തീവ്രപരിചരണ
Read More

വ്യായാമത്തിന്റെ ഹൃദയസംബന്ധമായ ഗുണങ്ങൾ എന്തൊക്കെയാണ്?

വ്യായാമത്തിന്റെ ഹൃദയസംബന്ധമായ ഗുണങ്ങൾ എന്തൊക്കെയാണ്? വ്യായാമം നിങ്ങളെ ഫിറ്റായി നിലനിർത്തുകയും ഹൃദയസംബന്ധമായ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. പതിവ് വ്യായാമത്തിലൂടെ രക്തസമ്മർദ്ദവും ലിപിഡിന്റെ അളവും കുറയും. ഹൃദയത്തിന്റെ വീക്ഷണകോണിൽ നിന്ന് നോക്കുകയാണെകിൽ ഐസോമെട്രിക് അല്ലെങ്കിൽ ബോഡി ബിൽഡിംഗ് വ്യായാമത്തേക്കാൾ മികച്ചതാണ്
Read More

ഹൃദയമിടിപ്പ് നിലച്ചതിന് ശേഷം എത്ര സമയത്തിനുള്ളിൽ മരണം സംഭവിക്കാം?

ഹൃദയമിടിപ്പ് നിലച്ചതിന് ശേഷം എത്ര സമയത്തിനുള്ളിൽ മരണം സംഭവിക്കാം? ഔദ്യോഗികമായി മരണം സ്ഥിരീകരിക്കുന്നതിന് കുറഞ്ഞത് 30 മിനിറ്റെങ്കിലും കാത്തിരിക്കണം; ചിലപ്പോൾ അതിലും കൂടുതൽ. 4 മിനിറ്റിനുള്ളിൽ കാർഡിയോപൾമോണറി റെസ്സ്‌സിറ്റേഷൻ അഥവാ CPR ആരംഭിച്ചാൽ, ഹൃദയത്തിന്റെയും സുപ്രധാന അവയവങ്ങളുടെയും അവസ്ഥ
Read More

ഇസിജി രോഗിയുടെ പരിചരണത്തെ എങ്ങനെ സഹായിക്കുന്നു?

ഇസിജി രോഗിയുടെ പരിചരണത്തെ എങ്ങനെ സഹായിക്കുന്നു? ഹൃദയത്തിന്റെ വൈദ്യുത പ്രവർത്തനം ഇസിജി രേഖപ്പെടുത്തുന്നു. വിവിധ തരത്തിലുള്ള ഹൃദ്രോഗങ്ങളിൽ വിവിധ തകരാറുകൾ ഇസിജി കാണിക്കുന്നു. ഹാർട്ട് അറ്റാക്ക് സ്ഥിരീകരിക്കുന്നതിലാണ് ഇസിജിയുടെ ഏറ്റവും പ്രധാനപ്പെട്ട പങ്ക്. ഹൃദ്രോഗത്തിനുള്ള മറ്റെല്ലാ പരിശോധനകളുമായി താരതമ്യപ്പെടുത്തുമ്പോൾ,
Read More