Latest

അന്യൂറിസം

അന്യൂറിസം ഹൃദയത്തിന്റെയൊ  രക്തക്കുഴലിന്റെയോ ഒരു ഭാഗം പുറത്തോട്ട് തള്ളി നിൽക്കുന്നതാണ് അന്യൂറിസം. മിക്കവാറും എല്ലാ രക്തക്കുഴലുകളിലും അന്യൂറിസം ഉണ്ടാകാം, അവ വലുതാണെങ്കിൽ അപകടകരമാണ്. AAA എന്നറിയപ്പെടുന്ന അബ്‌ഡോമിനൽ അയോർട്ടിക് അന്യൂറിസം വയറിലെ അയോർട്ടയുടെ  അന്യൂറിസം ആണ്. ആന്തരിക അവയവങ്ങളിലേക്കും
Read More