Latest

ഇസിജി നോർമൽ ആണെങ്കിലും ഹൃദ്രോഗം ഉണ്ടാകാമോ?

ഇസിജി നോർമൽ ആണെങ്കിലും ഹൃദ്രോഗം ഉണ്ടാകാമോ? ഇസിജി ഒരു ലളിതമായ ടെസ്റ്റും, വ്യാപകമായി ലഭ്യമായതും, ഒരു നൂറ്റാണ്ടിലേറെയായി ഉപയോഗത്തിലുള്ളതാണെങ്കിലും, പല സാഹചര്യങ്ങളിലും അതിന് പരിമിതികളുണ്ട്. കൊറോണറി ഹൃദ്രോഗത്തിന്റെ കാര്യത്തിൽ, ഗുരുതരമായ ബ്ലോക്കുകൾ ഉള്ളവർക്ക് പോലും നോർമൽ ഇസിജി ഉണ്ടാകാം.
Read More

ദിവസവും അഞ്ചിൽ കൂടുതൽ കോണിപ്പടികൾ കയറുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു!

ദിവസവും അഞ്ചിൽ കൂടുതൽ കോണിപ്പടികൾ കയറുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു! എല്ലാവർക്കും ലോക ഹൃദയദിന ആശംസകൾ. എല്ലാ ദിവസവും അഞ്ചിലധികം കോണിപ്പടികൾ കയറുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത 20 ശതമാനത്തിലധികം കുറയ്ക്കുമെന്ന് യുകെ ബയോബാങ്കിൽ നിന്നുള്ള
Read More

പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നുമുള്ള ഫ്രക്ടോസ് കൊറോണറി ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നില്ല!

പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നുമുള്ള ഫ്രക്ടോസ് കൊറോണറി ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നില്ല! പൊതുവേ, പഞ്ചസാരയുടെ മൊത്തം ഉപഭോഗം കൊറോണറി ഹൃദ്രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. പഞ്ചസാരയിൽ നിന്നുള്ള ഫ്രക്ടോസ് അധികം കഴിക്കുന്നതും അപകടസാധ്യത വർദ്ധിപ്പിക്കുമെന്നും കരുതപ്പെടുന്നു. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ
Read More

ഫെനെസ്ട്രേറ്റഡ് ഫോണ്ടാൻ ഓപ്പറേഷൻ എന്താണ്?

ഫെനെസ്ട്രേറ്റഡ് ഫോണ്ടാൻ ഓപ്പറേഷൻ എന്താണ്? ഫോണ്ടാൻ സർക്യൂട്ടിന്റെ ഭാഗിക ഫെനസ്ട്രേഷൻ, അഥവാ ഹൃദയത്തിന്റെ മേലെ അറകൾ തമ്മിൽ ഒരു ദ്വാരം ഉണ്ടാക്കുന്നത് ഫോണ്ടാൻ ഓപ്പറേഷന് ശേഷം ചിലരിൽ ഉണ്ടാകുന്ന സിരകളിലെ വർദ്ധിച്ച മർദ്ദം ഒഴിവാക്കുന്നു. പ്രോട്ടീൻ ലൂസിങ് എന്ററോപ്പതി
Read More

ഹാർട്ട് ഫെയ്‌ലറിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

ഹാർട്ട് ഫെയ്‌ലറിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? ശ്വാസകോശത്തിൽ നീര് കിട്ടുന്നതിനാൽ ശ്വാസതടസ്സം, ക്ഷീണം, കാലുകളിൽ നീര്, വയറിന്റെ വീക്കം എന്നിവയാണ് ഹാർട്ട് ഫെയ്‌ലറിന്റെ പ്രധാന ലക്ഷണങ്ങൾ. ഹൃദയത്തിന്റെ പമ്പിങ് ശേഷി കുറയുന്നതാണ് ക്ഷീണത്തിന് കാരണം. വൃക്കകളിലേക്കുള്ള രക്തസഞ്ചാരം കുറയുന്നതിനാൽ നീര്
Read More

പേറ്റന്റ് ഡക്റ്റസ് ആർട്ടീരിയോസസ് (പിഡിഎ): അയോർട്ടക്കും പൾമണറി ആർട്ടറിക്കും ഇടയിലുള്ള ഒരു ചാനൽ

പേറ്റന്റ് ഡക്റ്റസ് ആർട്ടീരിയോസസ് (പിഡിഎ): അയോർട്ടക്കും പൾമണറി ആർട്ടറിക്കും ഇടയിലുള്ള ഒരു ചാനൽ പേറ്റന്റ് ഡക്‌റ്റസ് ആർട്ടീരിയോസസ് (പിഡിഎ) ശ്വാസകോശ ധമനിക്കും മഹാധമനിക്കും ഇടയിലുള്ള ഒരു ചാനലാണ്. ഗർഭസ്ഥ ശിശുവിൽ നിലവിലുള്ള ഒരു ചാനലാണ് ഡക്റ്റസ് ആർട്ടീരിയോസസ്. ശരീരത്തിന്റെ
Read More