സൈനസ് ടാക്കിക്കാർഡിയ പനി, ഹൈപ്പർതൈറോയിഡിസം, ഹാർട്ട് ഫെയ്‌ലർ, ഉത്കണ്ഠ മുതലായ മറ്റു കാരണങ്ങളാലാണ് സൈനസ് ടാക്കിക്കാർഡിയ സാധാരണ ഉണ്ടാകുന്നത്. ചിലപ്പോൾ ഇത് രോഗനിർണയത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കാം, പ്രത്യേകിച്ചും ബണ്ടിൽ ബ്രാഞ്ച് ബ്ലോക്ക് കാരണം ക്യു ആർ എസ് വീതി
AVRT അബ്ലേഷൻ എത്ര ഫലപ്രദമാണ്? ചുരുക്കത്തിൽ AVRT എന്നറിയപ്പെടുന്ന ആട്രിയോവെൻട്രിക്കുലാർ റീഎൻറന്റ് ടാക്കിക്കാർഡിയയുടെ റേഡിയോ ഫ്രീക്വൻസി കത്തീറ്റർ അബ്ലേഷന്റെ ഫലപ്രാപ്തി വിവിധ പഠനങ്ങളിൽ ഏകദേശം 89-99% ആണ്. ഇടത് ഫ്രീ വാൾ പാത്ത്‌വേകൾക്കാണ് ഏറ്റവും ഉയർന്ന വിജയ നിരക്ക്.
ക്രമമായ വ്യായാമം ഹൃദയ സംബന്ധമായ അസുഖങ്ങളും മരണനിരക്കും കുറയ്ക്കുമെന്ന് എല്ലാവർക്കും അറിയാം. വ്യായാമ പരിപാടികളിൽ സ്ത്രീകൾ സാധാരണയായി പുരുഷന്മാരെക്കാൾ പിന്നിലാണ്. എന്നാൽ അമേരിക്കൻ ഐക്യ നാടുകളിൽ നടത്തിയ, നാല് ലക്ഷത്തിത്തിലധികം പേർ ഉൾപ്പെട്ട ഒരു പഠനം കാണിക്കുന്നത്, തുല്യമായ
ഹൃദ്രോഗത്തെ തുടർന്ന് അത്‌ലറ്റുകളുടെ പെട്ടെന്നുള്ള മരണം, അപൂർവമാണെങ്കിലും, കുടുംബത്തെ ഞെട്ടിക്കുന്ന സംഭവമാണ്, മാത്രമല്ല പലപ്പോഴും മാധ്യമശ്രദ്ധ ആകർഷിക്കുകയും ചെയ്യുന്നു. മുൻകാലഘട്ടത്തിൽ, രോഗലക്ഷണങ്ങൾ മൂലമുള്ള വൈദ്യപരിശോധന, പ്രീ-പാർട്ടിസിപ്പേഷൻ സ്ക്രീനിംഗ് അല്ലെങ്കിൽ ഫാമിലി സ്ക്രീനിംഗ് എന്നിവ വഴി ഒരു കായികതാരത്തിന് ഹൃദ്രോഗം
ചില വ്യക്തികൾക്ക് വീട്ടിൽ രേഖപ്പെടുത്തുന്നതിനേക്കാൾ ഉയർന്ന രക്തസമ്മർദ്ദം ഹോസ്പിറ്റലിൽ രേഖപ്പെടുത്തുമ്പോൾ, ഇതിനെ വൈറ്റ് കോട്ട് സിൻഡ്രോം, വൈറ്റ് കോട്ട് ഇഫക്റ്റ്, വൈറ്റ് കോട്ട് ഹൈപ്പർടെൻഷൻ എന്നിങ്ങനെ വിളിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദത്തിന്റെ സാങ്കേതിക പദമാണ് ഹൈപ്പർടെൻഷൻ. വൈറ്റ് കോട്ട് സിൻഡ്രോം
ഹൃദയവുമായി ബന്ധപ്പെട്ട ചില പ്രധാന രക്തപരിശോധനകൾ ഇതാ. ഈ പരിശോധനകളിൽ ചിലതിൻ്റെ നോർമൽ വാല്യു ലാബുകൾ തമ്മിൽ വ്യത്യാസമുണ്ടാകാം. ടെസ്റ്റ് ചെയ്യുന്ന മെത്തേഡുകളുടെ അതായത്, രീതികളുടെ വ്യത്യാസം മൂലമാണിത്. രക്തത്തിൽ കാണപ്പെടുന്ന ഒരു തരം കൊഴുപ്പാണ് കൊളസ്ട്രോൾ, കൊറോണറി
ഹൃദ്രോഗത്തിൻ്റെ തരത്തെ ആശ്രയിച്ചിരിക്കും ലക്ഷണങ്ങൾ. ചില സാഹചര്യങ്ങളിൽ രോഗലക്ഷണങ്ങളില്ലാതെ നിശബ്ദ ഹൃദ്രോഗം പോലും ഉണ്ടാകാം. ഹൃദയത്തിൻ്റെ ജനന വൈകല്യങ്ങളിൽ പലതും ദീർഘകാലത്തേക്ക് രോഗലക്ഷണങ്ങളില്ലാതെ തുടരുന്നു. ചിലർക്ക് മറ്റൊരു രോഗാവസ്ഥയിലോ വലിയ സമ്മർദപൂരിതമായ സാഹചര്യത്തിലോ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. ചിലപ്പോൾ നിശബ്ദമായ
ഗർഭിണികളിൽ ഹൃദ്രോഗത്തിനുള്ള പ്രധാന അപകടസാധ്യത, കഠിനമായ ശ്വാസതടസ്സത്തോടെ ഹാർട്ട് ഫെയ്‌ലർ ഉണ്ടാകാം എന്നതാണ്. ഗർഭം അലസാനുള്ള സാധ്യതയും ഉണ്ട്. മഹാധമനിയിൽ (അയോർട്ടയിൽ) തടസ്സം ഉള്ള അപൂർവമായ ഒരു തരം ഹൃദ്രോഗത്തിൽ, പ്രസവസമയത്ത് വികസിച്ച മഹാധമനിയുടെ ഒരു ഭാഗത്ത് വിള്ളൽ
നഗരപാതയിൽ തിരക്ക് കൂടുതലായിരിക്കുമ്പോൾ നമ്മൾ ബൈപാസ് റോഡുകൾ നിർമ്മിക്കുന്നത് പോലെ, ഹൃദയത്തിൻ്റെ രക്തക്കുഴലുകൾക്ക് മുഴുവനായോ ഭാഗികമായോ ധാരാളം ബ്ലോക്കുകൾ ഉള്ളപ്പോൾ ബൈപാസ്ഓപ്പറേഷൻ ചെയ്യാവുന്നതാണ്. ഹൃദയപേശികളിലേക്ക് ഓക്സിജൻ അടങ്ങിയ രക്തം വിതരണം ചെയ്യുന്ന രക്തക്കുഴലുകളാണ് കൊറോണറി ആർട്ടറികൾ. പ്രായം കൂടുന്തോറും