Latest

എന്താണ് ഫൊണ്ടാൻ ഓപ്പറേഷൻ?

എന്താണ് ഫൊണ്ടാൻ ഓപ്പറേഷൻ? ട്രൈകസ്പിഡ് അട്രീസിയ പോലുള്ള ഹൃദയത്തിന്റെ ചില ജനന വൈകല്യങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഒരു ഓപ്പറേഷനാണ് ഫൊണ്ടാൻ ഓപ്പറേഷൻ. ട്രൈകസ്പിഡ് അട്രീസിയയിൽ ട്രൈകസ്പിഡ് വാൽവ് പൂർണമായി അടഞ്ഞാണിരിക്കുന്നത്. ഹൃദയത്തിന്റെ മുകളിലും താഴെയുമുള്ള വലത് അറകൾക്കിടയിലുള്ള വാൽവാണ്
Read More

ട്ടാവി എന്താണ്?

ട്ടാവി എന്താണ്? ട്രാൻസ്‌കത്തീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാന്റേഷന്റെ ഹ്രസ്വ രൂപമാണ് ട്ടാവി. ഇതിനെ ട്ടാവർ (ട്രാൻസ്‌കത്തീറ്റർ അയോർട്ടിക് വാൽവ് റീപ്ലേസ്‌മെന്റ്) എന്നും വിളിക്കുന്നു. അയോർട്ടയ്ക്കും ഇടത് വെൻട്രിക്കിളിനും ഇടയിലുള്ള വാൽവാണ് അയോർട്ടിക് വാൽവ്. ശരീരത്തിലുടനീളം ഓക്സിജൻ അടങ്ങിയ രക്തം
Read More

ഡബ്ലിയു പി ഡബ്ലിയു സിൻഡ്രോം എന്താണ്?

ഡബ്ലിയു പി ഡബ്ലിയു സിൻഡ്രോം എന്താണ്? ഡബ്ലിയു പി ഡബ്ലിയു സിൻഡ്രോം എന്നത് വോൾഫ് പാര്ക്കിന്സണ് വൈറ്റ് സിൻഡ്രോം എന്നതിന്റെ ഹ്രസ്വ രൂപമാണ്. ഹൃദയത്തിന്റെ മുകൾ അറകളിൽ നിന്ന് താഴത്തെ അറകളിലേക്കുള്ള ഒരു അനുബന്ധ വൈദ്യുത ചാലക പാതയാണ്
Read More

ടക്കയാസു ആർട്ടറൈറ്റിസ് എന്താണ്?

ടക്കയാസു ആർട്ടറൈറ്റിസ് എന്താണ്? ടക്കയാസു ആർട്ടറൈറ്റിസ് പ്രധാനമായും വലിയ രക്തക്കുഴലുകളുടെ, സാധാരണയായി അയോർട്ടയും അതിന്റെ പ്രധാന ശാഖകളുടെയും വീക്കം ഉണ്ടാകുന്ന ഒരു രോഗമാണ്. ഹൃദയത്തിന്റെ താഴത്തെ ഇടത് അറയായ ഇടത് വെൻട്രിക്കിളിൽ നിന്ന് ഉത്ഭവിക്കുന്ന ഏറ്റവും വലിയ രക്തക്കുഴലാണ്
Read More

എന്താണ് കാവസാക്കി രോഗം?

എന്താണ് കാവസാക്കി രോഗം? പനിയും തിണർപ്പുകളുമുള്ള,  കൊച്ചുകുട്ടികളിൽ ചർമ്മം, വായ, കണ്ണുകൾ, ഹൃദയം എന്നിവയെ ബാധിക്കുന്ന ഒരു രോഗമാണ് കവാസാക്കി രോഗം. ജപ്പാനിൽ നിന്നാണ് ഇത് ആദ്യം വിവരിച്ചത്, എന്നാൽ ഇപ്പോൾ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത് കാണപ്പെടുന്നു.
Read More

എന്താണ് ഏട്രിയൽ ഫിബ്രിലേഷൻ?

എന്താണ് ഏട്രിയൽ ഫിബ്രിലേഷൻ? ഹൃദയത്തിന്റെ മുകൾ അറകളായ ഏട്രിയകളിൽ ദ്രുതഗതിയിലുള്ള വൈദ്യുത പ്രവർത്തനമാണ് ഏട്രിയൽ ഫിബ്രിലേഷൻ. വൈദ്യുത പ്രവർത്തനത്തിന്റെ നിരക്ക് വളരെ വേഗത്തിലാണ്, മിനിറ്റിൽ 450 മുതൽ 600 വരെ. അതിനാൽ മുകളിലെ അറകളുടെ ഫലപ്രദമായ സങ്കോചം സാധ്യമല്ല.
Read More