Latest

പൾമണറി എംബോളിസം എങ്ങനെയാണ് ചികിത്സിക്കുന്നത്?

പൾമണറി എംബോളിസം എങ്ങനെയാണ് ചികിത്സിക്കുന്നത്? പൾമണറി എംബോളിസം എന്നത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് ഒഴുകി വരുന്ന രക്ത കട്ടകൾ മൂലം ശ്വാസകോശത്തിലെ രക്തക്കുഴലുകളിൽ ബ്ലോക്കുകളുണ്ടാകുന്നതാണ്. ശ്വാസകോശത്തിലെ വലിയ രക്തക്കുഴലുകളോ ഒന്നിലധികം രക്തക്കുഴലുകളോ അടഞ്ഞാൽ അത് ജീവന് ഭീഷണിയാകാൻ
Read More

എന്താണ് കൊറോണറി ആൻജിയോപ്ലാസ്റ്റി?

എന്താണ് കൊറോണറി ആൻജിയോപ്ലാസ്റ്റി? ലളിതമായി പറഞ്ഞാൽ ആൻജിയോപ്ലാസ്റ്റി എന്നാൽ രക്തക്കുഴലിലെ ബ്ലോക്ക് നീക്കം ചെയ്യലാണ്. ആൻജിയോപ്ലാസ്റ്റിയുടെ ഏറ്റവും പരിചിതമായ രൂപമാണ് കൊറോണറി ആൻജിയോപ്ലാസ്റ്റി. കൊറോണറി ആൻജിയോപ്ലാസ്റ്റി എന്നാൽ ഹൃദയത്തിന്റെ രക്തക്കുഴലുകളിലെ ബ്ലോക്കുകൾ നീക്കം ചെയ്യുക എന്നാണ് ഉദ്ദേശിക്കുന്നത്. ആൻജിയോപ്ലാസ്റ്റി
Read More

എന്താണ് പേറ്റന്റ് ഡക്റ്റസ് ആർട്ടീരിയോസസ് (പി ഡി എ)?

എന്താണ് പേറ്റന്റ് ഡക്റ്റസ് ആർട്ടീരിയോസസ് (പി ഡി എ)? പേറ്റന്റ് ഡക്റ്റസ് ആർട്ടീരിയോസസ് അഥവാ പിഡിഎ, ഹൃദയത്തിന്റെ ഒരു ജനന വൈകല്യമാണ്. ശ്വാസകോശത്തിലേക്ക് രക്തം കൊണ്ടുപോകുന്ന പൾമണറി ആർട്ടറിയും ശരീരത്തിന്റെ ബാക്കി ഭാഗങ്ങളിലേക്ക് രക്തം കൊണ്ടുപോകുന്ന അയോർട്ടയും തമ്മിൽ
Read More

എന്താണ് എച്ച് ഒ സി എം?

എന്താണ് എച്ച് ഒ സി എം? ഹൈപ്പർട്രോഫിക് ഒബ്‌സ്ട്രക്റ്റീവ് കാർഡിയോമയോപ്പതിയുടെ ഹ്രസ്വ രൂപമാണ് എച്ച്ഒസിഎം. കാർഡിയോമയോപ്പതി എന്നാൽ ഹൃദയപേശികളുടെ രോഗം എന്നാണ് അർത്ഥമാക്കുന്നത്. ഹൈപ്പർട്രോഫി എന്നാൽ കട്ടി കൂടുക എന്നാണ്. അതിനാൽ ഇടത് വെൻട്രിക്കിളിന്റെ പേശി കട്ടികൂടുകയും അയോർട്ടയിലേക്കുള്ള
Read More

എന്താണ് ട്രാൻസ് ഈസോഫേജിയൽ എക്കോകാർഡിയോഗ്രാം (ടിഇഇ ടെസ്റ്റ്)?

എന്താണ് ട്രാൻസ് ഈസോഫേജിയൽ എക്കോകാർഡിയോഗ്രാം (ടിഇഇ ടെസ്റ്റ്)? അൾട്രാസൗണ്ട് ഉപയോഗിച്ചുള്ള  ഹൃദയത്തിന്റെ ഒരു ചിത്രമാണ് എക്കോകാർഡിയോഗ്രാം. ട്രാൻസ്‌ഡ്യൂസർ എന്നറിയപ്പെടുന്ന ഉപകരണം ഉപയോഗിച്ച് അൾട്രാസൗണ്ട് ബീം ശരീരത്തിലേക്ക് കടത്തിവിടുന്നു. ശരീരത്തിൽ നിന്ന് ലഭിക്കുന്ന പ്രതിധ്വനി ഹൃദയത്തിന്റെ ചിത്രം നൽകുന്നതിന് അൾട്രാസൗണ്ട്
Read More