എന്താണ് പോസ്ചറൽ ഓർത്തോസ്റ്റാറ്റിക് ടാക്കിക്കാർഡിയ സിൻഡ്രോം (POTS) ? പോസ്റ്റുറൽ ഓർത്തോസ്റ്റാറ്റിക് ടാക്കിക്കാർഡിയ സിൻഡ്രോം (POTS) എന്നാൽ ഓർത്തോസ്റ്റാറ്റിക് ഹൈപ്പോടെൻഷന്റെ അഭാവത്തിൽ ഓർത്തോസ്റ്റാറ്റിക് ടാക്കിക്കാർഡിയ ഉണ്ടാകുന്ന ഒരു രോഗമാണ്. അതായത് രക്തസമ്മർദ്ദം കുറയാതെ തന്നെ, നിൽക്കുന്ന സമയത്ത് ഹൃദയമിടിപ്പ്
എന്താണ് ഏട്രിയൽ ഫിബ്രിലേഷൻ? ഹൃദയത്തിന്റെ മുകൾ അറകളായ ഏട്രിയകളിൽ, ഫലപ്രദമായ സങ്കോചം ഇല്ലാത്ത, ദ്രുതഗതിയിലുള്ള വൈദ്യുത പ്രവർത്തനമാണ് ഏട്രിയൽ ഫിബ്രിലേഷൻ. ഇത് മൂലം ഏട്രിയത്തിൽ രക്തം കട്ടപിടിക്കുന്നതിനുള്ള ഒരു പ്രവണതയുണ്ടാകുന്നു. രക്ത കട്ടകൾ മസ്തിഷ്കത്തിന്റെ രക്തക്കുഴലുകളിലേക്ക് നീങ്ങുകയാണെങ്കിൽ സ്ട്രോക്ക്
എന്താണ് എൿമോ (ECMO)? എക്‌സ്‌ട്രാകോർപോറിയൽ മെംബ്രൻ ഓക്‌സിജനേഷൻ എന്നതിന്റെ ചുരുക്കപ്പേരാണ് ECMO. മാറ്റിയെടുക്കാവുന്ന രോഗം മൂലമുള്ള ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തന വൈകല്യത്തെ താത്കാലികമായി പിന്തുണയ്ക്കാൻ ECMOക്ക് കഴിയും. ഇത് പ്രവർത്തനത്തിൽ ഹാർട്ട് ലംഗ് മെഷീന് സമാനമാണ്, പക്ഷേ തീവ്രപരിചരണ
വ്യായാമത്തിന്റെ ഹൃദയസംബന്ധമായ ഗുണങ്ങൾ എന്തൊക്കെയാണ്? വ്യായാമം നിങ്ങളെ ഫിറ്റായി നിലനിർത്തുകയും ഹൃദയസംബന്ധമായ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. പതിവ് വ്യായാമത്തിലൂടെ രക്തസമ്മർദ്ദവും ലിപിഡിന്റെ അളവും കുറയും. ഹൃദയത്തിന്റെ വീക്ഷണകോണിൽ നിന്ന് നോക്കുകയാണെകിൽ ഐസോമെട്രിക് അല്ലെങ്കിൽ ബോഡി ബിൽഡിംഗ് വ്യായാമത്തേക്കാൾ മികച്ചതാണ്
ഹൃദയമിടിപ്പ് നിലച്ചതിന് ശേഷം എത്ര സമയത്തിനുള്ളിൽ മരണം സംഭവിക്കാം? ഔദ്യോഗികമായി മരണം സ്ഥിരീകരിക്കുന്നതിന് കുറഞ്ഞത് 30 മിനിറ്റെങ്കിലും കാത്തിരിക്കണം; ചിലപ്പോൾ അതിലും കൂടുതൽ. 4 മിനിറ്റിനുള്ളിൽ കാർഡിയോപൾമോണറി റെസ്സ്‌സിറ്റേഷൻ അഥവാ CPR ആരംഭിച്ചാൽ, ഹൃദയത്തിന്റെയും സുപ്രധാന അവയവങ്ങളുടെയും അവസ്ഥ
ഇസിജി രോഗിയുടെ പരിചരണത്തെ എങ്ങനെ സഹായിക്കുന്നു? ഹൃദയത്തിന്റെ വൈദ്യുത പ്രവർത്തനം ഇസിജി രേഖപ്പെടുത്തുന്നു. വിവിധ തരത്തിലുള്ള ഹൃദ്രോഗങ്ങളിൽ വിവിധ തകരാറുകൾ ഇസിജി കാണിക്കുന്നു. ഹാർട്ട് അറ്റാക്ക് സ്ഥിരീകരിക്കുന്നതിലാണ് ഇസിജിയുടെ ഏറ്റവും പ്രധാനപ്പെട്ട പങ്ക്. ഹൃദ്രോഗത്തിനുള്ള മറ്റെല്ലാ പരിശോധനകളുമായി താരതമ്യപ്പെടുത്തുമ്പോൾ,
എന്താണ് മയോകാർഡിയൽ ബ്രിഡ്ജിംഗ്? സാധാരണയായി എപ്പികാർഡിയൽ കൊറോണറി ധമനികൾ ഹൃദയപേശികൾക്ക് പുറത്താണ് സ്ഥിതി ചെയ്യുന്നത്. ചിലപ്പോൾ എപ്പികാർഡിയൽ കൊറോണറി ആർട്ടറിയുടെ ഒരു ഭാഗം ഹൃദയപേശികൾക്ക് ഇടയിലൂടെ കടന്നുപോകുന്നു. ഇത് ഹൃദയം സിസ്റ്റോളിൽ ചുരുങ്ങുമ്പോൾ ആ ഭാഗത്തിന്റെ സങ്കോചത്തിന് കാരണമാകുന്നു.
കൻജസ്റ്റീവ് ഹാർട്ട് ഫെയ്‌ലറിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? ക്ഷീണം, ശ്വാസതടസ്സം, കാലുകളിലും വയറിലും നീര് കെട്ടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ശ്വാസതടസ്സം ശ്വാസകോശത്തിൽ നീര് കെട്ടുന്നത് മൂലമാണ് ഉണ്ടാകുന്നത്. ഹൃദയത്തിന്റെ പമ്പിങ് ശേഷി കുറയുന്നതാണ് ക്ഷീണത്തിന് കാരണം. ശരീരത്തിന്റെ എല്ലാ
ഹൃദയം എങ്ങനെയാണ് രക്തം പമ്പ് ചെയ്യുന്നത്? മുകളിലും താഴെയുമുള്ള വീന കാവകളിൽ നിന്നാണ് രക്തം വലത് ഏട്രിയത്തിലേക്ക് എത്തുന്നത്. ഡയസ്റ്റോളിൽ തുറക്കുന്ന ട്രൈക്കസ്പിഡ് വാൽവിലൂടെ ഇത് വലത് വെൻട്രിക്കിളിലേക്ക് കടന്നുപോകുന്നു. സിസ്റ്റോളിൽ, ട്രൈക്കസ്പിഡ് വാൽവ് അടയുകയും വലത് വെൻട്രിക്കുലാർ
എന്താണ് ഹൈപ്പോകൈനീസിയ? ഹൈപ്പോകൈനീസിയ എന്നാൽ മന്ദഗതിയിലുള്ള ചലനം എന്നാണ് അർത്ഥം. എക്കോകാർഡിയോഗ്രാഫിയിൽ, ഹൃദയപേശികളുടെ ഒരു ഭാഗത്തെ തകരാറിനെ വിവരിക്കാൻ ഈ പദം ഉപയോഗിക്കുന്നു, ആ ഭാഗം മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് സങ്കോചിക്കുന്നത് കുറവാണ്. സാധാരണയായി ഇത് ഹൃദയപേശികളുടെ ആ