ഇങ്ങനെ ചെയ്താൽ ഒരു പക്ഷെ പെട്ടന്നുള്ള മരണത്തിൽ നിന്ന് രക്ഷിക്കാം
കാർഡിയാക് അറസ്റ്റ് ഉണ്ടായവർക്ക് നെഞ്ചിൽ കംപ്രഷൻ മാത്രം കൊടുക്കുന്നതിനെ കംപ്രഷൻ ഒൺലി റെസ്സ്‌സിറ്റേഷൻ എന്നാണ് വിളിക്കുന്നത്. വായിലൂടെ ശ്വാസം നല്കാൻ പലർക്കും മടിയായിരിക്കും. നെഞ്ചിൽ കംപ്രഷൻ മാത്രം കൊടുത്താലും ചിലപ്പോൾ എമർജൻസി സർവീസ് വരുന്നത് വരെ ജീവൻ നിലനിർത്താൻ സാധിക്കിച്ചേക്കും.