ഹൃദ്രോഗത്തെ തുടർന്ന് അത്‌ലറ്റുകളുടെ പെട്ടെന്നുള്ള മരണം, അപൂർവമാണെങ്കിലും, കുടുംബത്തെ ഞെട്ടിക്കുന്ന സംഭവമാണ്, മാത്രമല്ല പലപ്പോഴും മാധ്യമശ്രദ്ധ ആകർഷിക്കുകയും ചെയ്യുന്നു. മുൻകാലഘട്ടത്തിൽ, രോഗലക്ഷണങ്ങൾ മൂലമുള്ള വൈദ്യപരിശോധന, പ്രീ-പാർട്ടിസിപ്പേഷൻ സ്ക്രീനിംഗ് അല്ലെങ്കിൽ ഫാമിലി സ്ക്രീനിംഗ് എന്നിവ വഴി ഒരു കായികതാരത്തിന് ഹൃദ്രോഗം
ചില വ്യക്തികൾക്ക് വീട്ടിൽ രേഖപ്പെടുത്തുന്നതിനേക്കാൾ ഉയർന്ന രക്തസമ്മർദ്ദം ഹോസ്പിറ്റലിൽ രേഖപ്പെടുത്തുമ്പോൾ, ഇതിനെ വൈറ്റ് കോട്ട് സിൻഡ്രോം, വൈറ്റ് കോട്ട് ഇഫക്റ്റ്, വൈറ്റ് കോട്ട് ഹൈപ്പർടെൻഷൻ എന്നിങ്ങനെ വിളിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദത്തിന്റെ സാങ്കേതിക പദമാണ് ഹൈപ്പർടെൻഷൻ. വൈറ്റ് കോട്ട് സിൻഡ്രോം
ഹൃദയവുമായി ബന്ധപ്പെട്ട ചില പ്രധാന രക്തപരിശോധനകൾ ഇതാ. ഈ പരിശോധനകളിൽ ചിലതിൻ്റെ നോർമൽ വാല്യു ലാബുകൾ തമ്മിൽ വ്യത്യാസമുണ്ടാകാം. ടെസ്റ്റ് ചെയ്യുന്ന മെത്തേഡുകളുടെ അതായത്, രീതികളുടെ വ്യത്യാസം മൂലമാണിത്. രക്തത്തിൽ കാണപ്പെടുന്ന ഒരു തരം കൊഴുപ്പാണ് കൊളസ്ട്രോൾ, കൊറോണറി
ഹൃദ്രോഗത്തിൻ്റെ തരത്തെ ആശ്രയിച്ചിരിക്കും ലക്ഷണങ്ങൾ. ചില സാഹചര്യങ്ങളിൽ രോഗലക്ഷണങ്ങളില്ലാതെ നിശബ്ദ ഹൃദ്രോഗം പോലും ഉണ്ടാകാം. ഹൃദയത്തിൻ്റെ ജനന വൈകല്യങ്ങളിൽ പലതും ദീർഘകാലത്തേക്ക് രോഗലക്ഷണങ്ങളില്ലാതെ തുടരുന്നു. ചിലർക്ക് മറ്റൊരു രോഗാവസ്ഥയിലോ വലിയ സമ്മർദപൂരിതമായ സാഹചര്യത്തിലോ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. ചിലപ്പോൾ നിശബ്ദമായ
ഗർഭിണികളിൽ ഹൃദ്രോഗത്തിനുള്ള പ്രധാന അപകടസാധ്യത, കഠിനമായ ശ്വാസതടസ്സത്തോടെ ഹാർട്ട് ഫെയ്‌ലർ ഉണ്ടാകാം എന്നതാണ്. ഗർഭം അലസാനുള്ള സാധ്യതയും ഉണ്ട്. മഹാധമനിയിൽ (അയോർട്ടയിൽ) തടസ്സം ഉള്ള അപൂർവമായ ഒരു തരം ഹൃദ്രോഗത്തിൽ, പ്രസവസമയത്ത് വികസിച്ച മഹാധമനിയുടെ ഒരു ഭാഗത്ത് വിള്ളൽ
നഗരപാതയിൽ തിരക്ക് കൂടുതലായിരിക്കുമ്പോൾ നമ്മൾ ബൈപാസ് റോഡുകൾ നിർമ്മിക്കുന്നത് പോലെ, ഹൃദയത്തിൻ്റെ രക്തക്കുഴലുകൾക്ക് മുഴുവനായോ ഭാഗികമായോ ധാരാളം ബ്ലോക്കുകൾ ഉള്ളപ്പോൾ ബൈപാസ്ഓപ്പറേഷൻ ചെയ്യാവുന്നതാണ്. ഹൃദയപേശികളിലേക്ക് ഓക്സിജൻ അടങ്ങിയ രക്തം വിതരണം ചെയ്യുന്ന രക്തക്കുഴലുകളാണ് കൊറോണറി ആർട്ടറികൾ. പ്രായം കൂടുന്തോറും
Came across a review article titled “Omega-3 Fatty Acids and Arrhythmias” in Circulation [1], which was quite interesting to read. Eicosapentaenoic acid (EPA) and docosahexaenoic acid (DHA) are
Ninety eight percent atrioventricular synchrony has been demonstrated by implant-to-implant communication with two leadless pacemakers, one in the atrium and another in the ventricle [1]. AV synchrony was
Here is a carefully worded reply from the authors of Multinational LIVE-LQTS Study [1]: “Among individuals diagnosed with phenotypic and/or genotypic LQTS who were risk assessed and treated