Author: Johnson Francis

ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതിന്റെ അനിമേഷൻ

നമ്മുടെ ഹൃദയ ജനനത്തിന് മാസങ്ങൾ മുമ്പെ മിടിച്ചു തുടങ്ങുന്നു, മരണം വരെ മുടക്കമില്ലാതെ മിടിക്കുകയും ചെയ്യുന്നു. ഇതിന് ഹൃദയ പേശികൾക്ക് ഓക്സിജനും പോഷകങ്ങളും നൽകുന്നത് കൊറോണറി ധമനികളാണ്. കൊറോണറി ധമനികളിൽ കൊഴുപ്പ് അടിഞ്ഞു കൂടി കാലക്രമത്തിൽ ഭാഗികമായ ബ്ലോക്കുകൾ
Read More